28.9 C
Irinjālakuda
Monday, December 9, 2024

Daily Archives: April 22, 2018

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെമ്മണ്ട ശാരദാ ഗുരുകുലത്തില്‍ വിദ്വത് സഭയുടെ സമാപനം വി. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യ്തു.

ഇരിങ്ങാലക്കുട: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെമ്മണ്ട ശാരദാ ഗുരുകുലത്തില്‍ വിദ്വത് സഭ നടത്തി. സംസ്‌കൃത ഭാരതി അഖിലേന്ത്യ സംഘടനാ കാര്യദര്‍ശി ശദേവ പൂജാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭാരതി മുന്‍ അഖില ഭാരതീയാധ്യക്ഷന്‍ ഡോ. പി.കെ....

വര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണതക്കുമെതിരെയുള്ള പോരാട്ടത്തിന് കെ.പി.എം.എസ്. ശക്തി പകരും :- വി.ശ്രീധരന്‍

ഇരിങ്ങാലക്കുട : രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയതയും അസഹിഷ്ണതയും ചെറുത്ത് തോല്പിക്കുവാന്‍ മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ പോരാട്ടം അനിവാര്യമാണെന്നും, അത്തരം ഒരു പോരാട്ടത്തിന് ശക്തി പകരുവാന്‍ കേരള പുലയര്‍ മഹാ സഭ...

ഡി വൈ എഫ് ഐ ടൗണ്‍ വെസ്റ്റ് മേഖലാ സമ്മേളനം സമാപിച്ചു.

ഇരിങ്ങാലക്കുട : ഡി വൈ എഫ് ഐ ടൗണ്‍ വെസ്റ്റ് മേഖലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം ആസിഫ ബാനു നഗറില്‍ (എ.കെ.പി. ജംഗ്ഷന്‍) ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു....

ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഇരിങ്ങാലക്കുട റീജിണല്‍ ജനറല്‍ ബോഡി യോഗം നടന്നു

ഇരിങ്ങാലക്കുട : ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട റീജിണല്‍ ജനറല്‍ ബോഡി യോഗം നടന്നു.ഇരിങ്ങാലക്കുട താജ് റെസിഡന്‍സിയില്‍ വെച്ച് നടന്ന യോഗം ഫെഡറല്‍ ബാങ്ക്...

പുല്ലൂര്‍ ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഭക്തി നിര്‍ഭരമായി

പുല്ലൂര്‍ : ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.ഏപ്രില്‍ 21ന് രാവിലെ ലദീഞ്ഞ് ,പ്രസുദേന്തിവാഴ്ച്ച,നെവേന,കുര്‍ബാന എന്നിവയ്ക്ക് ഫാ.ജോയ് പാല്യേക്കര കാര്‍മ്മികത്വം വഹിയ്ച്ചു.വൈകീട്ട് വീടുകളില്‍ നിന്നും അമ്പ്...

പി കെ ചാത്തന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : പുതിയ കാലത്തേ ദലിത് ചിന്തകള്‍ക്കും ഉണര്‍വ്വുകള്‍ക്കും പ്രചോദനവും ആവേശവുമാണ് ചാത്തന്‍ മാസ്റ്ററെന്ന് രാജിവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജ്ജ് വി. ആര്‍. അനൂപ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍...

വേനല്‍ത്തുമ്പി കലാജാഥ പര്യടനം ആരംഭിച്ചു.

ഇരിങ്ങാലക്കുട : ബാലസംഘം ഇരിഞ്ഞാലക്കുട ഏരിയകമ്മിറ്റിയുടെനേതൃത്വത്തിലുള്ള വേനല്‍ത്തുമ്പി കലാജാഥ പര്യടനം ആരംഭിച്ചു. 17മുതല്‍ 21 വരെ കൊരട്ടി പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ പരിശീലനം ലഭിച്ച 20 ബാലസംഘം കൂട്ടുകാര്‍ ആണ് പരിപാടികള്‍...

പി.കെ.ചാത്തമാസ്റ്റര്‍ അനുസ്മരണവും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ഇരിങ്ങാലക്കുട : പഴയകാല പ്രാകൃത സംസ്‌ക്കാരം ആധുനിക സമൂഹത്തില്‍ തിരിച്ച് കൊണ്ട് വരുവാന്‍ ശ്രമിക്കുന്ന ശക്തികളുടെ ആപല്‍കരമായ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി പി ഐ ജില്ലാകൗണ്‍സില്‍ അംഗം ടി കെ സുധീഷ്...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം 23ന്

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മാസംതോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയ്യം നാളില്‍ തന്ത്രവിധിപ്രകാരം നടത്തി വരുന്ന കളഭാഭിഷേകം 2018 ഏപ്രില്‍ 23നാണ്.ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ...

പടിയൂരില്‍ വീടിന് മുന്നില്‍ കക്കൂസ് മാലിന്യം തള്ളി

പടിയൂര്‍ :ലോക ഭൗമദിനത്തില്‍ പടിയൂരില്‍ വീടിന് മുന്നില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി.എടതിരിഞ്ഞി പോത്താനി റോഡില്‍ കാരണത്ത് വീട്ടില്‍ ഷിബുവിന്റെ വീടിന് മുന്നിലായാണ് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. ശനിയാഴ്ച രാത്രിയാണ്...

പുല്ലൂരില്‍ നിന്നും കഞ്ചാവ് പിടികൂടി.

പുല്ലൂര്‍: മുല്ലക്കാട് ആള്‍ച്ചിറ പാടം ലിങ്ക് റോഡില്‍ നിന്നും കഞ്ചാവും മായീ യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തു. ആനന്ദപുരം സ്വദേശി തട്ടാപറമ്പില്‍ അജയദാസ് (21) നെയാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe