36.9 C
Irinjālakuda
Thursday, March 28, 2024

Daily Archives: May 5, 2020

7 മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

പൊറത്തിശേരി:പൊറത്തിശേരി ക്ഷീരസംഘം പ്രസിഡണ്ടും കരുവന്നൂർ സി. പി .എം ലോക്കൽ കമ്മിറ്റി അംഗവുമായ കുട്ടാശേരി മോഹനൻ തന്റെ 7 മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കരുവന്നൂർ:കരുവന്നൂർ സി. പി. എം ലോക്കൽ കമ്മിറ്റി പുത്തൻതോട് ബ്രാഞ്ച് അംഗം റിട്ട.അദ്ധ്യാപിക തച്ചപ്പുള്ളി വസുമതി സിദ്ധാർത്ഥൻ തന്റെ പെൻഷൻ തുക ആദ്യഘട്ടം കൊടുത്തതിനു പുറമെ...

ടി.കെ.ജോർജ് തൊടുപറമ്പിൽ (70) നിര്യാതനായി

മുരിയാട്: മുതിർന്ന കോൺഗ്രസ് നേതാവും മുരിയാട് പഞ്ചായത്ത് മുൻ അംഗവുമായ ടി.കെ.ജോർജ് തൊടുപറമ്പിൽ (70) നിര്യാതനായി. സംസ്ക്കാരം നാളെ (06-05-2020) 10.30 നു മുരിയാട് സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ: സിസിലി....

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.സ്ഥിരീകരിച്ച മൂന്നുപേരും വയനാട് ജില്ലയിൽ നിന്നാണ് സമ്പർക്കം മൂലം ആണ് മൂന്നുപേർക്കും രോഗബാധ ഉണ്ടായത്. ഇതു വരെ 502 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ...

ആരോഗ്യ വിഭാഗം ജീവനക്കാരുടെ ലോക്ക്ഡൗൻ സമയത്തെ ഭക്ഷണ ചിലവ് ഏറ്റെടുത്ത് ഇടതുപക്ഷ പ്രസ്ഥാനം

കട്ടൂർ :ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ലഭ്യമാകാത്തതിനെ തുടർന്ന് പഞ്ചായത്ത് ജനകീയ ഹോട്ടൽ സംവിധാനം വഴി ഏകദേശം 40 ദിവസത്തോളം ആരോഗ്യ വിഭാഗം ജീവനക്കാർക്ക് നൽകിവന്നിരുന്ന ഭക്ഷണത്തിന്റെ മുഴുവൻ...

കാട്ടൂർ പഞ്ചായത്തിലും ജനകീയ ഹോട്ടൽ ആരംഭിക്കുന്നു

കാട്ടൂർ :കാട്ടൂർ പഞ്ചായത്തിലും ജനകീയ ഹോട്ടൽ ആരംഭിക്കുന്നു.കാട്ടൂർ പഞ്ചായത്ത് ബസ്റ്റാന്റിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് കെട്ടിടത്തിൽ നിലവിൽ വനിതാ കാന്റീൻ നില നിന്നിരുന്ന മുറി ആണ് ഇതിനുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.ലോക്ക്ഡൗൻ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ പാർസൽ സൗകര്യം...

കുടുംബശ്രീ ലോൺ അനുവദിക്കുന്നത് അയൽക്കൂട്ടങ്ങൾ വഴി

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി പ്രകാരം കുടുംബശ്രീ നൽകുന്ന വായ്പകൾ അയൽക്കൂട്ടങ്ങൾ വഴി നൽകും. വ്യക്തിഗത വായ്പകളായിട്ടല്ല അയൽക്കൂട്ടങ്ങൾക്കാണ് വായ്പകൾ നൽകുന്നതെന്ന് കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയം...

“ജോണികുട്ടിടെ ശവപെട്ടികൾ” ലോക ശ്രദ്ധ നേടുന്നു

ആറാട്ടുപുഴ:ശവപ്പെട്ടി കച്ചവടക്കാരനായ ജോണിക്കുട്ടി ജീവിത പ്രശ്നങ്ങൾ തന്നെ അലട്ടുന്നതുകൊണ്ട്, മഹാമാരി പടർന്നുപിടിച്ച ഈ അവസരത്തിൽ തന്റെ ശവപ്പെട്ടി കച്ചവടം കൊണ്ട് ഒരുപാട് ലാഭമുണ്ടാക്കാമെന്ന അയാളുടെ വിചാരത്തിന് തിരിച്ചടികളേൽക്കുന്നു.എന്നിങ്ങനെ സമകാലിക സംഭവങ്ങൾ കോർത്തിണക്കി ആറാട്ടുപുഴ...

മെയ് 5 കേരള എൻ.ജി.ഒ സംഘ് സിവിൽ സർവ്വീസ് സംരക്ഷണ ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട :സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം നിർബന്ധമായി പിടിച്ചെടുക്കുന്നതിനായി കേരള സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ മെയ് 5 കേരള എൻ.ജി.ഒ സംഘ് സിവിൽ സർവ്വീസ് സംരക്ഷണ ദിനമായി ആചരിച്ചു.ഇതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe