Home 2020 May

Monthly Archives: May 2020

ജില്ലയിൽ 12277 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ നിലവിൽ വീടുകളിൽ 12202 പേരും ആശുപത്രികളിൽ 75 പേരും ഉൾപ്പെടെ ആകെ 12277 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഞായറാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്....

കൊറോണക്കാലത്ത് വിദ്യാർത്ഥികളെ വലച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി

ഇരിങ്ങാലക്കുട :സംസ്ഥാനം ഏറെ ഭീതിയിലൂടെ നീങ്ങികൊണ്ടിരിക്കുമ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളെ കിലോമീറ്ററുകളോളം യാത്ര ചെയ്യിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട...

കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഐ.സി.വി വി ഗിരീശൻ സർവീസിൽ നിന്നും വിരമിക്കുന്നു

ഇരിങ്ങാലക്കുട :സർവീസിൽ നിന്നും വിരമിക്കുന്നു കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഐ.സി.വി വി ഗിരീശൻ . 31. 5. 2020 നാണ് വിരമിക്കുന്നത്. വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിലെ...

ശുചീകരണ പ്രവർത്തനങ്ങളുമായി ബ്ലാക്ക് പാന്തേഴ്സ് ക്ലബ്

കാറളം: പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒരപ്പനാൽ തോട് ബ്ലാക്ക് പാന്തേഴ്സ് ക്ലബിൻറെ നേതൃത്വത്തിൽ ശുചികരിച്ചു. രണ്ടാം വാർഡ് മെമ്പർ ഐ ഡി ഫ്രാൻസീസ് മാസ്റ്റർ ഉദ്ഘാടനം...

സംസ്ഥാനത്ത് ഇന്ന് (MAY 31) 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് (MAY 31) 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള...

ഇരിങ്ങാലക്കുടയിൽ ഡി വൈ എഫ് ഐ വിപണന മേള അരംഭിച്ചു

ഇരിങ്ങാലക്കുട:റീസൈക്കിൾ കേരളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് ഇരിങ്ങാലക്കുടയിൽ വിപണന മേള ആരംഭിച്ചു. പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മ്യൂറൽ പെയ്ന്റിംഗ്, ക്രാഷ് പെയ്ന്റിംഗ്, ബോട്ടിൽ ആർട്ടുകൾ, കാർഷിക...

രാജ്യത്ത് കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ‌ കേന്ദ്രസർക്കാർ തീരുമാനം

രാജ്യത്ത് കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ‌ കേന്ദ്രസർക്കാർ തീരുമാനം.കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ഡൗൺ തുടരും. ജൂൺ എട്ടു മുതൽ വിപുലമായ ഇളവുകൾ അനുവദിക്കും.ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂൺ...

ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 11894 പേർ നിരീക്ഷണത്തിൽ

തൃശൂർ ജില്ലയിൽ ശനിയാഴ്ച (മെയ് 30) 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ മുംബൈയിൽ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും ഒരാൾ അബൂദബിയിൽ നിന്നും ഒരാൾ...

സഹകരണ മേഖല സാധാരണക്കാരൻറെ അത്താണി:പ്രൊഫ: സി.രവീന്ദ്രനാഥ്

പുല്ലൂർ:‌ സമൂഹം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കാലഘട്ടങ്ങളിലെല്ലാം സഹകരണ മേഖല അതിജീവനത്തിനായി അതിശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ അഭിപ്രായപ്പെട്ടു .പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ...

63-ാം സ്ഥാപകദിനം ആചരിച്ച് കെ എസ് യു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എസ് യു 63-ാം സ്ഥാപകദിനം ആചരിച്ചു.കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീറിൻറെ അധ്യക്ഷതയിൽ കെ എസ്...

മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള

ഇരിങ്ങാലക്കുട : കേരള മുഖ്യമന്ത്രി പിണറായി വിജയന് ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു...

സംസ്ഥാനത്ത് ഇന്ന്(മെയ് 30 ) 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 30 ) 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള...

പൂമംഗലം പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കൽച്ചിറ പാലം പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട :പ്രൊഫ കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 35, 00, 000 (മുപ്പത്തിയഞ്ച് ലക്ഷം ) രൂപ ഉപയോഗിച്ച്...

കരുവന്നൂർ ബാങ്കിൽ സഹായഹസ്തം വായ്പാ പദ്ധതിക്ക് തുടക്കമായി

കരുവന്നൂർ: സഹകരണ ബാങ്കിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി ഇരിങ്ങാലക്കുട എം.എൽ .എ അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. സി.ഡി.എസ്....

‘ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം’ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: കൊതുക്,ജലജന്യരോഗങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം' ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ടൗൺഹാൾ പരിസരം വൃത്തിയാക്കി കൊണ്ട്...

കേരളകോൺഗ്രസ് ( എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപു സമരം നടത്തി

ഇരിങ്ങാലക്കുട: കേരളകോൺഗ്രസ് ( എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പാക്കേജുകളിൽ കർഷകരെയും തൊഴിലാളികളേയും വ്യാപാരികളേയും അവഗണിച്ചതിൽ പ്രതിഷേധിച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് നടത്തിയ നിൽപു...

കലാകാരന്മാർക്ക് ധനസഹായം നൽകി അമേരിക്കൻ മേളം ട്രൂപ്പ്

ഇരിങ്ങാലക്കുട :കോവിഡ് എന്ന മഹാമാരിയുടെ കെടുതിക്കാലത്ത് ഉത്സവങ്ങളൊന്നും നടക്കാതെവന്നതുകൊണ്ട് ദുരിതത്തിലായ നിര്‍ധനരായ വാദ്യകലാകാരന്മാരെ നേരിയ രീതിയിലെങ്കിലും സഹായിക്കുന്നതിനായി അമേരിക്കയിലെ ഡെട്രായൂട്ട് മിഷിഗണ്‍ ക്ഷേത്രമേളം ട്രൂപ്പ് സമാശ്വാസവുമായി എത്തി.മേളം ട്രൂപ്പിന്റെ...

കാർഷിക വിഭവങ്ങൾ വിറ്റുകിട്ടിയ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി

ഇരിങ്ങാലക്കുട:ഡി വൈ എഫ് ഐ റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി സ്വന്തമായി ജൈവ കൃഷി നടത്തി ലഭിച്ച കാർഷിക വിഭവങ്ങൾ വിറ്റുകിട്ടിയ പതിനായിരം രൂപ സാമൂഹിക പ്രവർത്തക ഡോ.സിസ്റ്റർ...

എം .പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എൽ ജെ ഡി

ഇരിങ്ങാലക്കുട:സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ അമരക്കാരനും സോഷ്യലിസ്റ്റ് ആചാര്യനുമായ എം .പി. വീരേന്ദ്രകുമാറിൻറെ നിര്യാണത്തിൽ എൽ ജെ ഡി ഇരിങ്ങാലക്കുടയുടെ നിയോജകമണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻറ് പോളി...

പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി മാതൃകതോട്ടം നിർമ്മിക്കുന്നു

പുല്ലൂർ: വില്ലേജ് ബസ് സ്റ്റോപ്പിന് സമീപമുള്ള കാർഷിക സേവന കേന്ദ്രത്തിലാണ് മാതൃകാ തോട്ടം നിർമ്മിക്കുന്നത്. മാതൃക തോട്ടങ്ങളുടെ ഭാഗമായുള്ള കിഴങ്ങുവർഗ്ഗവിളകളുടെ നടീൽ ഉത്സവം നടത്തി. ബാങ്ക് പ്രസിഡണ്ടും മുകുന്ദപുരം താലൂക്ക്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts