Daily Archives: May 15, 2020
കാട്ടൂർ സർവീസ് സഹകരണ ബാങ്കിൽ അതിജീവന പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കി
കാട്ടൂർ: കോവിഡ്19 ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഒരു കൈതാങ്ങാകുവാൻ ബാങ്ക് നടപ്പിലാക്കുന്ന അതിജീവനം- പലിശ രഹിത...
ജില്ലയിൽ നിരീക്ഷണത്തിലുളളത് 2199 പേർ
കോവിഡ് 19: ജില്ലയിൽ നിരീക്ഷണത്തിലുളളത് 2199 പേർകോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 2174 പേരും ആശുപത്രികളിൽ 25 പേരും ഉൾപ്പെടെ ആകെ 2199 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച...
വാറ്റുചാരായവുമായി യുവാവ് പിടിയിൽ
ഇരിങ്ങാലക്കുട:രണ്ടര ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ .ഇരിങ്ങാലക്കുട സ്വദേശി ജിതി (32 ) നെ യാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗീസിനു ലഭിച്ച രഹസ്യവിവരത്തെ...
ഗുണ്ടാ നേതാവ് ഓലപ്പീപ്പി സജീവനെ നടുറോഡിലിട്ട് വെട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ
ഇരിങ്ങാലക്കുട: ഗുണ്ടാ നേതാവ് ഓലപ്പീപ്പി സജീവനെ നടുറോഡിലിട്ട് വെട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഒളിവിലായിരുന്ന എട്ടാം പ്രതി കാട്ടൂർ ഇല്ലിക്കാട് കാതിക്കോടത്ത് വീട്ടിൽ വിവേക് 20 വയസ്സ്...
സംസ്ഥാനത്ത് ഇന്ന് (മേയ് 15 )16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (മേയ് 15 )16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് – 5 ,മലപ്പുറം – 4,ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്ന് 2 പേർ...
ക്വാറന്റൈന്‍ സെന്ററായി പ്രവര്‍ത്തിക്കുന്നതിന് നഗരസഭക്ക് കെട്ടിടം നല്‍കി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്
ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിചേരുന്നവര്‍ക്കുമായി ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ...
അങ്കമാലി ഫയർഫോഴ്സിന് സുരക്ഷാകിറ്റുകളുമായി ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അങ്കമാലി ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തിൽ PPE കിറ്റുകൾ നൽകി. വിദേശത്തുനിന്ന് മലയാളികൾ വന്നിറങ്ങുന്ന നെടുമ്പാശ്ശേരി വിമാനതാവളത്തോട് അടുത്തുള്ള സ്റ്റേഷൻ എന്നത്...
സ്പിരിറ്റുമായി യുവാവ് പിടിയിൽ
ഇരിങ്ങാലക്കുട :പുല്ലൂർ ആനുരുളി സ്വദേശി കുണ്ടിൽ മോഹനൻ മകൻ വിബീഷിനെ (37) ആണ്, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗീസിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ...
എൻ ഐ പി എം ആർ : സാറ്റലൈറ്റ് സെന്റർ അങ്കമാലിയിൽ
ഇരിങ്ങാലക്കുട :സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ അങ്കമാലിയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങുന്നു. അങ്കമാലി ബ്ലോക്ക്...
മഴ മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്തും -മുഖ്യമന്ത്രി
ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കാലവർഷം സാധാരണ നിലയിലായാൽ തന്നെ, ആഗസ്റ്റിൽ...
സ്‌കൂളുകളിൽ പ്രവേശന നടപടി മെയ് 18 മുതൽ
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്...