30.9 C
Irinjālakuda
Tuesday, April 16, 2024

Daily Archives: April 10, 2018

അവിട്ടത്തൂര്‍ സ്വദേശികള്‍ക്ക് 10 ലക്ഷം ഡോളറിന്റെ ദുബായ് ജാക്ക്‌പോട്ട്

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ സ്വദേശികളായ തൊമ്മാന വീട്ടില്‍ പിന്റേ പോളിനും തരകന്‍പറമ്പില്‍ ജോണ്‍ സെബാസ്റ്റിയാനും ചേര്‍ന്ന് എടുത്ത ദുബായി ഡ്യൂട്ടി ഫ്രീ ടിക്കറ്റിനാണ് ഇത്തവണത്തേ ജാക്ക്‌പോട്ട് അടിച്ചത്.ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപയാണ്...

ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ മൃതദേഹങ്ങള്‍ ഉറുമ്പരിക്കുന്നതായും എലികടിക്കുന്നതായും പരാതി.

ഇരിങ്ങാലക്കുട : താലൂക്കാശുപത്രിയിലെ മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതി.പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്ന് പോലീസ്.കഴിഞ്ഞ ദിവസം നടന്ന...

കാറളം പഞ്ചായത്തില്‍ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.

കാറളം : പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ ആനുകുല്യങ്ങള്‍ വിതരണം ചെയ്തു.പിക് അപ് വാന്‍,എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്, ഫര്‍ണ്ണീച്ചര്‍, കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥിയ്ക്ക് ലാപ്‌ടോപ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ആണ് വിതരണം...

കാട്ടൂര്‍ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ചു.

കാട്ടൂര്‍ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്ത് തല മികവുത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍...

എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പ്രതിഭാകേന്ദ്രം ക്യാമ്പ്

ഇരിങ്ങാലക്കുട : എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രതിഭാകേന്ദ്രം ക്യാമ്പ് ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ കെ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.മായ അധ്യക്ഷത...

ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തിരക്കഥാ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : എസ്.എന്‍ പബ്ലിക് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തിരക്കഥാ ക്യാമ്പ് സംഘടിപ്പിച്ചു. തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.കെ ഭരതന്‍ മാസ്റ്ററാണ് ക്ലാസ്സ് നയിച്ചത്.ബാലവേദി പ്രസിഡണ്ട് ഗൗരി കെ പവനന്‍...

ഇരിങ്ങാലക്കുടയിലെ രജിസ്റ്റേര്‍ഡ് ക്ലബുകള്‍ക്കായി സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു

ഇരിഞ്ഞാലക്കുട : നഗരസഭയുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ട് യുവതലമുറക്ക് കായികപരിശീലനത്തിനുവേണ്ടി നഗരസഭ പ്രദേശത്തെ രജിസ്റ്റേര്‍ഡ് ക്ലബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം 2018 ഏപ്രില്‍ 10-ാം തിയ്യതി രാവിലെ 10...

മൂര്‍ക്കനാട് കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വീട് കയറി ആക്രമണം

മൂര്‍ക്കനാട് : കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വീട് കയറി ആക്രമിച്ചതായി പരാതി.വലിയവീട്ടില്‍ അജി (42),കരിപ്പിള്ളി സുമേഷ് (30) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റ് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ കഴിയുന്നത്.അജിയുടെ വീടിന് സമീപം വഴിയില്‍...

വാരിയര്‍ സമാജം മേഖല സമ്മേളനം നടന്നു

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ പി.എം. രമേഷ് വാരിയര്‍, സെക്രട്ടറി കെ.വി. രാമചന്ദ്രന്‍,...

ഫിഡേ റേറ്റിംങ്ങ് നാഷ്ണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌ക്കോ യൂത്ത് സെന്ററിലേയ്ക്ക് തൃശ്ശൂര്‍ ജില്ലാ ചെസ്സ് ആക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡോണ്‍ ബോസ്‌ക്കോ സ്‌കൂളില്‍ നടത്തുന്ന ഫിഡേ റേറ്റിംങ്ങ് നാഷ്ണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു.മുന്‍ ചീഫ് വിപ്പ് തോമസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe