ഇരിങ്ങാലക്കുട നഗരസഭയിൽ ഹോം ക്വാറന്റൈയിനിൽ 287 പേർ

154
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയിൽ ഹോം ക്വാറന്റൈയിൻ 287 പേർ ഉണ്ടെന്ന് ആരോഗ്യ വിഭാഗം സൂപ്പർവൈസർ പി .ആർ സ്റ്റാൻലി അറിയിച്ചു.ഇന്നലെ 267 പേർ ആയിരുന്നു ക്വാറന്റൈയിനിൽ ഉണ്ടായിരുന്നത് .7 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു .ഇന്ന് പുതിയതായി 27 പേർക്കാണ് ഹോം ക്വാറന്റൈയിൻ ഏർപ്പെടുത്തിയത് . ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിൻ 18 പേരുണ്ട് .വുഡ് ലാൻഡ്സിൽ 12 പേരും ഔവർ ക്വാറന്റൈയിൻ സെന്ററിൽ 6 പേരും ആണ് ഉള്ളത്.

Advertisement