കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഐ.സി.വി വി ഗിരീശൻ സർവീസിൽ നിന്നും വിരമിക്കുന്നു

73
Advertisement

ഇരിങ്ങാലക്കുട :സർവീസിൽ നിന്നും വിരമിക്കുന്നു കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഐ.സി.വി വി ഗിരീശൻ . 31. 5. 2020 നാണ് വിരമിക്കുന്നത്. വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിലെ ട്രഷറർ ആണ്. സാമൂഹിക-സാംസ്കാരിക പൊതു പ്രവർത്തകനാണ്.

Advertisement