Daily Archives: May 11, 2020
ഹോം ക്വാറന്റൈൻ: നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും...
രൂപതയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി മാസ്‌ക്കുകള്‍ സൗജന്യമായി നൽകി
ഇരിങ്ങാലക്കുട : കോവിഡ് 19 നെ പ്രതിരോധിക്കാന്‍ സൗജന്യ മാസ്‌ക്കുകളുടെ വിതരണവുമായി ഇരിങ്ങാലക്കുട രൂപത. രൂപതാതിര്‍ത്തിക്കുള്ളില്‍ കഴിയുന്ന നാനാജാതി മതസ്ഥരായ മനുഷ്യര്‍ക്ക് കൊറോണ വൈറസിനെ തടയുന്നതിന് സഹായകമായ ഗുണനിലവാരമുള്ള മാസ്‌ക്കുകളാണ്...
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം...
എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ മേഖലകളിൽ സമരങ്ങൾ നടത്തി
ഇരിങ്ങാലക്കുട :എ ഐ ടി യു സി ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ജോലി സമയം 12 മണിക്കൂർ ആയി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം പിൻവലിക്കുക തുടങ്ങി...
കരൾ മാറ്റ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു
മുരിയാട് :മുരിയാട് പഞ്ചായത്തിൽ പുല്ലൂർ അമ്പലനട പതിനഞ്ചാം വാർഡിൽ താമസിക്കുന്ന തുമ്പരത്തി പ്രഭാകരൻ മകൻ പ്രവീൺ (40 വയസ്സ് ) കരൾ സംബന്ധമായ അസുഖം ബാധിച്ച് രണ്ട് വർഷത്തോളമായി...
കേന്ദ്ര സർക്കാറിന്റെ പെട്രോൾ – ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി
ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാറിന്റെ പെട്രോൾ - ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ എൻ ടി യൂ സി പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടുങ്ങച്ചിറ എസ്...
തെക്കേഅങ്ങാടി പരേതനായ ഐക്കരപീടിക കോമ്പാറക്കാരൻ പോൾ മാസ്റ്റർ ഭാര്യ മേരി ടീച്ചർ 78 വയസ്സ് നിര്യാതയായി
ഇരിഞ്ഞാലക്കുട തെക്കേഅങ്ങാടി പരേതനായ ഐക്കരപീടിക കോമ്പാറക്കാരൻ പോൾ മാസ്റ്റർ ഭാര്യ മേരി ടീച്ചർ 78 വയസ്സ് നിര്യാതയായി (കണ്ണൂക്കാടൻ കുടുംബാംഗം അരിപ്പാലം) പടിയൂർ സെൻറ് സെബാസ്റ്റ്യൻ ആംഗ്ലോ...
ലോക്ക് ഡൌണിൽ പഠനവീഡിയോകളുമായി ക്രൈസ്റ്റ് എൻജിനിയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട : അവസാന വർഷ വിദ്യാർത്ഥികൾക്ക് സഹായകമായ പഠന വീഡിയോകളുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അവസാനവർഷ വിദ്യാർത്ഥികൾ. എപിജെ അബ്ദുൽ കലാം കേരള സർവ്വകലാശാലയിലെ അവസാനവർഷ...