Daily Archives: May 4, 2020
കല്ലിങ്ങപ്പുറം കരുണാകരന്‍ (78) നിര്യാതനായി
പുല്ലൂര്‍ : കല്ലിങ്ങപ്പുറം കരുണാകരന്‍ (78) നിര്യാതനായി. സംസ്‌കാരം വീട്ട്‌വളപ്പില്‍ നടന്നു. ഭാര്യ : ഹേമ. മക്കള്‍ : കലേഷ്(മസ്‌ക്കറ്റ്), കവിത, വിനയ, കാവ്യ, സന്ദീപ്. മരുമക്കള്‍ : വീണ...
കല്ലിങ്ങപ്പുറം കരുണാകരന്‍ (78) നിര്യാതനായി
പുല്ലൂര്‍ : കല്ലിങ്ങപ്പുറം കരുണാകരന്‍ (78) നിര്യാതനായി. സംസ്‌കാരം വീട്ട്‌വളപ്പില്‍ നടന്നു. ഭാര്യ : ഹേമ. മക്കള്‍ : കലേഷ്(മസ്‌ക്കറ്റ്), കവിത, വിനയ, കാവ്യ, സന്ദീപ്. മരുമക്കള്‍ : വീണ...
ലോക്ക്ഡൗൺ നീട്ടൽ: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
കോവിഡ്-19 നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മെയ് 17 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ സാഹചര്യത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മാർഗനിർദേശങ്ങൾ...
ഇന്ന്(മെയ് 4 ) സംസ്ഥാനത്ത് ആർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല
ഇന്ന്(മെയ് 4 ) സംസ്ഥാനത്ത് ആർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല . .61 പേരുടെ ഫലം നെഗറ്റീവായി..ഇതുവരെ 499 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .34 ...
വിദ്യാര്‍ഥികളുടെ കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ആപ്പിള്‍ ബസാറിലെ രണ്ടു വിദ്യാര്‍ഥികള്‍ കുടുക്കയില്‍ ശേഖരിച്ച തങ്ങളുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പള്ളി പറമ്പത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍, മുംസി ദമ്പതിമാരുടെ മക്കളായ...
ലോക്ക് ഡൗണിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച അനുഷക്ക് അഭിനന്ദനങ്ങളുമായി മുനിസിപ്പൽ ചെയർ പേഴ്സൺ
ഇരിങ്ങാലക്കുട :ലോക്ക്ഡൗൺ കാലത്ത് കരകൗശല വസ്തുക്കൾ നിർമ്മിച്ച ഇരിങ്ങാലക്കുട കുഴിക്കാട്ടു കോണം നമ്പിട്ടിയത്ത് ബാലകൃഷ്ണൻ മകൾ അനുഷയെ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ...
കാട്ടൂര്‍ ഗവ.ആശുപത്രിയിലേക്ക് കാട്ടൂര്‍ ലയണ്‍സ് ക്ലബിന്റെ സഹായഹസ്തം
കാട്ടൂര്‍ : കാട്ടൂര്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കാട്ടൂര്‍ ഗവ.ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്കിറ്റുകളും, വാഷബിള്‍ മാസ്‌ക്കുകളും, ഹാന്റ് സാനിറ്റൈസറുകളും ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എം.ഡി ഇഗ്‌നേഷ്യസും,...
മുസ്ലിം സർവ്വീസ് സൊസൈറ്റി റംസാൻ റിലീഫ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട :മുസ്ലിം സർവ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു .ലോക്ക് ഡൗൺ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്കൊണ്ട് കിറ്റുകൾ വീടുകളിലേക്ക് എത്തിച്ചു നൽകുകയായിരുന്നു...
വഴിപാടിന് മാറ്റി വെച്ച 25000 രൂപ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് നൽകി
ഇരിങ്ങാലക്കുട :എടക്കുളം സ്വദേശി ചന്ദ്രിക ഭവനിൽ ഗോപകുമാർ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ വഴിപാടുകൾക്കായി മാറ്റി വച്ച 25000 രൂപ ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കുവാൻ ദേവസ്വം...
പ്രതിഷേധവുമായി കെ എസ് യു
ഇരിഞ്ഞാലക്കുട :അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ട് പോയ വിദ്യാർത്ഥികളെ കേരളത്തിലേക്ക് തിരികെ എത്തിക്കുന്നതിൽ കേരള സർക്കാർ വൈകുന്നതിൽ കെ എസ് യു ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്...