Friday, July 3, 2026
24.5 C
Irinjālakuda

വിഷുവിന് കണിയൊരുക്കാന്‍ ഇത്തവണയും ഇരിങ്ങാലക്കുടക്കാരന്‍ ജോണിയുടെ 12 ടണ്‍ ജൈവവെള്ളരി

ഇരിങ്ങാലക്കുട : കണിവെള്ളരിയില്ലാത്ത വിഷു കേരളീയന്‍ ഓര്‍ക്കാന്‍ കൂടി സാധിക്കുകയില്ല.എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കണി വെള്ളരി ഉപയോഗിച്ചാണ് മലയാളി ഭൂരിഭാഗവും വിഷു ആഘോഷിച്ചിരുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷകാലമായി ഈരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റിട്ട.പ്രൊഫ കൂടിയായ ഉണ്ണിപള്ളി വീട്ടില്‍ ജോണി സെബ്യാസ്റ്റന്‍.12 ടണ്‍ കണിവെള്ളരിയാണ് ഇത്തവണ ഇദേഹം വിഷുവിനായി ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നത്.26 വര്‍ഷത്തേ അദ്ധ്യാപന ജീവിതത്തിന് ശേഷം പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിലേയ്ക്ക് ഇറങ്ങിയ ജോണി തിരുമാനിച്ചിരുന്നു വിളയിക്കുന്നത് എല്ലാം ജൈവരീതിയില്‍ മാത്രമെന്ന്.കപ്പലണ്ടി പിണ്ണാക്ക്,വേപ്പിന്‍ പിണ്ണാക്ക്,എല്ലുപൊടി ഇവ മാത്രമാണ് ജോണിയുടെ വളക്കൂട്ടായി ഉള്ളത്.കഴിഞ്ഞ വര്‍ഷവും ഇതേ അളവില്‍ വെള്ളരിയും വെണ്ടയും ജോണി വിളയിച്ചിരുന്നു.60 ദിവസത്തേ പരിശ്രമം മാത്രമാണ് ഈ കണിവെള്ളരിയുടെ ഫലപ്രാപ്തിയ്ക്ക് പിന്നിലെന്ന് ജോണി സാക്ഷ്യപെടുത്തുന്നു.കണിവെളളരിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ജോയ് പീനീക്കപറമ്പില്‍,കൗണ്‍സിലര്‍മാരായ ഫിലോമിന ജോയ്,റോക്കി ആളൂക്കാരന്‍,പ്രതിക്ഷാഭവന്‍ മദര്‍ സുപീരിയര്‍ അര്‍ച്ചന,എം എ ജോണ്‍,ജോസ് ചക്കച്ചാംപറമ്പില്‍,ജെയ്‌സണ്‍ പാറേക്കാടന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img