ഇരിങ്ങാലക്കുട നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

134
Advertisement

ഇരിങ്ങാലക്കുട :നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് 336 വോട്ടും ബി ജെ പിയ്ക്ക് 18 വോട്ടും യു ഡി എഫിന് 487 വോട്ടും നേടി. ആകെ 841 വോട്ട് പോൾ ചെയ്തു.

Advertisement