Monday, July 6, 2026
26.5 C
Irinjālakuda

വര്‍ത്തമാന ഇന്ത്യയില്‍ അധ്വാനവര്‍ഗ്ഗം നടത്തുന്ന പോരാട്ടങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമാകുന്നു : ബേബി ജോണ്‍

ഇരിങ്ങാലക്കുട : വര്‍ത്തമാന ഇന്ത്യയില്‍ നിലനില്പിനായി അധ്വാനവര്‍ഗ്ഗം നടത്തുന്ന പോരാട്ടങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏറെ ശ്രദ്ധേയമാകുകയാണെന്ന് കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ജോണ്‍ അഭിപ്രായപ്പെട്ടു.അഖിലേന്ത്യാ കിസാന്‍ സഭയുടെ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട എസ് എന്റ് എസ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ജനകീയ ജനാധിപത്യ വിപ്ലവ പോരാട്ട പാതയില്‍ മണ്ണില്‍ പണിയെടുക്കുന്നവരുടെ വീര്യം നിറഞ്ഞ സമരങ്ങള്‍ ആവേശവും, പ്രതീക്ഷയും നല്‍കുന്നതാണെന്നും അദേഹം കൂട്ടിചേര്‍ത്തു.’ കിസാന്‍ സഭാ രൂപീകരണവും ,ഇന്നത്തെ കടമകളും ‘ എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചത്.ജില്ലാ വൈസ് പ്രസിഡന്റ് അമ്പാടി വേണു അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍,പി കെ ഡേവീസ് മാസ്റ്റര്‍,എ എസ് കുട്ടി,സെബി ജോസഫ്,കെ വി രവിന്ദ്രന്‍,കെ സി പ്രേമരാജന്‍,ഉല്ലാസ് കളക്കാട്ട്,എന്നിവര്‍ സംസാരിച്ചു.പി ആര്‍ വര്‍ഗ്ഗീസ് സ്വാഗതവും,ടി ജി ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img