31.9 C
Irinjālakuda
Thursday, April 18, 2024

Daily Archives: May 18, 2020

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

നടത്താന്‍ ബാക്കിയുള്ള എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പോലെ മെയ് 26 മുതല്‍ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പരീക്ഷകള്‍ മാറ്റമില്ലാതെ...

ആരോഗ്യസേതു മെഗാ ക്യാമ്പയിൻ ആരംഭിച്ചു

ഇരിങ്ങാലക്കുട: യുവമോർച്ച  നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ സേതു മെഗാ ക്യാമ്പയിന്റെ രണ്ടാംഘട്ട ഉദ്ഘാടനം കേന്ദ്ര ഫിലിം സെൻസർ  ബാേർഡ് അംഗം സി സി സുരേഷ് നിർവ്വഹിച്ചു. യുവമോർച്ച...

ജനപ്രതിനിധികളെ രാഷ്ട്രീയ ക്വാറന്റൈനിലാക്കുന്ന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട :ജനപ്രതിനിധികളെ രാഷ്ട്രീയ ക്വാറന്റൈനിലാക്കുന്ന സർക്കാർ നടപടിക്കെതിരെ യു ഡി എഫ് പ്രതിഷേധ സമരം നടത്തി. യു ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം കൺവീനറും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ...

പെരുന്നാൾ നിസ്കാരം വീടുകളിൽ നിർവഹിക്കണം:സക്കാത്ത് വീടുകളിൽ എത്തിച്ച് നൽകാം

ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച പെരുന്നാള്‍ മനസ്‌കാരം അവരവരുടെ വീടുകളില്‍ നടത്താന്‍ മുസ്‌ലിം മത പണ്ഡിതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സക്കാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കാനും...

മഴക്കാല മുന്നൊരുക്കത്തിൻറെ ഭാഗമായി പീച്ചി ഡാമിലെ ജലം മണലിപ്പുഴയിലേക്ക് തുറന്നുവിടും: കരുവന്നൂര്‍ പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

തൃശൂർ :മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി വൈദ്യുതി ഉത്പാദനത്തിന് ശേഷം ജലം മണലിപ്പുഴയിലേക്ക് തുറന്നു വിടുമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബുധനാഴ്ച (മെയ് 20) രാവിലെ...

വികലാംഗ പെൻഷൻ കിട്ടിയ തുകയിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മുരിയാട്: പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ തോമസ് ഇല്ലിക്കൽ ആണ് തനിക്ക് കിട്ടിയ പെൻഷൻ തുകയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ പഞ്ചായത്ത് പ്രസിഡന്റ്...

സംസ്ഥാനത്ത് ഇന്ന് (മെയ് 18) 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 18) 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചരിൽ 21 പേർ വിദേശത്ത് നിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ് . ഒരാൾക്ക്...

വാര്യർ സമാജം സംസ്ഥാന സമ്മേളനം മാറ്റിവെച്ചു

ഇരിങ്ങാലക്കുട :വാര്യർ സമാജം സംസ്ഥാന സമ്മേളനം മാറ്റിവെച്ചു. മെയ് 22, 23, 24 തീയതികളിൽ വടകരയിൽ നടത്താൻ തീരുമാനിച്ചിരുന്ന സമസ്തകേരള വാര്യർ സമാജം 42-മത് സംസ്ഥാന സമ്മേളനം കോവിഡ് 19 ...

കൂടൽമാണിക്യം ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ഇരിങ്ങാലക്കുട :2020 തിരുവുത്സവം മാറ്റിവച്ച സാഹചര്യത്തിൽ കൂടൽമാണിക്യ സ്വാമിക്ക് മനസ്സുകൊണ്ട് വഴിപാടായി സമർപ്പിക്കുവാൻ നിശ്ചയിച്ച സംഖ്യ കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ച് ഭക്തജനങ്ങൾ ദേവസ്വത്തിന് നൽകിത്തുടങ്ങി .ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലെ കലവറ , 7 മുറികളുടെ...

ബി ജെ പി 250 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ഇരിഞ്ഞാലക്കുട: പടിയൂർ പഞ്ചായത്തിൽ കാക്കാത്തുരുത്തിയിൽ  ബി ജെ പി 250 കുടുംബങ്ങൾക്ക് നമോ കിറ്റ് വിതരണം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ്  ഇ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ സേവനസന്ദേശം നൽകി.  നിയോജകമണ്ഡലം പ്രസിഡണ്ട് ...

കാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ക്വാറന്റൈൻ കെട്ടിടം സജ്ജമായി

കാട്ടൂർ :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂട്ടത്തോടെ മലയാളികൾ നാട്ടിൽ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട സുരക്ഷയും സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കാട്ടൂർ പഞ്ചായത്തിൽ...

നഗരസഭ ആരംഭിക്കുന്ന കോവിഡ് കെയർ സെൻറർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട: നഗരസഭ കാട്ടുങ്ങച്ചിറയിലെ പഴയ ഔവർ ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് കെയർ സെൻറർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം നിർവ്വഹിച്ചു.നോർക്കയിൽ പാസ്സിനായി രജിസ്റ്റർ ചെയ്യുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി...

കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി: സംസ്ഥാനത്തെ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും

കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി.ഫേഷ്യല്‍ അനുവദിക്കില്ല.ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍...

കാട്ടൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാല ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കാട്ടൂർ :മഴക്കാലം വരുന്നതോടെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും രൂക്ഷമാകുന്ന സ്ഥിതിയിൽ ആണ് കാട്ടൂർ ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറൻ മേഘലയിൽ ഒട്ടുമിക്ക ഇടങ്ങളും.കിഴക്ക് നിന്നുള്ള വെള്ളത്തിന്റെ അമിതമായ വരവും കടലിലേക്ക് വെള്ളം ഒഴുകിപോകുന്നതിന് സഹായകമാകുന്ന തരത്തിൽ...

ഹുസ്സൈൻ എം.എ ക്ക് ജന്മദിനാശംസകൾ

ജ്യോതിസ് സ്കിൽ ഡെവലപ്പ്മെന്റ് സെൻറർ ഇൻചാർജ് ഹുസ്സൈൻ എം.എ ക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ ജന്മദിനാശംസകൾ
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe