ശുചീകരണ പ്രവർത്തനങ്ങളുമായി ബ്ലാക്ക് പാന്തേഴ്സ് ക്ലബ്

35

കാറളം: പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒരപ്പനാൽ തോട് ബ്ലാക്ക് പാന്തേഴ്സ് ക്ലബിൻറെ നേതൃത്വത്തിൽ ശുചികരിച്ചു. രണ്ടാം വാർഡ് മെമ്പർ ഐ ഡി ഫ്രാൻസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക് മെമ്പർ ഷംല അസീസ്,വാർഡ് മെമ്പർ കെ ബി ഷമീർ എന്നിവർ പങ്കെടുത്തു.

Advertisement