Monthly Archives: April 2018
ഹര്‍ത്താല്‍ ചതിച്ചു : വധു വിവാഹ വേദിയില്‍ നിന്നും പരിക്ഷ ഹാളിലേയ്ക്ക്
പടിയൂര്‍ : ജീവിതത്തിന്റെ പരിക്ഷണങ്ങള്‍ ആരംഭിക്കുന്നത് വൈവാഹിക ജീവിതം ആരംഭിക്കുന്നതോടെയാണ് എന്ന് ചിലര്‍ പറയുമെങ്കില്ലും വിവാഹ വേദിയില്‍ നിന്ന് പരിക്ഷഹാളിലേയ്ക്ക് നേരെ പോവുക എന്നത് ശരിക്കും ഒരു പരിക്ഷണം തന്നേയാണ്.പടിയൂര്‍ സ്വദേശി മതിലകത്ത്...
ആനന്ദപുരം പള്ളിയില്‍ ഗ്രേയ്‌സ് ഫെസ്റ്റിന് തുടക്കമായി
ആനന്ദപുരം: ചെറുപുഷ്പം ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അവധിക്കാല പഠന ക്യാമ്പ് 'ഗ്രേയ്‌സ് ഫെസ്റ്റ് ' ആരംഭിച്ചു. വികാരി ഫാ.ആന്‍ഡ്രൂസ് ചെതലന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജോബി കണ്ണംമഠത്തി അധ്യക്ഷത...
‘കില്ല’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു
ഇരിങ്ങാലക്കുട : 2015ലെ മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ 'കില്ല' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.. പിതാവിന്റെ മരണത്തിന് ശേഷം അമ്മയോടൊപ്പം...
പഠനം സേവനമാക്കി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ : വീല്‍കെയര്‍ പദ്ധതി ഉദ്ഘാടനം ഏപ്രില്‍ 13ന്
ഇരിങ്ങാലക്കുട : പഠനം എന്നത് പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്ന തിരിച്ചറിവില്‍ പഠിച്ച വിദ്യ സേവന മേഖലയിലേയ്ക്ക് കൂടി വഴിതിരിച്ച് വിടുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ്.കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങ് അസോസിയേഷന്റെ...
ഊരകം എടക്കാട്ട് പാടശേഖരത്തില്‍ വന്‍ തീപിടുത്തം
പുല്ലൂര്‍ :ഊരകം എടക്കാട്ട് ശിവക്ഷേത്ത്രതിന് സമീപത്തേ എടക്കാട്ട് പാടശേഖരത്തില്‍ വന്‍ തീപിടുത്തം.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പാടത്ത് തീപടരുന്ന നാട്ടുക്കാരുടെ ശ്രദ്ധയില്‍പെടുന്നത്.തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.പാടത്ത് കാറ്റുണ്ടായതിനാല്‍ തീ ആളിപടരുകയും രക്ഷാപ്രവര്‍ത്തനം വിഷമത്തിലാവുകയുമായിരുന്നു.കനത്ത ചൂടില്‍ ഉണങ്ങിയ...
ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടികയറി.
പുല്ലൂര്‍ : ഊരകം വി .യൗസേപ്പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ടുതിരുന്നാളിന് കൊടികയറി. ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ റവ.ഫാദര്‍ ഡോ.നെവിന്‍ ആട്ടോക്കാരന്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഏപ്രില്‍ 12 മുതല്‍ 20 വരെ നവനാള്‍ വാരവും...
വിപിൻ ദാസിനും സുവർണ്ണയ്ക്കും വിവാഹദിന മംഗളാശംസകൾ
വിപിൻ ദാസിനും സുവർണ്ണയ്ക്കും വിവാഹദിന മംഗളാശംസകൾ
വര്‍ത്തമാന ഇന്ത്യയില്‍ അധ്വാനവര്‍ഗ്ഗം നടത്തുന്ന പോരാട്ടങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമാകുന്നു : ബേബി ജോണ്‍
ഇരിങ്ങാലക്കുട : വര്‍ത്തമാന ഇന്ത്യയില്‍ നിലനില്പിനായി അധ്വാനവര്‍ഗ്ഗം നടത്തുന്ന പോരാട്ടങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏറെ ശ്രദ്ധേയമാകുകയാണെന്ന് കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ജോണ്‍ അഭിപ്രായപ്പെട്ടു.അഖിലേന്ത്യാ കിസാന്‍ സഭയുടെ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി...
വാരിയത്ത് പേങ്ങന്‍ മകന്‍ മോഹനന്‍ (വേലാവു) (58) നിര്യാതനായി.
അവിട്ടത്തൂര്‍ : വാരിയത്ത് പേങ്ങന്‍ മകന്‍ മോഹനന്‍ (വേലാവു) (58) നിര്യാതനായി.സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10.30 ന് വടുക്കര ശ്മാശനത്തില്‍.ഭാര്യ സുശില,മക്കള്‍ വിപിന്‍.വിനായക്.
വിഷുവിന് കണിയൊരുക്കാന്‍ ഇത്തവണയും ഇരിങ്ങാലക്കുടക്കാരന്‍ ജോണിയുടെ 12 ടണ്‍ ജൈവവെള്ളരി
ഇരിങ്ങാലക്കുട : കണിവെള്ളരിയില്ലാത്ത വിഷു കേരളീയന്‍ ഓര്‍ക്കാന്‍ കൂടി സാധിക്കുകയില്ല.എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കണി വെള്ളരി ഉപയോഗിച്ചാണ് മലയാളി ഭൂരിഭാഗവും വിഷു ആഘോഷിച്ചിരുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷകാലമായി...
കഞ്ചാവ് വലിച്ച് കൂളായി നടക്കുന്നവര്‍ ജാഗ്രതൈ,കഞ്ചന്‍മാരെ കണ്ടെത്താന്‍ ഉപകരണവുമായി വിദ്യാര്‍ത്ഥികള്‍
കൊടകര : കഞ്ചാവ് ഉപയോഗിച്ച് നടക്കുന്നവര്‍ സമൂഹത്തിനും പോലീസിനും എക്സൈസിനും എന്നും തലവേദനയാണ്.കഞ്ചാവ് വലിച്ച് ശേഷം കൂളായി നടക്കുന്നവരും വാഹനമോടിക്കുന്നവരും നിരവധിയുണ്ടെങ്കിലും മദ്യപിച്ചവരെ പോലെ ഇവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനെ കുഴക്കുന്നു.സംശയമുള്ളവരുടെ...
താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയുടെ ദുരവസ്ഥ : യുവമോര്‍ച്ച സുപ്രണ്ടിനെ ഉപരോധിച്ചു
ഇരിങ്ങാലക്കുട : താലൂക്കാശുപത്രിയിലെ മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതിയുടെ അടിസ്ഥാനത്തില്‍ irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കിയിരുന്നു.പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനു മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍...
മുരിയാട് പഞ്ചായത്ത് മെമ്പര്‍ അജിതയ്ക്കും ഭര്‍ത്താവ് രാജനും മംഗളാശംസകള്‍
25-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന മുരിയാട് പഞ്ചായത്ത് മെമ്പര്‍ അജിതയ്ക്കും ഭര്‍ത്താവ് രാജനും മംഗളാശംസകള്‍
പുല്ലൂര്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിന്ന് തുണി സഞ്ചിയിലേക്ക് മാറുന്നു.
പുല്ലൂര്‍ : പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിന്ന് തുണി സഞ്ചിയിലേക്ക് മാറുവാനുള്ള ബോധവല്‍ക്കരണ യജ്ഞം പുല്ലൂര്‍ ആരംഭിച്ചു.പുല്ലൂര്‍ മേഖലയിലേ വിടുകളില്‍ പ്ലാസ്റ്റിക്ക് സഞ്ചികളില്‍ നിന്ന് തുണിസഞ്ചികളിലേക്ക് മാറുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് വീടുകളിലേക്ക് തുണി...
അവിട്ടത്തൂര്‍ സ്വദേശികള്‍ക്ക് 10 ലക്ഷം ഡോളറിന്റെ ദുബായ് ജാക്ക്‌പോട്ട്
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ സ്വദേശികളായ തൊമ്മാന വീട്ടില്‍ പിന്റേ പോളിനും തരകന്‍പറമ്പില്‍ ജോണ്‍ സെബാസ്റ്റിയാനും ചേര്‍ന്ന് എടുത്ത ദുബായി ഡ്യൂട്ടി ഫ്രീ ടിക്കറ്റിനാണ് ഇത്തവണത്തേ ജാക്ക്‌പോട്ട് അടിച്ചത്.ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപയാണ്...
ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ മൃതദേഹങ്ങള്‍ ഉറുമ്പരിക്കുന്നതായും എലികടിക്കുന്നതായും പരാതി.
ഇരിങ്ങാലക്കുട : താലൂക്കാശുപത്രിയിലെ മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതി.പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്ന് പോലീസ്.കഴിഞ്ഞ ദിവസം നടന്ന...
കാറളം പഞ്ചായത്തില്‍ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.
കാറളം : പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ ആനുകുല്യങ്ങള്‍ വിതരണം ചെയ്തു.പിക് അപ് വാന്‍,എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്, ഫര്‍ണ്ണീച്ചര്‍, കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥിയ്ക്ക് ലാപ്‌ടോപ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ആണ് വിതരണം...
കാട്ടൂര്‍ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ചു.
കാട്ടൂര്‍ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍...
എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പ്രതിഭാകേന്ദ്രം ക്യാമ്പ്
ഇരിങ്ങാലക്കുട : എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രതിഭാകേന്ദ്രം ക്യാമ്പ് ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ കെ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.മായ അധ്യക്ഷത...
ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തിരക്കഥാ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : എസ്.എന്‍ പബ്ലിക് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തിരക്കഥാ ക്യാമ്പ് സംഘടിപ്പിച്ചു. തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.കെ ഭരതന്‍ മാസ്റ്ററാണ് ക്ലാസ്സ് നയിച്ചത്.ബാലവേദി പ്രസിഡണ്ട് ഗൗരി കെ പവനന്‍...