കാർഷിക വിഭവങ്ങൾ വിറ്റുകിട്ടിയ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി

67
Advertisement

ഇരിങ്ങാലക്കുട:ഡി വൈ എഫ് ഐ റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി സ്വന്തമായി ജൈവ കൃഷി നടത്തി ലഭിച്ച കാർഷിക വിഭവങ്ങൾ വിറ്റുകിട്ടിയ പതിനായിരം രൂപ സാമൂഹിക പ്രവർത്തക ഡോ.സിസ്റ്റർ റോസ് ആന്റോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന് കൈമാറി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.എൽ.ശ്രീലാൽ, അഡ്വ.എൻ.വി.വൈശാഖൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് പി.കെ.മനുമോഹൻ എന്നിവർ പങ്കെടുത്തു.

Advertisement