25.9 C
Irinjālakuda
Saturday, July 27, 2024

Daily Archives: April 17, 2018

സോഷ്യല്‍മീഡിയ ഹര്‍ത്താലോടനുബന്ധിച്ച് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധപ്രകടനം നടന്നു.

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയിലൂടെ ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്തലിനോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ക്കും ഹിന്ദുക്കളായ കച്ചവടസ്ഥാപനങ്ങള്‍ക്കും നേരെയും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി. വിശ്വഹിന്ദു ജില്ല പ്രസിഡണ്ട്...

കാട്ടൂര്‍ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം

കാട്ടൂര്‍ : കരാഞ്ചിറയില്‍ അടച്ചിട്ട വീടിന്റെ മുന്‍ വാതില്‍ കുത്തിതുറന്ന് മോഷണം ആറര പവന്‍ സ്വര്‍ണാഭരണം നഷ്ടപെട്ടു.കരാഞ്ചിറ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കവലക്കാട്ട് ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്.ആന്റണിയും കുടുംബവും ഇന്നലെ വൈകീട്ട്...

കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുത് ജവഹര്‍ ബാലവിഹാര്‍

മാപ്രാണം : ജവഹര്‍ ബാലവിഹാര്‍ ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണത്ത് കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ വളര്‍ത്തുന്നതിന്റെ ഭാഗമായി ജില്ല ക്യാംപ് ' ഊഞ്ഞാല്‍ ' നടത്തി .കുട്ടികളുടെ ജില്ലചെയര്‍മാന്‍ അനുപമ അധ്യക്ഷത വഹിച്ച ചടങ്ങില്‍...

ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ ഇരുട്ടില്‍ തപ്പി കുട്ടികള്‍

ഇരിങ്ങാലക്കുട:1957 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട നഗരസഭ കുട്ടികള്‍ക്കു മാത്രമായി പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഊഞ്ഞാല്‍, സീസോ, മെറിഗോ റൗണ്ട് എന്നിവയെല്ലാം പാര്‍ക്കില്‍ ഒരുക്കിയിരുന്നു. 1955 ലാണ് മുനിസിപ്പല്‍ പാര്‍ക്ക് സ്ഥാപിച്ചത്. അയ്യങ്കാവ്...

സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്നു : എ നാഗേഷ്

ഇരിങ്ങാലക്കട: ബി ജെ പിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ വിറളി പൂണ്ട സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം തൃശൂര്‍ ജില്ലയിലും പരീക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് പറഞ്ഞു. പടിയൂര്‍...

വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഭക്തി നിര്‍ഭരം

കരുവന്നൂര്‍ : ചരിത്രപ്രസിദ്ധമായ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.അചഞ്ചലഭക്തിയുടെയും വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമ്മോഹനമായ കൂടിചേരലാണ് ഭരണിവേലമഹോത്സവം. മേടമാസത്തിലെ ഭരണിനാളിലാണ് ഭരണി മഹോത്സവം ആഘോഷിക്കുന്നത്.ഭരണിവേലമഹോത്സവത്തിന്റെ കൊടിയേറ്റം കഴിഞ്ഞ ബുധനാഴ്ച്ച നടന്നു....

പടിയൂരിലെ രാഷ്ട്രിയ സംഘര്‍ഷം തുടരുന്നു : ജനങ്ങള്‍ ആശങ്കയില്‍

പടിയൂര്‍ : മാസങ്ങളായി തുടരുന്ന പടിയൂരിലെ രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ക്ക് അവസാനമാകുന്നില്ല.തിങ്കളാഴ്ച്ച രാത്രി സി പി എം നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.വിഷുവിന്റെ തലേദിവസം പൊട്ടിപുറപ്പെട്ട സംഘര്‍ഷത്തിന് ആയവ് വരുത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.പടിയൂര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe