22.9 C
Irinjālakuda
Saturday, December 10, 2022

Daily Archives: May 8, 2020

ജനകീയ ഹോട്ടൽ ഇരിങ്ങാലക്കുടയിൽ :20 രൂപക്ക് ഉച്ചയൂണ് ലഭിക്കും

ഇരിങ്ങാലക്കുട :സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരള പദ്ധതി പ്രകാരമുള്ള ജനകീയ ഹോട്ടല്‍ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു .ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കെട്ടിടത്തിന് അടുത്ത് പ്രവർത്തനം ആരംഭിച്ച ഹോട്ടലിൽ 20 രൂപക്ക് ഊണ്...

ആരോഗ്യപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ആദരമർപ്പിച്ച് ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി

ഇരിങ്ങാലക്കുട : വേൾഡ് റെഡ്ക്രോസ്സ് ദിനത്തിൻറെ ജില്ലാതല ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും ആദരിച്ചു .കോവിഡ് 19 പ്രതിരോധത്തിൽ അവരുടെ പ്രവർത്തനങ്ങൾക്കുള്ള ആദരസൂചകമായാണ് ആദരിച്ചത് .ഇന്ത്യൻ...

സംസ്ഥാനത്ത് ഇന്ന് (മെയ് 8) ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 8 )ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ‌10 പേരുടെ ഫലം നെഗറ്റീവായി.ഇതുവരെ 503 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .16 പേർ ഇപ്പോൾ...

റോട്ടറി ക്ലബ്ബ് പോലീസുകാർക്ക് കുട വിതരണം ചെയ്ത് കൊണ്ട് ആദരിച്ചു

ഇരിങ്ങാലക്കുട :കേരള പൊലീസിൻറെ സ്തുത്യർഹമായ കോവിഡ് പ്രതിരോധ പ്രവർത്തനത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി റോട്ടറി ഡിസ്‌ട്രിക്‌ട്ന്റെ സഹായത്തോടെ ഇരിങ്ങാലക്കുട മെയിൻ ക്ലബ്ബും സെന്ററൽ ക്ലബ്ബും ചേർന്നു സംഘടിപ്പിച്ച കുടവിതരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി...

സുഭിക്ഷ കേരളം പദ്ധതി:സര്‍ക്കാര്‍ ജീവനക്കാര്‍ കൃഷിയാരംഭിച്ചു

ഇരിങ്ങാലക്കുട. ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അമ്പത് ഏക്കറോളം സ്ഥലത്ത് നെല്ല്,പച്ചക്കറി, വാഴ,കിഴങ്ങ്,പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അംഗങ്ങളായ...

ഫയർഫോഴ്സ് സേനാംഗങ്ങളെ ഇരിങ്ങാലക്കുട സേവാഭാരതി ആദരിച്ചു

ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ സമൂഹത്തിന് പല വിധത്തിലുള്ള സേവനം ചെയ്യുന്ന ഫയർഫോഴ്സ് സേനാംഗങ്ങളെ ഇരിങ്ങാലക്കുട സേവാഭാരതി ആദരിച്ചു. ഫയർഫോഴ്സ് ഓഫീസിൽ നടന്ന ചടങ്ങിൽ സേനാംഗങ്ങൾക്ക് മാസ്ക്കുകളും, പൂക്കളും, മധുര...

കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിനുമുന്നില്‍ നില്‍പ്പ്സമരം നടത്തി

കാട്ടൂർ :ക്രൂഡോയില്‍ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ആയിട്ടും നികുതിവര്‍ദ്ധിപ്പിച്ച് ദുരിതകാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിനുമുന്നില്‍...

നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിച്ച മാസ്ക്കുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു

ഇരിങ്ങലക്കുട: പുല്ലൂർ ഊരകത്താണ് ജനകീയ പങ്കാളിത്തത്തോടെ മാസ്ക്കുകൾ നിർമ്മിച്ച് ജനങ്ങൾക്ക് വിതരണം ചെയ്തത്.ഊരകം സ്വദേശി പോണോളി വിശാലിന്റെ കുടുംബത്തിന് മാസ്ക്കുകൾ നൽകിയാണ് എം.എൽ .എ കെ.യു അരുണൻ മാഷ് ...

എ.ഐ.വൈ.എഫ് കാട്ടൂരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കാട്ടൂർ :പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രധിഷേധിച്ച് എ.ഐ.വൈ.എഫ് കാട്ടൂരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു, എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് റിയാസ്, മേഖലാ സെക്രട്ടറി...

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: വനിതാ പോലീസ് സ്റ്റേഷന്റെയും ക്രൈസ്റ്റ് കോളേജ് സാമൂഹ്യ സംഘടനയായ തവനിഷിന്റെയും നേതൃത്വത്തിൽ ചേറ്റുവ അഴിമുഖത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അഞ്ഞൂറു രൂപ മൂല്യമുള്ള...

കോട്ടോളി കുഞ്ഞുവറീത് ഭാര്യ റോസി (86) നിര്യാതയായി

ഇരിങ്ങാലക്കുട :പരേതനായ ആലപ്പാട്ട് കോട്ടോളി കുഞ്ഞുവറീത് ഭാര്യ റോസി (86) നിര്യാതയായി .സംസ്കാരകർമ്മം മെയ് 8 വെള്ളി ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രലിൽ നടത്തും.മക്കൾ...

നിർധനരായ കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട:കോവിസ് 19-ന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട 23-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ 100 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വാർഡ് പ്രസിഡണ്ട് ജെയ്സൻ പാറേക്കാടന്റെ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts