32.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: April 30, 2018

കെഎസ്ഇബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു.

ആളൂര്‍ : അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു.സേലം സ്വദേശി സുരേഷ് (32) ആണു മരിച്ചത്. ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്ഇബി. ഈ ലൈനിലേക്ക്...

അടിക്കുറിപ്പ് മത്‌സരം-3 :പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.01-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

ആന എണീക്കമാട്ടെനെ, പാപ്പാന്‍ എന്നാ പണ്ണുവേ…??-അമല്‍ കൃഷ്ണ അടിക്കുറിപ്പ്-1 ലെ മത്സരത്തിലെ വിജയി

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോതസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്-1 ലെ മത്സരത്തില്‍ യോഗീ സ്‌റ്റൈലില്‍ 'ആന എണീക്കമാട്ടെനെ, പാപ്പാന്‍ എന്നാ പണ്ണുവേ...??' എന്നു അടിക്കുറിപ്പ് അയച്ച അമല്‍ കൃഷ്ണ വിജയിയായി.

കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തിലെ ചെമ്പട ആസ്വാദക മനം കവരുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തില്‍ പാഞ്ചാരി മേളത്തിനാണ് പ്രാമുഖ്യമെങ്കില്ലും ഏറ്റവും കുടതല്‍ തവണ കൊട്ടുന്നത് ചെമ്പട മേളമാണ്.ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍...

നീഡ്‌സ് കരുണയും കരുതലും’ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: നീഡ്‌സ് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി 'നീഡ്‌സ്' കരുണയും കരുതലും' പദ്ധതിയുടെ ഉദ്ഘാടനം മജീഷ്യന്‍ പ്രൊഫ.ഗോപിനാഥ് മുതുക്കാട് നിര്‍വഹിച്ചു. തുടര്‍ച്ചയായി എല്ലാ മാസവും ആദ്യ ശനിയാഴ്ച്ച നിര്‍ധന രോഗികള്‍ക്ക് ചികിത്സാസഹായം...

വേളൂക്കര പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.

വേളൂക്കര : പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ അംബേദ്ക്കര്‍ കോളനിവാസികള്‍ കുടിവെള്ളത്തിനായ് പഞ്ചായത്താപ്പീസിലേക്ക് മാര്‍ച്ച് നടത്തി. സമരം വാര്‍ഡ് മെമ്പര്‍ ടി.ആര്‍.സുനില്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന അനുശ്വാസിക്കുന്ന പ്രാഥമിക അവകാശങ്ങളിലൊന്നാണ് മനുഷ്യന്റെ കുടിവെളളം. ആ...

ആനന്ദ് മേനോന് യാത്രയയപ്പ് നല്‍കി

  ഇരിങ്ങാലക്കുട:കഴിഞ്ഞ നാല് ദശാബ്ദത്തോളം കെ.എസ്.ഇ ലിമിറ്റഡില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് ചീഫ് ജനറല്‍ മാനേജര്‍ ആയി വിരമിച്ച ആനന്ദ് മേനോന് കെ.എസ്.ഇ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.കമ്പനിയുടെ എ.ജി.എം. ഹാളില്‍ നടന്ന യാത്രയയപ്പു സമ്മേളനം തൃശ്ശൂര്‍...

വിജിതയും സുജേഷും വിവാഹിതരായി

മുരിയാട് കുന്നത്തറ ഉണ്ണികൃഷ്ണന്‍ & ഓമന ഉണ്ണികൃഷ്്ണന്‍ മകള്‍ വിജിതയും മുരിയാട് നമ്പുകുളങ്ങര ചാത്തുക്കുട്ടി & സരോജിനി ചാത്തുക്കുട്ടി മകന്‍ സുജേഷും വിവാഹിതരായി.നവദമ്പതികള്‍ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ ആശംസകള്‍

ബോര്‍ഡും കൊടിമരവും നശിപ്പിച്ചു.

മാപ്രാണം : കശ്മീരില്‍ ആസിഫയെ അരുംകൊല ചെയ്ത സംഘപരിവാരത്തിനെതിരെ ജാഗരൂകരാകണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കുഴികാട്ടുകോണം സെന്റര്‍ യൂണിറ്റ് സ്ഥാപിച്ച ബോര്‍ഡും കൊടിമരവും സാമൂഹ്യവിരുദ്ധര്‍ ഞായറാഴ്ച രാത്രി തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ യുടെ...

കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി മതസൗഹാര്‍ദ്ദസമ്മേളനം

ഇരിങ്ങാലക്കുട : വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയിലെ പത്ത് ദിവസത്തേ ഉത്സവമായ കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവം നാടൊട്ടുക്കും ആഘോഷിക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കി ദേവസ്വം ഓഫീസില്‍ മതസൗഹാര്‍ദ്ദസമ്മേളനം നടന്നു.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍,ഠാണാവ്...

കൂടല്‍മാണിക്യം ഉത്സവം അടികുറിപ്പ് മത്സരം-രണ്ടാം ദിവസം

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.30-04-2018 വൈകീട്ട് 7.30 വരെയാണ് അടിക്കുറിപ്പ് അയയ്ക്കുവാനുള്ള സമയം    
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe