Daily Archives: May 2, 2020

തൃശ്ശൂർ-എറണാകുളം-ആലപ്പുഴ ഗ്രീൻ സോണിൽ:നിയന്ത്രണങ്ങൾ തുടരും

തൃശ്ശൂർ :ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ഗ്രീന്‍സോണുകളില്‍ പൊതുവിലുള്ള എല്ലാ സുരക്ഷാ...

നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി ചെമ്പകശ്ശേരി സിനിമാസ് ഉടമ ജോസ്ചെമ്പകശ്ശേരി

ഇരിങ്ങാലക്കുട :കൊറോണയുടെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി ,പലവ്യഞ്ജന കിറ്റുകൾ നൽകി ചെമ്പകശ്ശേരി സൂപ്പർമാർക്കറ്റ്,സിനിമാസ് ഉടമ ജോസ് ചെമ്പകശ്ശേരി.തെക്കേ താണിശ്ശേരിയിൽ തൻറെ വീടിനു സമീപമുള്ള കുടുംബങ്ങൾക്കാണ് ജോസ്...

ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് സൗജന്യമായി നൽകി

ഇരിങ്ങാലക്കുട :ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് സൗജന്യമായി നൽകി ഇരിങ്ങാലക്കുട പിങ്ക് പോലീസ്.ഇരിങ്ങാലക്കുടയിലെ പിങ്ക് പട്രോൾ പോലീസും സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെൻറർ ഫിറ്റ്നസ് 4 എസ് എന്ന...

ഇന്ന്(മെയ് 2 ) സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന്(മെയ് 2 ) സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.1 വയനാട് ,1 കണ്ണൂർ ..8 ‌ പേരുടെ ഫലം നെഗറ്റീവായി..ഇതുവരെ 499 പേർക്കാണ്...

കുടിവെള്ളം വിതരണം ചെയ്തു

കാട്ടൂർ :സ്നേഹം പദ്ധതിയുടെ ഭാഗമായി കാട്ടൂർ പഞ്ചായത്തിലെ രൂക്ഷമായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മാവും വളവ്, പറയം കടവ് ,തേക്കുമുല ഭാഗത്ത് കോൺഗ്രസ്സ് കൂട്ടായ്മ ശുദ്ധജല വിതരണം...

ഇരിങ്ങാലക്കുട നഗരസഭയിൽ ഹെൽത്ത് സൂപ്പർവൈസർ ആയി സ്റ്റാൻലി പി .ആർ ചാർജ് എടുത്തു

ഇരിങ്ങാലക്കുട :നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ആയി വീണ്ടും ഇരിങ്ങാലക്കുടക്കാരൻ സ്റ്റാൻലി പി.ആർ ചാർജ് എടുത്തു.ഇരിങ്ങാലക്കുട നഗരസഭയിൽ സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് പ്രമോഷനോട് കൂടി ആലുവയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.7 മാസത്തോളം...

സ്വയംതൊഴിൽ ചെയ്യുന്നതിനായ് തയ്യൽ മെഷീൻ അനുവദിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയുടെ വൈഭവ ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയംതൊഴിൽ ചെയ്യുന്നതിനായ് പൊറത്തിശ്ശേരി തെക്കേതല രാജേഷിൻ്റെ ഭാര്യ ശ്രീദേവിക്ക് തയ്യൽ മെഷീൻ അനുവദിച്ചു.ചടങ്ങിൽ സേവാഭാരതി പ്രസി.ഐ .കെ ശിവാനന്ദൻ,...

പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം എൽ എ ഫണ്ടിൽ നിന്നും 1, 20, 000 രൂപ അനുവദിച്ചു

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി കാട്ടൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനും ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിനുമായി പ്രൊഫ കെ യു അരുണൻ എം എൽ എ യുടെ പ്രാദേശിക...

തൊഴിൽ ഇല്ലത്തവർക്കും ദുരിതം അനുഭവിക്കുന്നവർക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

ആനന്ദപുരം :കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെയും ദുരിതം അനുഭവിക്കുന്നവരുമായ ആനന്ദപുരം ദേശത്തെ ജാതി മത ഭേദമെന്യേ നിരവധി ആലംബഹീനർക്ക് ഹർഷാജൻ പഴയാറ്റിലച്ചനും, ...

മുരിയാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ആനന്ദപുരം:ആനന്ദപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മുരിയാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ മേയ് ദിനവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി . ആരോഗ്യ കേന്ദ്രത്തിലെ കൃഷ്ണകുമാർ , മനോജ് , ഭരണസമിതി...

മാടായിക്കോണം പരേതനായ കണ്ണാട്ട് രത്നാകരമേനോൻ മകൻ സുരേഷ് (54)നിര്യാതനായി

മാടായിക്കോണം:മാടായിക്കോണം പരേതനായ കണ്ണാട്ട് രത്നാകരമേനോൻ മകൻ സുരേഷ് (54)നിര്യാതനായി.ഭാര്യ:ശോഭന.മക്കൾ:ശരത്,ശില്പ .സംസ്കാരം മെയ് 2 ശനിയാഴ്ച കാലത്ത് 9 മണിക്ക് നടത്തി.

എ ഐ ടി യൂ സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മെയ്‌ ദിനാചരണം നടന്നു

ഇരിങ്ങാലക്കുട :മെയ്‌ 1ലോക തൊഴിലാളി ദിനത്തിൽ , എ ഐ ടി യൂ സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മെയ്‌ ദിനാചരണം നടന്നു, മണ്ഡലം കമ്മിറ്റി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts