Daily Archives: May 28, 2020
മെയ് 30,31 ജൂൺ 6,7 ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി
മെയ് 30,31 ജൂൺ 6,7 തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി.വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മെയ് 30, ജൂൺ 6 ...
പാർപ്പിട അവകാശ സംരക്ഷണ സമിതി നിൽപ്പ്സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:വാസയോഗ്യമായ വീട് ഇല്ലാത്തവർക്കും വാടക വീടുകളിൽ കഴിയുന്ന കൂലി തൊഴിലാളികൾക്കും ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാർപ്പിട അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിൽപ്പ് സമരം...
ജനതാദൾ സെക്യുലർ പ്രതിഷേധ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കോവിഡ് 19 ൻറെ മറവിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ സെക്യുലർ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ...
സുഭിക്ഷകേരളം പദ്ധതി വേളൂക്കര പഞ്ചായത്തിൽ തുടക്കമായി
കൊറ്റനെല്ലൂർ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വേളൂക്കര പഞ്ചായത്തിൽ മുകുന്ദപുരം ക്ഷേത്രത്തിന് സമീപം പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ മുതലായവയുടെ കൃഷിക്ക് തുടക്കമായി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ് കൂർക്ക തൈകൾ...
ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ ഉഷ പി .ആർ വിരമിക്കുന്നു
ഇരിങ്ങാലക്കുട:വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ ഉഷ പി .ആർ വിരമിക്കുന്നു.വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ച കാലം മുതൽ തന്നെ എസ്.സി.പി.ഒ ആയും പിന്നീട് എ.എസ്.ഐ ആയും ഇപ്പോൾ എസ്.ഐ ആയുമാണ്...
സംസ്ഥാനത്ത് ഇന്ന് (മെയ് 28 ) 84 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (മെയ് 28 ) 84 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.3 പേരുടെ ഫലം നെഗറ്റീവായി . ഇതിൽ 31 പേർ വിദേശത്ത് നിന്ന്...
കോവിഡ് 19 മഹാമാരിയെ ചെറുത്തുകൊണ്ട് പരീക്ഷകൾ നടത്തി എടതിരിഞ്ഞി എച്. ഡി. പി. സമാജം ഹയർ സെക്കണ്ടറി സ്കൂൾ
എടതിരിഞ്ഞി :കോവിഡ് 19മഹാമാരി മൂലം മാറ്റി വച്ച എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എടതിരിഞ്ഞി എച്. ഡി. പി. സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ...
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ ബി.എസ്.പി
ഇരിങ്ങാലക്കുട:കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ ബി.എസ്.പി ഇരിങ്ങാലക്കുട മണ്ഡലംകമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.കൊറോണയുടെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് ...