23 C
Irinjālakuda
Monday, January 25, 2021

Daily Archives: April 6, 2018

നിയന്ത്രണം വിട്ട കാറിടിച്ച് 13 വയസ്സുക്കാരന്‍ മരിച്ചു.

കോണത്ത്കുന്ന് : നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് ബസിറങ്ങി നടന്ന് വരുകയായിരുന്ന 13 വയസുക്കാരന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു.വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം.വെള്ളാങ്കാല്ലൂര്‍ ബ്ലോക്ക് ജംഗ്ഷന് സമീപം താമസിക്കുന്ന ഇളകുറിശ്ശി സുബ്രഹ്മുണ്യന്റെ മകന്‍ സൗരവ്...

നിര്‍ധന കുടുംബത്തിന് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി.

വെള്ളാങ്ങല്ലൂര്‍: നിര്‍ധന കുടുംബത്തിന് കെ.എസ്.ഇ.ബി യുടെ സഹായ ഹസ്തം.കെ.എസ്.ഇ.ബി. വെള്ളാങ്ങല്ലുര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വള്ളിവട്ടം പൈങ്ങോട് പാറപ്പുറം ചക്കാണ്ടി വീട്ടില്‍ സി.കെ. ലതയുടെ വീട്ടിലേക്കാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍ സൗജന്യമായി വൈദ്യുതി...

പദ്ധതി നിര്‍വ്വഹണത്തില്‍ അവസാനക്കാരായതില്‍ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനവുമായി എല്‍. ഡി. എഫ്. അംഗങ്ങള്‍

ഇരിങ്ങാലക്കുട : പദ്ധതി നിര്‍വ്വഹണത്തിലെ കുറവ് രൂക്ഷ വിമര്‍ശനവുമായി എല്‍. ഡി. എഫ്. അംഗങ്ങള്‍, മാര്‍ച്ച്് 31 ന് ട്രഷറിയില്‍ നിന്നും ബില്ല് മാറി കിട്ടാതിരുന്നതാണ് ഇത്രയും കുറവിന് കാരണമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ്...

കള്ളടാക്‌സി വിഷയത്തില്‍ ഇരിങ്ങാലക്കുട സബ് ആര്‍ ട്ടി ഓ ഓഫീസില്‍ കൈയ്യാങ്കളി

ഇരിങ്ങാലക്കുട : ടാക്‌സി പെര്‍മിറ്റില്ലാതെ കള്ളടാക്‌സി ഓടിയതുംമായി ബദ്ധപ്പെട്ട വിഷയത്തില്‍ ഇരിങ്ങാലക്കുട സബ് ആര്‍ ട്ടി ഓ ഓഫീസില്‍ കെയ്യാങ്കാളി.ഇരിങ്ങാലക്കുട സ്വദേശിയുടെ വാഹനത്തിന് ടാക്‌സി പെര്‍മിറ്റില്ലാതെ ഓടിയത് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനേസൈഷന്റെ...

ക്ഷാമകാല ഓര്‍മ്മയില്‍ ഇരിങ്ങാലക്കുടയിലെമ്പാടും മുള പൂത്തു.

ഇരിങ്ങാലക്കുട : കത്തുന്ന സൂര്യന്‍ ഭൂമിയെ ചുട്ടെടുക്കുമ്പോള്‍ നാടൊട്ടുക്കും മുളകള്‍ പൂത്തു നില്‍ക്കുന്നു.ജീവിത ചക്രത്തില്‍ ഒരിക്കല്‍ മാത്രം പുഷ്പിക്കുകയും അതോട് കൂടി നശിക്കുകയും ചെയ്യുന്ന മുളകൂട്ടം ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും പുഷ്പ്പിച്ച് നില്‍ക്കുന്ന കാഴ്ച്ചയാണ്.ദൂരെ...

സഹകരണ മേഖല ഗ്രാമീണ ജീവിതത്തിന്റെ ജീവശ്വാസം : മേരി തോമസ്

ഇരിങ്ങാലക്കുട : ഗ്രാമീണ ജീവിതത്തിന്റെ നാഡീ ഞരമ്പുകളാണ് സഹകരണ മേഖല എന്നും സഹകരണ മേഖലയുടെ തളര്‍ച്ച ഗ്രാമീണ ജീവിതത്തില്‍ ചൂഷണം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നും തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അഭിപ്രായപ്പെട്ടു....

അവിട്ടത്തൂര്‍ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു.

അവിട്ടത്തൂര്‍ : എല്‍ ബി എസ് എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ക്യാമ്പ് വേളൂക്കര...

നവോദയ കലാസമിതി നഗര്‍ ഞാറ്റുവെട്ടി പരേതനായ അപ്പു ഭാര്യ അമ്മിണി (88 വയസ് ) നിര്യാതയായി.

പൊറത്തിശ്ശേരി : നവോദയ കലാസമിതി നഗര്‍ ഞാറ്റുവെട്ടി പരേതനായ അപ്പു ഭാര്യ അമ്മിണി (88 വയസ് ) നിര്യാതയായി. മക്കള്‍ : രാധ, ശിവദാസന്‍, ദിനേശന്‍ (കണ്ണന്‍), ഷാജി മരുമക്കള്‍ - പുരുഷോത്തമന്‍,...

വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന രഥം എഴുന്നള്ളിപ്പ് നടന്നു.

ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി രഥം എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം അലങ്കരിച്ച രഥം ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് ഓടമ്പിള്ളി ലൈന്‍, കാക്കാത്തുരുത്തി റോഡ്, മുനിസിപ്പല്‍...

ബൈപ്പാസ് കുപ്പികഴുത്തില്‍ നിര്‍മ്മാണം : കൗണ്‍സിലിനെ അറിയിക്കാതെ ഉദ്യോഗസ്ഥര്‍

ഇരിങ്ങാലക്കുട : നഗരത്തിലെ ഗതാഗത കുരിക്കിന് ശ്വാശത പരിഹാരമായി 22 വര്‍ഷത്തേ കാത്തിരിപ്പിന് ശേഷം കുപ്പികഴുത്ത് നിലനിര്‍ത്തി തുറന്ന് നല്‍കിയ ബൈപ്പാസ് റോഡില്‍ വിവാദ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.വെള്ളിയാഴ്ച്ച ചേര്‍ന്ന അടിയന്തിര...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts