കാറളം പഞ്ചായത്തില്‍ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.

427
Advertisement

കാറളം : പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ ആനുകുല്യങ്ങള്‍ വിതരണം ചെയ്തു.പിക് അപ് വാന്‍,എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്, ഫര്‍ണ്ണീച്ചര്‍, കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥിയ്ക്ക് ലാപ്‌ടോപ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ആണ് വിതരണം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍.എന്‍.കെ.ഉദയപ്രകാശ്, പഞ്ചായത്ത് പ്രസിഡണ്ട് കെ എസ്.ബാബു എന്നിവര്‍ ചേര്‍ന്നാണ് വിതണോദ്ഘാടനം നടത്തിയത്.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍. സെക്രട്ടറി പി.ബി.സുഭാഷ് എന്നിവര്‍ സംസാരിച്ചു.

Advertisement