Daily Archives: May 19, 2020

കോവിഡ് 19: ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 15 ന് ചെന്നൈയിൽ നിന്ന് വാളയാർ വഴി തിരിച്ചെത്തിയ ഒല്ലൂർ സ്വദേശിയായ യുവാവിനാണ് (36) കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം വാളയാറിൽ...

കാട്ടുങ്ങച്ചിറയിൽ പ്രവർത്തനം ആരഭിച്ച കോവിഡ് കെയർ സെൻ്ററിലേയ്ക്ക് ആവശ്യവസ്തുക്കൾ നൽകി റോട്ടറി സെൻട്രൽ ക്ലബ്ബ്

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയിൽ പ്രവർത്തനം ആരഭിച്ച കോവിഡ് കെയർ സെൻ്ററിലേയ്ക്ക് ആവശ്യമായ ബെഡ്ഷീറ്റുകൾ പുതപ്പുകൾ, പില്ലോകവർ എന്നിവ നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജുവിന് ഇരിങ്ങാലകുട റോട്ടറി സെൻട്രൽ ക്ലബ്ബ് അസിസ്റ്റൻ്റ്...

സംസ്ഥാനത്ത് ഇന്ന് (മെയ് 19 ) 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 19 ) 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പോസിറ്റീവായ എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്.കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേരും...

ബി ജെ പി കെ എസ് ഇബി ഓഫിസിനു മുമ്പിൽ ഉപരോധസമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലോക്ക്ഡൗണ്‍ സമയത്തെ വൈദ്യുതി ബിൽ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് യുവമോർച്ച കെ എസ് ഇബി ഓഫിസിനു മുമ്പിൽ ഉപരോധസമരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലം...

മുഖ്യമന്ത്രിയുടെ സഹായഹസ്ത പദ്ധതി വിതരണോദ്‌ഘാടനം നിർവ്വഹിച്ചു

കല്ലംകുന്ന് :കോവിഡ്-19 മഹാമാരി മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് കേരളസർക്കാർ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന "മുഖ്യമന്ത്രിയുടെ സഹായഹസ്തപദ്ധതി " വായ്പയുടെ കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ വിതരണോത്ഘാടനം...

ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിൻ 20ന്

മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. പഞ്ചാബ്, കർണാടക, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്,...

റിസൈക്കിൾ കേരള “ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം

ഇരിങ്ങാലക്കുട:ഡി വൈ എഫ്ഐ സംസ്ഥാന ക്യാംപെയ്ൻ "റിസൈക്കിൾ കേരള " യുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റി നടത്തിയ ബ്ലോക്ക് തല ഉദ്ഘാടനം ഡി വൈ എഫ് ഐ...

കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് സി പി ഐ

ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളിലും,  പൊതുമേഖല സ്ഥാപനങ്ങളെ  കോവിഡിന്റെ മറവിൽ സ്വകാര്യവൽകരിക്കുന്ന പ്രവൃത്തികളിലും പ്രതിഷേധിച്ച് ദേശീയ വ്യാപകമായി നടത്തുന്ന സമരത്തിന്റെ  ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു...

സഹകാരികൾക്കു പലിശയില്ലാ വായ്‌പയുമായി ആനന്ദപുരം റൂറൽ ബാങ്ക്

മുരിയാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുന്ന സഹകാരികൾക്കു സഹായഹസ്തം നീട്ടി ആനന്ദപുരം റൂറൽ ബാങ്ക്. സഹകാരികൾക്കു പലിശയില്ലാ വായ്പ നൽകുന്ന അതിജീവനം പദ്ധതിക്ക് ബാങ്കിൽ തുടക്കമായി....

സാമൂഹിക അകലം പാലിച്ചു അനുരഞ്ജന കൂദാശ പരികർമം ചെയ്യാൻ നൂതന സംവിധാനവുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്

ഇരിങ്ങാലക്കുട:കോവിഡ്-19 ൻറെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുള്ള കുമ്പസാരം ക്രൈസ്തവ സഭയിൽ ഒരു ചോദ്യചിഹ്നമായ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൂതന സംവിധാനം ഒരുക്കി...

കൃഷിഭവനുകളിൽ മാസ്കുകളുമായി കർഷകമോർച്ച

ഇരിങ്ങാലക്കുട:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ടൗണിലെ കൃഷിഭവനിൽ മാസ്കുകൾ നല്കിക്കൊണ്ട് കർഷകമോർച്ച നിയോജക മണ്ഡലം തല ഉത്ഘാടനം ബി ജെ പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട നിർവ്വഹിച്ചു....
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts