31 C
Irinjālakuda
Tuesday, January 19, 2021

Daily Archives: April 5, 2018

സന്തോഷ് ട്രോഫി ടീമിന് ഇരിങ്ങാലക്കുടയില്‍ പ്രൗഢോജ്ജ്വല സ്വീകരണം

ഇരിങ്ങാലക്കുട :പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്ബാള്‍ ടീമിന് കേരളത്തിലെ ആദ്യ ആദ്യ സ്വീകരണം വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍.കൊല്‍ക്കട്ടയില്‍ വച്ച് നടന്ന ആവേശോജ്ജ്വലമായ മത്സരത്തില്‍ ബംഗാളിനേ അവരുടെ...

ചാത്തന്‍മാസ്റ്റര്‍ ഹാള്‍ ഹാള്‍ പുതുക്കി നിര്‍മ്മിക്കാത്തതില്‍ കൂട്ടസത്യാഗ്രഹം

മാപ്രാണം: മുന്‍ മന്ത്രി പി.കെ. ചാത്തന്‍മാസ്റ്ററുടെ പേരിലൂള്ള ഹാള്‍ പുതുക്കി നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ.യുടെ നേതൃത്വത്തില്‍ കൂട്ടസത്യാഗ്രഹം നടത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണം സെന്ററില്‍ നടന്ന കൂട്ടസത്യാഗ്രഹം മുന്‍ മന്ത്രി കെ.പി....

ശാന്തിസദനത്തിലെ അമ്മമാര്‍ക്ക് വസ്ത്രമേകി എന്‍ എസ് എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജ് എന്‍ എസ് എസ് യൂണിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലെ അമ്മമാര്‍ക്ക് പുതുവസ്ത്രം നല്‍കി.കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ദേവമാത പ്രൊവിന്‍ഷ്യാല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു.കോളേജ് എക്‌സിക്യൂട്ടിവ്...

മുന്‍വൈരാഗ്യം മൂലം ആക്രമണം; പ്രതിക്ക് നാല് വര്‍ഷം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട: മകനെ തല്ലിയ വിരോധത്തില്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും കോടതി ശിക്ഷിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ഓല്ലാശ്ശേരി ഗോപാലന്‍ (67)നെയാണ്...

സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ യുടെ സ്‌നേഹാദരം.

ഇരിങ്ങാലക്കുട : സന്തോഷ് ട്രോഫി ജേതാക്കളായ കേരളത്തിന്റെ അഭിമാനമായി മാറിയ കേരള ടീമിനെയും ക്യാപ്റ്റന്‍ രാഹുല്‍ വി രാജ് നെയും ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിനന്ദനങ്ങള്‍ നല്‍കി ഇരിങ്ങാലക്കുടയില്‍ സ്വീകരിച്ചു....

നീതി മെഡിക്കല്‍ സ്‌റ്റോര്‍ ഉദ്ഘാനവും സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും ഏപ്രില്‍ 6 ന്

പുല്ലൂര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ വെള്ളിയാഴ്ച കാലത്ത് 9.30 ന് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി...

നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 7ന്

ഇരിങ്ങാലക്കുട : നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 7ന് രാവിലെ 10 മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടത്തുന്നു. സംഗമത്തിന്റെ ഉദ്ഘാടനം പൂര്‍വ്വവിദ്യാര്‍ത്ഥിയും എം പി യുമായ ഇന്നസെന്റ് നിര്‍വ്വഹിക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളായ...

ചെമ്മണ്ട കായലില്‍ കൊയ്ത്ത് കഴിഞ്ഞിട്ടും സപ്ലെയ്‌കോ നെല്ല് സംഭരിക്കുന്നില്ലെന്ന് പരാതി.

ചെമ്മണ്ട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ ചെമ്മണ്ട കായലിലെ കൊയ്ത്ത് കഴിഞ്ഞ് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കുന്നതിനുള്ള നടപടികള്‍ സപ്ലെയ്‌ക്കോ സ്വീകരിക്കുന്നില്ലെന്ന് പരാതി.കൊയ്ത്ത് കഴിഞ്ഞ നെല്ല് പരിശോധിക്കുന്നതിന് പോലും ഇതി...

ഊക്കന്‍ വസത്രവ്യാപാര സ്ഥാപനങ്ങളുടെ ഉടമ ഊക്കന്‍ ലാര്‍സണ്‍ (54) നിര്യാതനായി.

എടക്കുളം : വെള്ളാങ്ങല്ലൂര്‍ ഊക്കന്‍ വസത്രവ്യാപാര സ്ഥാപനങ്ങളുടെ ഉടമ ഊക്കന്‍ മാത്യു മകന്‍ ലാര്‍സണ്‍ (54) നിര്യാതനായി.സംസ്‌ക്കാരം ഏപ്രില്‍ 5 ന് വൈകീട്ട് 5 മണിയ്ക്ക് എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍....

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പൂമംഗലം- പടിയൂര്‍ മേഖലയിലെ കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള നിവേദനം കൃഷി മന്ത്രിക്ക് സമര്‍പ്പിച്ചു.

എടക്കുളം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ തരിശായി കിടക്കുന്ന പൂമംഗലം- പടിയൂര്‍ മേഖലയിലെ മുഴുവന്‍ കൃഷിയിടങ്ങളും കൃഷിയോഗ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം കര്‍ഷകര്‍ കൃഷി മന്ത്രിക്ക് സമര്‍പ്പിച്ചു. കോള്‍ മേഖല നേരിട്ട് സന്ദര്‍ശിച്ച മന്ത്രി വി എസ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts