Friday, June 12, 2026
24.5 C
Irinjālakuda

പുല്ലൂര്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിന്ന് തുണി സഞ്ചിയിലേക്ക് മാറുന്നു.

പുല്ലൂര്‍ : പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിന്ന് തുണി സഞ്ചിയിലേക്ക് മാറുവാനുള്ള ബോധവല്‍ക്കരണ യജ്ഞം പുല്ലൂര്‍ ആരംഭിച്ചു.പുല്ലൂര്‍ മേഖലയിലേ വിടുകളില്‍ പ്ലാസ്റ്റിക്ക് സഞ്ചികളില്‍ നിന്ന് തുണിസഞ്ചികളിലേക്ക് മാറുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് വീടുകളിലേക്ക് തുണി സഞ്ചിയുമായി യൂണിവേഴ്‌സല്‍ എന്‍ഞ്ചിനയറിംങ്ങ് മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ യഞ്ജനം നടത്തുന്നതിന്റെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ വിടുകളിലേക്കുള്ള തുണി സഞ്ചി വിദ്യാര്‍ത്ഥികള്‍ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.വാര്‍ഡ് അംഗം തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി ഡി എസ് അംഗം മണി സജയന്‍ ,ബീന രാജേഷ്, സുമി, സീത ഷണ്‍മുഖന്‍ വാര്‍ഡ് വികസന കണ്‍വീനര്‍ എ എന്‍ രാജന്‍ ശ്രീജ സുനില്‍ കുമാര്‍, വിദ്യാര്‍ത്ഥികളായ സുഖൈന്‍, ലിബിന്‍ ലാല്‍എന്നിവര്‍ നേതൃതം നല്‍കി

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img