23.9 C
Irinjālakuda
Saturday, September 24, 2022

Daily Archives: April 3, 2018

റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ കരാട്ടെ ക്ലാസ്സുകള്‍

റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള കരാട്ടെ ക്ലാസ്സുകള്‍ ഏപ്രില്‍ 3-ാം തിയ്യതി ആരംഭിച്ചു.കൂടാതെ ഇരിഞ്ഞാലക്കുട ജപ്പാന്‍ ഷോട്ടോക്കാരന്റെ നേതൃത്വത്തില്‍ കരാട്ടേ നാഷ്ണല്‍ സ്‌കൂള്‍ ഗെയിംസിലേക്കുള്ള പരീശീലനവും ആരംഭിച്ചു.വിഷന്‍ ഇരിഞ്ഞാലക്കുട ചെയര്‍മാന്‍ ജോസ്  ജെ...

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി.

ഇരിങ്ങാലക്കുട: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി. ഫാ. ജോര്‍ജ്ജ് പാറേമാന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. എട്ടുവരെ വിവിധ പരിപാടികളോടെയാണ് തിരുന്നാള്‍ ആഘോഷം. ഇതിന്റെ ഭാഗമായി ദിവസവും വൈകീട്ട് 5.30 ആഘോഷമായ ദിവ്യബലി,...

ഇന്റര്‍ ഹോസ്പിറ്റല്‍ ക്വീസ് കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഏപ്രില്‍6വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്2മണിക്ക് ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയില്‍ വച്ച് Insight - 2018 , Inter Hospital Quiz Competitionസംഘടിപ്പിക്കുന്നു. . ഇരിങ്ങാലക്കുട,ചാലക്കുടി,കൊടുങ്ങല്ലൂര്‍...

സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് ആദ്യ സ്വീകരണം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആറാമത് സന്തോഷ് ട്രോഫി കീരിടം കേരളത്തിന് സമ്മാനിച്ച ചുണകുട്ടികള്‍ക്ക് കേരളത്തിന്റെ ആദ്യ സ്വീകരണം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്നു.ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ ആയ ഐ.സി.എല്‍ ഫിന്‍കോര്‍പിന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുന്നത്.ഏപ്രില്‍...

ഡോണ്‍ബോസ്‌കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 7 മുതല്‍ 10 വരെ

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ചെസ്സ് അക്കാദമിയും ഡോണ്‍ബോസ്‌കോ യൂത്ത് സെന്ററും ചേര്‍ന്ന് നടത്തുന്ന മൂന്നാമത് ഡോണ്‍ബോസ്‌കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റ് ഏഴുമുതല്‍ 10 വരെ നടക്കും. ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നടക്കുന്ന...

സലിതയ്ക്കും ബിജോയ്ക്കും വിവാഹദിനത്തിന്റെ മംഗളാശംസകള്‍.

എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സലിതയ്ക്കും ബിജോയ്ക്കും വിവാഹദിനത്തിന്റെ മംഗളാശംസകള്‍.

കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രോത്സവം ഏപ്രില്‍ 5 മുതല്‍ 10 വരെ

ഇരിങ്ങാലക്കുട : ചിര പുരാതനമായ കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 5 ന് കൊടിയേറി ഏപ്രില്‍ 10 ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. ഏപ്രില്‍ 5 ന് വൈകുന്നേരം 6 മണിക്ക്...

എന്താണ് 4k വീഡിയോ ? ടെക് വിദ്ധഗ്ദനും ഇരിങ്ങാലക്കുട സ്വദേശിയുമായ രാജേഷ് ജോണ്‍ വിശദീകരിക്കുന്നു.

ഇരിങ്ങാലക്കുട : 4k സിനിമ / ലൈവ് വീഡിയോകളുടെ കാലമാണല്ലോ എന്നാല്‍ എന്താണ് 4k വീഡിയോ ? 4k എന്നാല്‍ വളരേ ഉയര്‍ന്ന റെസലൂഷന്‍ ഉള്ള വീഡിയോ ആണ്. സാധാരണ ഒരു ടീവി...

വി വി രാമന്‍ ചരമവാര്‍ഷികം ആചരിച്ചു.

പടിയൂര്‍ : വി വി രാമന്‍ ചരമവാര്‍ഷീക ദിന സായാഹ്നത്തില്‍ പടിയൂര്‍ HDP സമാജ പരിസരത്തുനിന്നാരംഭിച്ച് പടിയൂര്‍ പാര്‍ട്ടി ഓഫീസ് അങ്കണത്തിലെ പൊതുസമ്മേളന വേദിയിലേക്ക് നടന്ന നൂറുകണക്കിന് പ്രവര്‍ത്തകരുടെ പ്രകടനവും പൊതുസമ്മേളനവും CPI...

പ്രകൃതിചികിത്സാ ക്ലാസ്സും പാചക പഠനക്കളരിയും

വള്ളിവട്ടം: ചെറുകിട ഭൂവുടമ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രകൃതിചികിത്സാ ക്ലാസ്സും പാചക പഠനക്കളരിയും നടത്തും.കൃഷിക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വള്ളിവട്ടം കേന്ദ്രീകരിച്ച് 26 വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപവത്കരിച്ച സംഘടനയാണ് വള്ളിവട്ടം ചെറുകിട ഭൂവുടമസംഘം....

മഹാരാഷ്ട്രയിലെ അലിബാഗില്‍ കുഴഞ്ഞുവീണ് മരിച്ചു

പട്ടേപ്പാടം: വട്ടേക്കാട്ടുപറമ്പില്‍ രാജന്റെ മകന്‍ ജിജേഷ് (43) മഹാരാഷ്ട്രയിലെ അലിബാഗില്‍ കുഴഞ്ഞുവീണ് മരിച്ചു. ഒരു കമ്പനിയിലെ എസി മെയിന്റനന്‍സ് കരാര്‍ ജീവനക്കാരനായിന്നു. ജോലിക്ക് പോകുവാന്‍ ഒരുങ്ങവേ തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. സുഹൃത്തുക്കള്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും...

എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു.

ഇരിങ്ങാലക്കുട : എസ്.എഫ്.ഐ. ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എസ് & എസ് ഹാളില്‍ രക്തസാക്ഷി ഫാസില്‍ നഗറില്‍ സംഘടിപിച്ചു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. നിജു വാസു, വിഷ്ണുപ്രഭാകരന്‍...

ഇരിങ്ങാലക്കുട പോസ്റ്റാഫീസ് റോഡിന് എതിര്‍വശത്തുള്ള നഗരസഭ റോഡിലൂം ടൈല്‍സിടുന്നു

ഇരിങ്ങാലക്കുട: പോസ്റ്റാഫീസിന് എതിര്‍വശത്തുള്ള റോഡും നഗരസഭ ടൈല്‍സിടുന്നു. 1.37 ലക്ഷം രൂപ ചിലവഴിച്ചാണ് ടൈല്‍സിടുന്നത്. നഗരസഭ മതില്‍കെട്ടി അടച്ചിരുന്ന വഴി സി.പി.ഐ.യും ബി.ജെ.പി.യും അടക്കം നിരവധി ബഹുജന സമരത്തിനെ തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സില്‍...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts