31 C
Irinjālakuda
Tuesday, January 19, 2021

Daily Archives: April 12, 2018

നടവരമ്പ് ബൈക്കും വാനും കൂട്ടിയിടിച്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

നടവരമ്പ്: അണ്ടാണിക്കുളത്തിന് സമീപം ബൈക്കും വാനും കൂട്ടിയിടിച്ചു മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ബെക്ക് യാത്രക്കാരായഎസ്.എന്‍.എം.മാല്യേങ്കര കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളായ നാരായണമംഗലം പടമാടത്ത് ദേവന്റെ മകന്‍ ആല്‍വിനും (21) , പള്ളിപ്പുറം ചാലിക്കാരന്‍ ശിവന്റെ...

ഠാണാ – ബസ്സ്റ്റാന്‍ഡ് റോഡ് നിര്‍മാണം അട്ടിമറിച്ചതായി കേരള കോണ്‍ഗ്രസ് (എം)

ഇരിങ്ങാലക്കുട: ഠാണാ - ബസ്സ്റ്റാന്‍ഡ് റോഡ് നിര്‍മാണത്തില്‍ പൊതുമരാമത്ത് വകുപ്പ് കടുത്ത കെടുകാര്യസ്ഥത കാട്ടിയിരിക്കുന്നുവെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. യു...

എ ഐ എസ് എഫ് പടിയൂര്‍ പഞ്ചായത്ത് സമ്മേളനം

പടിയൂര്‍ : എ ഐ എസ് എഫ് പടിയൂര്‍ പഞ്ചായത്ത് സമ്മേളനം സഖാവ് വി.വി രാമന്‍ സ്മാരക മന്ദിരത്തില്‍ നടന്നു. എ ഐ എസ് എഫ് പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സ:K.Tകാര്‍ത്തിക് പതാക...

സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറി ക്ലബിന്റെ പുതിയ വീട്

ഇരിങ്ങാലക്കുട : കിഴുത്താണി സ്വദേശി വടക്കുമുറി പരേതനായ ജയന്റെ ഭാര്യ സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറി ക്ലബ് ഇരിങ്ങാലക്കുട പുതിയ വീട് നിര്‍മ്മിച്ച് നല്‍കുന്നു.സന്ധ്യയുടെ കുടുംബത്തിന്റെ വിഷമതകള്‍ മനസിലാക്കിയാണ് 6 ലക്ഷം രൂപ ചിലവില്‍...

വിഷുവിനേ വരവേല്‍ക്കാന്‍ ഗ്രീന്‍പുല്ലൂര്‍ വിഷുവിപണി

പുല്ലൂര്‍ : വിഷുവിനേ വരവേല്‍ക്കാന്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ വിഷുവിപണി ആരംഭിച്ചു.50 ല്‍ പരം വിഷുവിഭവങ്ങള്‍ ഒരുക്കിയാണ് ഗ്രീന്‍പുല്ലൂര്‍ വിഷുവിപണി ആരംഭിച്ചിരിക്കുന്നത്.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍...

ഡ്യൂക്ക് ബൈക്കില്‍ മാലമോഷണം നടത്തുന്ന സംഘം ഇരിങ്ങാലക്കുട പോലീസ് വലയില്‍

ഇരിങ്ങാലക്കുട:ഡ്യൂക്ക് ബൈക്കില്‍ എത്തി സ്‌കൂട്ടര്‍ യാത്രക്കാരികളായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വര്‍ഗ്ഗീസ്, സി.ഐ.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. പറപ്പൂക്കര രാപ്പാള്‍ സ്വദേശി കരുവാന്‍...

ഹര്‍ത്താല്‍ ചതിച്ചു : വധു വിവാഹ വേദിയില്‍ നിന്നും പരിക്ഷ ഹാളിലേയ്ക്ക്

പടിയൂര്‍ : ജീവിതത്തിന്റെ പരിക്ഷണങ്ങള്‍ ആരംഭിക്കുന്നത് വൈവാഹിക ജീവിതം ആരംഭിക്കുന്നതോടെയാണ് എന്ന് ചിലര്‍ പറയുമെങ്കില്ലും വിവാഹ വേദിയില്‍ നിന്ന് പരിക്ഷഹാളിലേയ്ക്ക് നേരെ പോവുക എന്നത് ശരിക്കും ഒരു പരിക്ഷണം തന്നേയാണ്.പടിയൂര്‍ സ്വദേശി മതിലകത്ത്...

ആനന്ദപുരം പള്ളിയില്‍ ഗ്രേയ്‌സ് ഫെസ്റ്റിന് തുടക്കമായി

ആനന്ദപുരം: ചെറുപുഷ്പം ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അവധിക്കാല പഠന ക്യാമ്പ് 'ഗ്രേയ്‌സ് ഫെസ്റ്റ് ' ആരംഭിച്ചു. വികാരി ഫാ.ആന്‍ഡ്രൂസ് ചെതലന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജോബി കണ്ണംമഠത്തി അധ്യക്ഷത...

‘കില്ല’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2015ലെ മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ 'കില്ല' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.. പിതാവിന്റെ മരണത്തിന് ശേഷം അമ്മയോടൊപ്പം...

പഠനം സേവനമാക്കി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ : വീല്‍കെയര്‍ പദ്ധതി ഉദ്ഘാടനം ഏപ്രില്‍ 13ന്

ഇരിങ്ങാലക്കുട : പഠനം എന്നത് പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്ന തിരിച്ചറിവില്‍ പഠിച്ച വിദ്യ സേവന മേഖലയിലേയ്ക്ക് കൂടി വഴിതിരിച്ച് വിടുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ്.കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങ് അസോസിയേഷന്റെ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts