26.9 C
Irinjālakuda
Tuesday, December 10, 2024
Home 2020 May

Monthly Archives: May 2020

ദേശീയ കർഷക തൊഴിലാളി യൂണിയൻ(BKMU) കേന്ദ്ര സർക്കാരിനെതിരെ സമരം സംഘടിപ്പിച്ചു

കാറളം:കർഷക തൊഴിലാളികൾക്ക് പ്രത്യേക അതിജീവനപാക്കേജ് അനുവദിക്കുകതൊഴിലുറപ്പ് കൂലി 500 രൂപയാക്കുക തൊഴിൽ ദിനം 200 ആക്കി വർദ്ധിപ്പിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ കർഷക തൊഴിലാളി യൂണിയൻ(BKMU) സംഘടിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം കാറളം...

സംസ്ഥാനത്ത് ഇന്ന്(മെയ് 29) 62 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(മെയ് 29 ) 62 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 33 പേർ വിദേശത്തു നിന്നും വന്നവരാണ് 23 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് സമ്പർക്കം മൂലം...

ഹരിത കാര്‍ഷിക പദ്ധതിയുടെ ഭാഗമായി മഞ്ഞള്‍ കൃഷി

ഇരിങ്ങാലക്കുട: രൂപതയുടെ നേതൃത്വത്തില്‍ കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ഹരിത കാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുതിരത്തടത്തുള്ള ഒരേക്കര്‍ സ്ഥലത്ത് തുടങ്ങുന്ന മഞ്ഞള്‍ കൃഷിയുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍...

പ്രമുഖ ഹിന്ദി ഗവേഷകനും പ്രഭാഷകനുമായ ഡോ. കെ.എം. ജയകൃഷ്ണൻ വിരമിക്കുന്നു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് ഹിന്ദി വിഭാഗം അധ്യാപകനും അഹിന്ദി പ്രദേശങ്ങളിലെ പ്രമുഖ ഹിന്ദി ഗവേഷകനും പ്രഭാഷകനുമായ ഡോ. കെ.എം .ജയകൃഷ്ണൻ 27 കൊല്ലത്തെ സേവനത്തിനുശേഷം മെയ് 31 ന്...

ഇരിങ്ങാലക്കുട നഗരസഭ 15 -ാം വാർഡിലെ 148 -ാം നമ്പർ അംഗൻവാടി സ്വന്തം കെട്ടിടത്തിൽ...

ഇരിങ്ങാലക്കുട:20 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇരിങ്ങാലക്കുട നഗരസഭ 15 -ാം വാർഡിലെ 148 -ാം നമ്പർ അംഗൻവാടി സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. വാർഡ് കൗൺസിലർ...

തൊമ്മാനയിൽ വീണ്ടും വാഹനാപടകടം

ഇരിങ്ങാലക്കുട :ചാലക്കുടി റോഡിൽ സ്ഥിരം അപകടമേഖലയായ തൊമ്മാനയിൽ വീണ്ടും വാഹനാപടകടം; ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരിങ്ങാലക്കുട മഠത്തിക്കര സ്വദേശി കാർ യാത്രികരായ സുരേഷ്...

ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥകെതിരെ സമരം

കരുവന്നൂർ:2018 ലേ പ്രളയ സമയത്ത് ഇടിഞ്ഞു പോയ കരുവന്നൂർ സൗത്ത് ബണ്ട് റോഡിന്റെ വശങ്ങളിൽ ഇനിയും അറ്റകുറ്റപണികൾ നടക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി.കാറളം ഇല്ലിക്കൽ ഡാം പരിസരത്ത്...

ആശങ്കകൾക്കൊടുവിൽ മുർഷിദാബാദ് ജില്ലക്കാരായ അതിഥി തൊഴിലാളികളെ കാട്ടൂരിൽ നിന്നും യാത്രയാക്കി

കാട്ടൂർ:വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ കനത്ത നാശം സംഭവിച്ച പശ്ചിമബംഗാളിലേക്കുള്ള യാത്ര കുറച്ചു ദിവസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്നു.കഴിഞ്ഞ തിങ്കളാഴ്‌ച തന്നെ അവിടേക്കുള്ള 'ശ്രമിക്ക്' തീവണ്ടി യാത്ര ആരംഭിക്കും എന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ച അറിയിപ്പിനെ...

സി ഐ ടി യു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പച്ചക്കറി മാർക്കറ്റ് ശുചീകരണ പ്രവർത്തനം നടത്തി

ഇരിങ്ങാലക്കുട:സി ഐ ടി യു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി മാർക്കറ്റ് ശുചീകരണ പ്രവർത്തനം നടത്തി. സി ഐ ടി യു രൂപീകരിക്കപ്പെട്ട...

കൃഷ്ണപ്രസാദിനും അഞ്ജലിക്കും വിവാഹ വാർഷികാശംസകൾ

നാലാം വിവാഹവാർഷികം ആഘോഷിക്കുന്ന കൃഷ്ണപ്രസാദിനും അഞ്ജലിക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ വിവാഹ വാർഷികാശംസകൾ

മെയ് 30,31 ജൂൺ 6,7 ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി

മെയ് 30,31 ജൂൺ 6,7 തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി.വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മെയ് 30, ജൂൺ 6 ദിവസങ്ങളിൽ പൊതു...

പാർപ്പിട അവകാശ സംരക്ഷണ സമിതി നിൽപ്പ്സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:വാസയോഗ്യമായ വീട് ഇല്ലാത്തവർക്കും വാടക വീടുകളിൽ കഴിയുന്ന കൂലി തൊഴിലാളികൾക്കും ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാർപ്പിട അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിൽപ്പ് സമരം സംഘടിപ്പിച്ചു.സമിതി ജില്ലാ...

ജനതാദൾ സെക്യുലർ പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കോവിഡ് 19 ൻറെ മറവിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ സെക്യുലർ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ...

സുഭിക്ഷകേരളം പദ്ധതി വേളൂക്കര പഞ്ചായത്തിൽ തുടക്കമായി

കൊറ്റനെല്ലൂർ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വേളൂക്കര പഞ്ചായത്തിൽ മുകുന്ദപുരം ക്ഷേത്രത്തിന് സമീപം പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ മുതലായവയുടെ കൃഷിക്ക് തുടക്കമായി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ് കൂർക്ക തൈകൾ നട്ടു കൊണ്ട്...

ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ ഉഷ പി .ആർ വിരമിക്കുന്നു

ഇരിങ്ങാലക്കുട:വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ ഉഷ പി .ആർ വിരമിക്കുന്നു.വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ച കാലം മുതൽ തന്നെ എസ്.സി.പി.ഒ ആയും പിന്നീട് എ.എസ്.ഐ ആയും ഇപ്പോൾ എസ്.ഐ ആയുമാണ് ഉഷ.പി.ആർ സേവനമനുഷ്ഠിക്കുന്നത്....

സംസ്ഥാനത്ത് ഇന്ന് (മെയ് 28 ) 84 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 28 ) 84 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.3 പേരുടെ ഫലം നെഗറ്റീവായി . ഇതിൽ 31 പേർ വിദേശത്ത് നിന്ന് വന്നവരാണ്.കാസർകോഡ് 18...

കോവിഡ് 19 മഹാമാരിയെ ചെറുത്തുകൊണ്ട് പരീക്ഷകൾ നടത്തി എടതിരിഞ്ഞി എച്. ഡി. പി. സമാജം ഹയർ സെക്കണ്ടറി സ്കൂൾ

എടതിരിഞ്ഞി :കോവിഡ് 19മഹാമാരി മൂലം മാറ്റി വച്ച എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എടതിരിഞ്ഞി എച്. ഡി. പി. സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ആരോഗ്യ...

കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ ബി.എസ്.പി

ഇരിങ്ങാലക്കുട:കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ ബി.എസ്.പി ഇരിങ്ങാലക്കുട മണ്ഡലംകമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.കൊറോണയുടെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ദേശവ്യാപകമായി...

തീർത്ഥകുളം ശുചികരണത്തിനു ആവശ്യമായ സാമ്പത്തിക സഹായവുമായി നിസാർ അഷറഫ്

ഇരിങ്ങാലക്കുട:ശ്രീ കൂടൽമാണിക്യം ക്ഷേത്ര തീർത്ഥകുള ശുചീകരണ പ്രവർത്തനങ്ങൾ ഈ വരുന്ന വെള്ളിയാഴ്ച രാവിലെ 8 മുതൽ തുടങ്ങുമെന്ന് ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ അറിയിച്ചു . തീർത്ഥകുള ശുചീകരണത്തിന് മുന്നോടിയായുള്ള ഖാദി...

കോവിഡ് 19 : ജില്ലയിൽ ബുധനാഴ്ച രോഗികളില്ല; 10117 നിരീക്ഷണത്തിൽ

ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരണമില്ല. നിലവിൽ വീടുകളിൽ 10064 പേരും ആശുപത്രികളിൽ 53 പേരും ഉൾപ്പെടെ ആകെ 10117 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ബുധനാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഡിസ്ചാർജ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe