25 C
Irinjālakuda
Saturday, April 17, 2021

Daily Archives: May 21, 2020

തൃശ്ശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണം

തൃശ്ശൂര്‍ : മുംബൈയില്‍ നിന്നെത്തി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 73 കാരിയുടെ മരണം കോവിഡ് ബാധിച്ച്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി കദീജക്കുട്ടിയാണ് മരിച്ചത് . മുംബൈയില്‍ നിന്നെത്തി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്...

വീടിൻറെ മേൽക്കൂരയും ഭിത്തിയും തകർന്നുവീണു

അവിട്ടത്തൂർ: കഴിഞ്ഞദിവസത്തെ മഴയിലും കാറ്റിലും അവിട്ടത്തൂർ ശിവ ക്ഷേത്രത്തിൻറെ കിഴക്കേ നടയിലുള്ള പൊതുവാൾ മഠത്തിലെ ശിവപ്രസാദിനെ വീടാണ് തകർന്നുവീണത്. ഭിത്തി നനഞ്ഞു തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. പഞ്ചായത്ത് വില്ലേജ് അധികൃതർ...

ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ്

ജില്ലയിൽ വ്യാഴാഴ്ച (മെയ് 21) മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 17 ന് അബുദാബിയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (31), വേലുപ്പാടം സ്വദേശി (55), മാള സ്വദേശി (31)...

കളമ്പുക്കാട്ട് രാമകൃഷ്ണന്‍ നായര്‍ ഭാര്യ ദേവകി അമ്മ (96) നിര്യാതയായി

പുല്ലൂര്‍ : കളമ്പുക്കാട്ട് രാമകൃഷ്ണന്‍ നായര്‍ ഭാര്യ ദേവകി അമ്മ (96) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കള്‍ രാധാമണി,മുരളിധരന്‍, ലീലാമണി.മരുമക്കള്‍ ഗോപാലന്‍, മോഹിനി, കൃഷ്ണന്‍കുട്ടി നായര്‍.

കേരള സർക്കാരിന്റെ ഹരിത കേരളം സുവർണ കേരളം പദ്ധതിക്ക് കല്ലംകുന്ന് ബാങ്ക് തുടക്കമിട്ടു

ഇരിങ്ങാലക്കുട :കേരള സർക്കാരിന്റെ ഹരിത കേരളം സുവർണ കേരളം പദ്ധതിയുടെ ഭാഗമായി കല്ലംകുന്ന്  സർവ്വീസ് സഹകരണ ബാങ്ക് തങ്ങളുടെ പ്രവർത്തന മേഖലയിൽ ഉൾപ്പെടുന്ന  എല്ലാ വീടുകളിലും കപ്പ തണ്ട്  സൗജന്യമായി വിതരണമാരംഭിച്ചു...

സംസ്ഥാനത്ത് ഇന്ന്(മെയ് 21) 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക്...

ഇൻഫ്രാറെഡ് തെർമോമീറ്റർ മെഷീൻ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു നൽകി യൂത്ത് കോൺഗ്രസ്

ആനന്ദപുരം:കോവിഡ് 19 എന്ന വൈറസ് മൂലം ലോകത്താകമാനം ഒരുപാട് പേർ മരണപ്പെടുകയും നിരവധിപേർ രോഗലക്ഷണമായി ചികിത്സയിൽ ബുദ്ധിമുട്ടുന്ന ഈ സമയത്ത് നിരവധി രോഗികൾ വന്ന് പോകുന്ന ആനന്ദപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്...

കാട്ടുങ്ങച്ചിറ കൂട്ടായ്മ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയതു.

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു .ലോക്ക് ഡൗൺ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്കൊണ്ട് കിറ്റുകൾ വീടുകളിലേക്ക് എത്തിച്ചു നൽകുകയായിരുന്നു നബീസുമ്മ വിതരണോത്ഘാടനം...

ഡി വൈ എഫ് ഐ യുടെ റീസൈക്കിൾ കേരളയിൽ പങ്കാളിയായി ചലച്ചിത്ര താരം ഇന്നസെന്റ്

ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീസൈക്കിൾ കേരള പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കി ഓരോ വീട്ടിലും സ്ഥാപനങ്ങളുടെ...

കേന്ദ്ര ഗവൺമെന്റ് നിയമങ്ങൾക്കെതിരെ കർഷകസംഘം പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :കോവിഡ് 19 മഹാമാരിയുടെ പാക്കേജിന്റെ മറവിൽ കേന്ദ്ര ഗവൺമെന്റ് കാർഷിക മേഖലയെ കുത്തക കോർപ്പറേറ്റുകൾക്ക് അടിയറ വെച്ചതിനെതിരെ കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts