30.9 C
Irinjālakuda
Saturday, December 9, 2023

Daily Archives: May 23, 2020

ഇരിങ്ങാലക്കുട കോവിഡ് കെയർ സെന്ററിൽ വൈഫൈ സംവിധാനം നിലവിൽ വന്നു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയുടെ സമ്പൂർണ്ണ കോവിഡ് കെയർ സെന്ററായ കാട്ടുങ്ങച്ചിറയിലെ പഴയ ഔവർ ആശുപത്രിയിലേക്ക് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൻറെ  ഭാഗമായി വൈഫൈ സംവിധാനം  ലഭ്യമാക്കി വിഷൻ ഇരിങ്ങാലക്കുട.വൈഫൈ ടാബ് വിഷൻ ഇരിങ്ങാലക്കുട...

പൊതുവിപണിയിലെ ഇറച്ചി വില ഏകീകരിച്ചു

തൃശൂർ :ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വിൽപ്പന വില ഏകീകരിച്ച് തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ക്രമാതീതമായി വില വർദ്ധിച്ചതായി ഉപഭോക്താക്കളിൽ നിന്നും പരാതികൾ ലഭിച്ച സാഹചര്യത്തിലാണ്...

ഇന്ന് തൃശ്ശൂർ ജില്ലയിൽ പോസിറ്റീവ് കേസില്ല: 8,155 പേർ നിരീക്ഷണത്തിൽ

ഇന്ന് തൃശ്ശൂർ ജില്ലയിൽ പോസിറ്റീവ് കേസില്ല; 8,155 പേർ നിരീക്ഷണത്തിൽ തൃശൂർ ജില്ലയിൽ മെയ് 23 ശനിയാഴ്ച കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിലവിൽ...

സംസ്ഥാനത്ത് ഇന്ന് (മെയ് 23 ) 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 23 ) 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5...

ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരിലും വൻ കഞ്ചാവ് വേട്ട:ഒന്നരക്കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി പിടിയിൽ

ഇരിങ്ങാലക്കുട :കോവിഡ് കാലത്തെ ലോക്ക് ഡൗണിനോടനുബന്ധിച്ചു പഴം- പച്ചക്കറി ലോറികളിൽ വ്യാപകമായി കഞ്ചാവ് കടത്തൽ നടക്കുന്നുണ്ടെന്നും,കഞ്ചാവും, മറ്റു ലഹരി വസ്തുക്കളും,വ്യാപകമായി വൻതോതിൽ സംഭരിക്കപ്പെടുന്നുണ്ടെന്നുമുള്ള രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ...

ചരിത്ര പ്രസിദ്ധമായ ശ്രീ കൂടൽമാണിക്യം ക്ഷേത്രം പള്ളിവേട്ട ആൽത്തറ സമർപ്പണം മെയ് 25 ന്

ഇരിങ്ങാലക്കുട:കൂടൽമാണിക്യം ക്ഷേത്രത്തിലെ പള്ളിവേട്ട ആൽത്തറ കാലങ്ങളോളം കേടുപാടുകൾ സംഭവിച്ച് അറ്റകുറ്റ പണികൾക്ക് വിധേയമാകാത്തെ കിടന്നിരുന്നു . ദേവസ്വം ആവശ്യപ്പെട്ടതനുസരിച്ച് ഇരിങ്ങാലക്കുടയിലെ പ്രശസ്ത സ്വർണ്ണ വ്യാപാരിയായ അമ്പിളി ജ്വല്ലേഴ്‌സ് ഉടമ ...

ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ഉപരോധസമരം നടത്തി

പൂമംഗലം: പഞ്ചായത്തിൽ ഉടൻ ക്വാറന്റൈൻ സെന്റർ ആരംഭിയ്ക്കുക,ക്വാറന്റൈനിൽ താമസിക്കുന്നവർക്ക് ഭക്ഷണവും താമസവും സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ഉപരോധസമരം നടത്തി. വിദേശത്തു നിന്നും മറ്റു...

ചങ്ങാതിക്കൂട്ടം സഹായഹസ്തം രണ്ടാം ഘട്ട ധനസഹായം കൈമാറി

കാട്ടൂർ :ലോക്ക് ഡൗണിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കാട്ടൂർ ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ്.പഞ്ചായത്തിലെ പത്തോളം കുടുംബങ്ങൾക്കുള്ള ധനസഹായം ക്ലബ്ബ് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി .കെ രമേഷിൻറെ സാന്നിദ്ധ്യത്തിൽ...

തുണിക്കടകളിൽ ട്രയൽ റൂം അടയ്ക്കണം:ജില്ലാ കളക്ടർ

തൃശൂർ :ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനം ആരംഭിച്ച തുണിക്കടകളിൽ ട്രയൽ റൂമുകൾ പ്രവർത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. കടകളിൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികൾ ഇക്കാര്യം ഉറപ്പ് വരുത്താൻ പരിശോധന നടത്തും. ട്രയൽ റൂമുകൾ...

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ ഹരിതകേരളം മിഷൻ ചാലഞ്ചിൽ മെയ് 31 വരെ പങ്കെടുക്കാം

ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്‌കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിൽ മെയ് 31 വരെ പങ്കെടുക്കാം. പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള സാഹചര്യം...

ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം

വെള്ളാങ്കല്ലൂർ :തൃശൂർ ജില്ലാ പഞ്ചായത്തും വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് വെള്ളാങ്കല്ലൂരിൽ നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ . ഉദയപ്രകാശ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe