26.9 C
Irinjālakuda
Sunday, May 19, 2024

Daily Archives: May 26, 2020

ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങ് ആയി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താല്കാലിക ഡ്രൈവർമാരുടെ യൂണിയൻ

തൃശൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങ് ആയി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ താല്കാലിക ഡ്രൈവർമാരുടെ യൂണിയൻ ( ClTU ) തൃശ്ശൂർ ജില്ലാ കമ്മിറ്റി.തങ്ങളുടെ ദിവസവേദനത്തിൽ നിന്നും മാറ്റിവെച്ചു സ്വരൂപിച്ച 1 ലക്ഷം...

കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയില്‍ വീട് തകര്‍ന്നു

ഇരിങ്ങാലക്കുട :തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയില്‍ വീട് തകര്‍ന്നു. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി വിരിപ്പേരി വീട്ടിൽ സുമൻറെ വീടാണ് തകർന്നത്.വീടിൻറെ...

ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച സ്വകാര്യ ബസ്സ് ഇരിങ്ങാലക്കുട പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് നാൽപതോളം യാത്രക്കാരുമായി സഞ്ചരിച്ച തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തിയ സെൻ്റ് ആൻ്റണീസ് എന്ന സ്വകാര്യ ബസ്സാണ് പോലീസ് പിടിയിലായത് .ഇരിങ്ങാലക്കുട സി .ഐ...

സംസ്ഥാനത്ത് ഇന്ന് (മെയ് 26) 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 26) 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.10 പേരുടെ ഫലം നെഗറ്റീവായി .പാലക്കാട് 29 ,കണ്ണൂർ 8 ,കോട്ടയം 6 ,എറണാകുളം 5 ,മലപ്പുറം 5...

ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കെ.എസ്.യു വിന്റെ കരുതൽ

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് ഹാൻഡ്‌വാഷും ഹാൻഡ് സാനിറ്റൈസറും വിതരണം ചെയ്ത് കെ എസ് യു .കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ ശ്രീ നാരായണ...

കേരള കർഷകസംഘം ഇരിങ്ങാലക്കുടയിൽ “സുഭിക്ഷ കേരളം” മത്സ്യകൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട:കേരള കർഷകസംഘം ഇരിങ്ങാലക്കുടയിൽ "സുഭിക്ഷ കേരളം" മത്സ്യകൃഷി ആരംഭിച്ചു.കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് കേരള സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്തിലെ...

സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് എച്ച്.ഡി.പി സ്കൂൾ

എടതിരിഞ്ഞി :മാറ്റിവെച്ച പരീക്ഷകൾ പുനരാരംഭിച്ചപ്പോൾ എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തി എച്ച് .ഡി .പി സ്കൂൾ എടതിരിഞ്ഞി.സ്കൂളിലെ കുട്ടികൾക്ക് പരീക്ഷക്ക് മുമ്പ് ആരോഗ്യ പരിശോധനയും, സാനിറ്റൈസർ നൽകുകയും ചെയ്തു....

സഹജീവികള്‍ക്ക് കരുണയുടെ മുഖമായി സീയോന്‍-ഷെക്കേം ഹൗസിംഗ് കോളനി നിവാസികള്‍

മുരിയാട് : കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തുന്ന മലയാളികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കുവാനുള്ള സൗകര്യങ്ങളൊരുക്കി സഹജീവികള്‍ക്ക് കരുണയുടെ മുഖമായി മാറുകയാണ് മുരിയാട് സീയോന്‍-ഷെക്കേം ഹൗസിംഗ് കോളനിയിലെ ...

കേരള പുലയർ മഹാസഭാ പടിയൂർ ശാഖ മത്സ്യകൃഷി ആരംഭിച്ചു

പടിയൂർ: കേരള പുലയർ മഹാസഭാ പടിയൂർ ശാഖയിൽ മത്സ്യകൃഷി ആരംഭിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് ബാബു തൈവളപ്പിൽ ഉൽഘാടനം ചെയ്തു.നഷ്ടപെടുന്ന തൊഴിൽ അവസരങ്ങൾക് പകരം കൃഷി ഒരു ജീവിതമാർഗമാക്കുകയും ഒപ്പം തന്നെ വിഷ...

കെ.എസ്.കെ.ടി.യു. യൂണിയന്റെ നേതൃത്വത്തിൽ ജീവനുവേണ്ടി നാടുണർത്തൽ

വേളൂക്കര:മെയ് 26ന് കേരള കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജീവനുവേണ്ടി നാടുണർത്തൽ സമരം സംഘടിപ്പിച്ചു.വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് സെന്ററിലാണ് സമരം സംഘടിപ്പിച്ചത് മേഖലാ സെക്രട്ടറി എ.ടി.ശശി ഉദ്ഘാടനം ചെയ്തു....

ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ ഡി.വൈ.എഫ്.ഐ യുടെ പച്ചക്കറി വണ്ടി

ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡി.വൈ.എഫ്.ഐ. റീസൈക്കിൾ കേരളയുടെ ഭാഗമായി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി വിൽപ്പനക്കായി പച്ചക്കറി വണ്ടി ഇരിങ്ങാലക്കുടയുടെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചു. സംസ്ഥാന കമ്മിറ്റി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe