31.9 C
Irinjālakuda
Sunday, April 14, 2024

Daily Archives: May 22, 2020

പടിയൂർ പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന

പടിയൂർ: പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന .കോവിഡ് 19 ൻറെ ഭാഗമായി പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ വളവനങ്ങാടി ,പടിയൂർ ,എടതിരിഞ്ഞി എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ പടിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൻറെ നേതൃത്വത്തിൽ പരിശോധന നടത്തി...

മാസ്ക്കും ഹാൻഡ് വാഷും വിതരണം ചെയ്തു

മുരിയാട്: പഞ്ചായത്തിൽ മാസ്ക്കും ഹാൻഡ് വാഷും വിതരണം ചെയ്തു .പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഒരോ വീട്ടിലും നാല് മാസ്ക്കും,ഒന്ന് വീതം ഹാൻഡ് വാഷിന്റെയും വിതരണോൽഘാടനം വാർഡ് മെമ്പർ തോമസ്...

പ്രശസ്ത മോഹിനിയാട്ടം ആചാര്യ നിര്‍മ്മലാ പണിക്കരുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട :പ്രശസ്ത മോഹിനിയാട്ടം ആചാര്യ നിര്‍മ്മലാ പണിക്കരുടെ എഴുപതാം പിറന്നാള്‍ ഇരിങ്ങാലക്കുട നടനകൈരളിയുടെ ആഭിമുഖ്യത്തില്‍ 'സൂം' ആപ്പില്‍ (ഓൺലൈന്‍) ആഘോഷിക്കുന്നു . കേരള സര്‍ക്കാരിന്റെ 'നൃത്തനാട്യ' പുരസ്‌ക്കാരം, കേരള സംഗീത നാടക...

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് പ്രക്ഷോഭം

ഇരിങ്ങാലക്കുട: രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേയും കോവിഡ്-19 എന്ന മഹാമാരി പടരുന്ന സമയത്തും നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരേയും എ.ഐ.വൈ.എഫ് ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ...

മാലിന്യ ശേഖരണത്തിനിടയില്‍ ലഭിച്ച സ്വര്‍ണ്ണതള തിരിച്ച്നല്‍കി മാതൃകയായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍

കാറളം:വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ കവറില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണതള തിരിച്ച് നല്‍കി ഹരിതകര്‍മ്മ സാനാംഗങ്ങള്‍ മാതൃകയായി. കാറളം ഗ്രാമപഞ്ചായത്ത് 11- ാം വാര്‍ഡിലെ ഹരിത കര്‍മ്മ സേന അംഗങ്ങളായ റീന രാജു,...

സംസ്ഥാനത്ത് ഇന്ന്(മെയ് 22 ) 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(മെയ് 22 )42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കണ്ണൂർ 12 ,കാസർകോഡ് 7 ,കോഴിക്കോട് ,പാലക്കാട് 5 വീതം ,തൃശൂർ ,മലപ്പുറം 4 വീതം ,കോട്ടയം 2 ,കൊല്ലം ,പത്തനംതിട്ട ,വയനാട് 1...

ലോക ജെെവവെെവിധ്യ ദിനത്തില്‍ വൃക്ഷ തെെകള്‍ നട്ടു

കാട്ടൂര്‍:ലോക ജെെവവെെവിധ്യ ദിനത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം 5ാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധതരം വൃക്ഷതെെകള്‍ നട്ട് പ്രകൃതിയേയും അതുവഴി മനുഷ്യകുലത്തേയും സംരക്ഷിക്കുക എന്ന ആശയം നെഞ്ചോടു ചേര്‍ത്തുപിടിച്ച്...

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു . ഇരിങ്ങാലക്കുടയിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിലും പ്രധാന കേന്ദ്രങ്ങളിലുമായി 37 കേന്ദ്രത്തിൽ...

മുൻ എം.എൽ.എ രാഘവൻ പൊഴേക്കടവിൽ ചരമവാർഷിക ദിനം ആചരിച്ചു

കാറളം :മുൻ എം എൽ എ യും കോൺഗ്രസ് അനിഷേധ്യ നേതാവുമായിരുന്ന രാഘവൻ പൊഴേക്കടവിലിൻ്റെ പതിനഞ്ചാം ചരമവാർഷിക ദിനം കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.കാറളം ആലുംപറമ്പ് ജംഗ്ഷനിൽ വച്ച്...

ജനമൈത്രി പോലീസ് കേരളത്തിൻറെ തനത് സംസ്കാര സ്വഭാവമാണ് കാഴ്ച്ചവെക്കുന്നതെന്ന് കെ .പി വിജയകുമാരൻ ഐ.പി .എസ്: ജനമൈത്രി സമിതി...

ഇരിങ്ങാലക്കുട:ജനമൈത്രി പോലീസ് കേരളത്തിൻറെ തനത് സംസ്കാര സ്വഭാവമാണ് കാഴ്ച്ചവെക്കുന്നതെന്ന് കെ .പി വിജയകുമാരൻ ഐ.പി .എസ് പറഞ്ഞു.ഇരിങ്ങാലക്കുട ജനമൈത്രി സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 50000 രൂപ ഏറ്റുവാങ്ങിക്കൊണ്ട്...

കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. മഹാമാരിയായ കോവിഡ് 19 ൻറെ മറവിൽ കേന്ദ്ര തൊഴിലാളി ദ്രോഹ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം...

സഹകരണ ആശുപത്രിയിൽ നവീകരിച്ച തീയേറ്റർ കോംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ നവീകരിച്ച തീയേറ്റർ കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചു . എൻ. ബി. എച്ച് മാനദണ്ഡങ്ങളോടെ ലാമിനാർ എയർ ഫ്ലോ സൗകര്യത്തോട് കൂടിയ നവീകരിച്ച തിയേറ്റർ കോംപ്ലെക്സിന്റെ ഉദ്‌ഘാടനം ...

ശാന്തിനികേതനിൽ അദ്ധ്യയനം ജൂൺ ഒന്നു മുതൽ

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അദ്ധ്യയനം ജൂൺ ഒന്നു മുതൽ ആരംഭിക്കും.കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലവും മാനസിക ഒരു മയും ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഈ അവസരത്തിൽ ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe