33.9 C
Irinjālakuda
Friday, April 26, 2024

Daily Archives: May 29, 2020

കാർഷിക വിഭവങ്ങൾ വിറ്റുകിട്ടിയ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി

ഇരിങ്ങാലക്കുട:ഡി വൈ എഫ് ഐ റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി സ്വന്തമായി ജൈവ കൃഷി നടത്തി ലഭിച്ച കാർഷിക വിഭവങ്ങൾ വിറ്റുകിട്ടിയ പതിനായിരം രൂപ സാമൂഹിക പ്രവർത്തക ഡോ.സിസ്റ്റർ റോസ് ആന്റോ...

എം .പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എൽ ജെ ഡി

ഇരിങ്ങാലക്കുട:സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ അമരക്കാരനും സോഷ്യലിസ്റ്റ് ആചാര്യനുമായ എം .പി. വീരേന്ദ്രകുമാറിൻറെ നിര്യാണത്തിൽ എൽ ജെ ഡി ഇരിങ്ങാലക്കുടയുടെ നിയോജകമണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻറ് പോളി കുറ്റിക്കാടൻ അധ്യക്ഷത...

പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി മാതൃകതോട്ടം നിർമ്മിക്കുന്നു

പുല്ലൂർ: വില്ലേജ് ബസ് സ്റ്റോപ്പിന് സമീപമുള്ള കാർഷിക സേവന കേന്ദ്രത്തിലാണ് മാതൃകാ തോട്ടം നിർമ്മിക്കുന്നത്. മാതൃക തോട്ടങ്ങളുടെ ഭാഗമായുള്ള കിഴങ്ങുവർഗ്ഗവിളകളുടെ നടീൽ ഉത്സവം നടത്തി. ബാങ്ക് പ്രസിഡണ്ടും മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണ...

ദേശീയ കർഷക തൊഴിലാളി യൂണിയൻ(BKMU) കേന്ദ്ര സർക്കാരിനെതിരെ സമരം സംഘടിപ്പിച്ചു

കാറളം:കർഷക തൊഴിലാളികൾക്ക് പ്രത്യേക അതിജീവനപാക്കേജ് അനുവദിക്കുകതൊഴിലുറപ്പ് കൂലി 500 രൂപയാക്കുക തൊഴിൽ ദിനം 200 ആക്കി വർദ്ധിപ്പിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ കർഷക തൊഴിലാളി യൂണിയൻ(BKMU) സംഘടിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം കാറളം...

സംസ്ഥാനത്ത് ഇന്ന്(മെയ് 29) 62 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(മെയ് 29 ) 62 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 33 പേർ വിദേശത്തു നിന്നും വന്നവരാണ് 23 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് സമ്പർക്കം മൂലം...

ഹരിത കാര്‍ഷിക പദ്ധതിയുടെ ഭാഗമായി മഞ്ഞള്‍ കൃഷി

ഇരിങ്ങാലക്കുട: രൂപതയുടെ നേതൃത്വത്തില്‍ കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ഹരിത കാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുതിരത്തടത്തുള്ള ഒരേക്കര്‍ സ്ഥലത്ത് തുടങ്ങുന്ന മഞ്ഞള്‍ കൃഷിയുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍...

പ്രമുഖ ഹിന്ദി ഗവേഷകനും പ്രഭാഷകനുമായ ഡോ. കെ.എം. ജയകൃഷ്ണൻ വിരമിക്കുന്നു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് ഹിന്ദി വിഭാഗം അധ്യാപകനും അഹിന്ദി പ്രദേശങ്ങളിലെ പ്രമുഖ ഹിന്ദി ഗവേഷകനും പ്രഭാഷകനുമായ ഡോ. കെ.എം .ജയകൃഷ്ണൻ 27 കൊല്ലത്തെ സേവനത്തിനുശേഷം മെയ് 31 ന്...

ഇരിങ്ങാലക്കുട നഗരസഭ 15 -ാം വാർഡിലെ 148 -ാം നമ്പർ അംഗൻവാടി സ്വന്തം കെട്ടിടത്തിൽ...

ഇരിങ്ങാലക്കുട:20 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇരിങ്ങാലക്കുട നഗരസഭ 15 -ാം വാർഡിലെ 148 -ാം നമ്പർ അംഗൻവാടി സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. വാർഡ് കൗൺസിലർ...

തൊമ്മാനയിൽ വീണ്ടും വാഹനാപടകടം

ഇരിങ്ങാലക്കുട :ചാലക്കുടി റോഡിൽ സ്ഥിരം അപകടമേഖലയായ തൊമ്മാനയിൽ വീണ്ടും വാഹനാപടകടം; ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരിങ്ങാലക്കുട മഠത്തിക്കര സ്വദേശി കാർ യാത്രികരായ സുരേഷ്...

ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥകെതിരെ സമരം

കരുവന്നൂർ:2018 ലേ പ്രളയ സമയത്ത് ഇടിഞ്ഞു പോയ കരുവന്നൂർ സൗത്ത് ബണ്ട് റോഡിന്റെ വശങ്ങളിൽ ഇനിയും അറ്റകുറ്റപണികൾ നടക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി.കാറളം ഇല്ലിക്കൽ ഡാം പരിസരത്ത്...

ആശങ്കകൾക്കൊടുവിൽ മുർഷിദാബാദ് ജില്ലക്കാരായ അതിഥി തൊഴിലാളികളെ കാട്ടൂരിൽ നിന്നും യാത്രയാക്കി

കാട്ടൂർ:വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ കനത്ത നാശം സംഭവിച്ച പശ്ചിമബംഗാളിലേക്കുള്ള യാത്ര കുറച്ചു ദിവസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്നു.കഴിഞ്ഞ തിങ്കളാഴ്‌ച തന്നെ അവിടേക്കുള്ള 'ശ്രമിക്ക്' തീവണ്ടി യാത്ര ആരംഭിക്കും എന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ച അറിയിപ്പിനെ...

സി ഐ ടി യു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പച്ചക്കറി മാർക്കറ്റ് ശുചീകരണ പ്രവർത്തനം നടത്തി

ഇരിങ്ങാലക്കുട:സി ഐ ടി യു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി മാർക്കറ്റ് ശുചീകരണ പ്രവർത്തനം നടത്തി. സി ഐ ടി യു രൂപീകരിക്കപ്പെട്ട...

കൃഷ്ണപ്രസാദിനും അഞ്ജലിക്കും വിവാഹ വാർഷികാശംസകൾ

നാലാം വിവാഹവാർഷികം ആഘോഷിക്കുന്ന കൃഷ്ണപ്രസാദിനും അഞ്ജലിക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ വിവാഹ വാർഷികാശംസകൾ
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe