31 C
Irinjālakuda
Monday, September 28, 2020

Daily Archives: April 23, 2018

ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.

ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് ഒരു മീറ്റര്‍ വീതിയിലാണ് റോഡ് വീതി കൂട്ടി...

ശ്രീജിത്ത് കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണം : ഉപവാസിക്കുന്ന രമേശ് ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിച്ച് ഇരിങ്ങാലക്കുടയില്‍ പ്രകടനം

ഇരിങ്ങാലക്കുട : വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിമരണം സംഭവിച്ച ശ്രീജിത്തിന്റെ കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം അനുഷ്ഠിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് യൂ ഡി എഫ് ഇരിങ്ങാലക്കുടയില്‍...

പടിയൂരില്‍ കുടിവെള്ളം വിതരണം ആരംഭിച്ചു

പടിയൂര്‍ : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പടിയൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപെടുന്ന പ്രദേശങ്ങളില്‍ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.അംബേദ്ക്കര്‍ കോളനിയില്‍ ബാങ്ക് പ്രസിഡന്റ് പി മണി കുടിവെള്ള...

താഴെക്കാട് വി. കുരിശുമുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി : തിരുന്നാള്‍ മെയ് 2 മുതല്‍ 4 വരെ

താഴെക്കാട് :ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ താഴെക്കാട് വിശുദ്ധ കുരിശ് മുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി.മെയ് 2 മുതല്‍ 4 വരെ തിരുന്നാള്‍ ആഘോഷിക്കുന്നു.ഇടവക വികാരി ഫാ.അഡ്വ. തോമസ് പുതുശ്ശേരി കൊടിയേറ്റം നടത്തി.അസി.വികാരി അഖില്‍ വടക്കന്‍...

‘വിദൂരവിദ്യാഭ്യാസത്തിന്റെ ഭാവി’: പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന സെമിനാര്‍ നടന്നു

തൃശൂര്‍ : സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ,ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന വിദ്യാഭ്യാസ മേഖലയുടെ ഭാവിയെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി വിദൂര വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന പേരില്‍ പാരലല്‍...

പദ്ധതി വിഹിതം പാഴാക്കിയതില്‍ സി.പി.ഐ (എം) പ്രതിഷേധ സദസ്സ്.

മാപ്രാണം : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ജനകീയാസൂത്രണ പദ്ധതിക്ക് അനുവദിച്ച സംഖ്യയില്‍ 9 കോടി രൂപ ചിലവഴിക്കാതെ പാഴാക്കിയതിലും, ആസൂത്രണത്തിലെ പിഴവുകളും, ദീര്‍ഘവീക്ഷണമില്ലായ്മയും മൂലം പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ സംസ്ഥാനത്ത്...

കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ വികാരി ഫാ.പോള്‍ സി അമ്പൂക്കന്‍ (71) നിര്യാതനായി.

കടുപ്പശ്ശേരി : ഇരിങ്ങാലക്കുട രൂപതയിലെ കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ വികാരി ഫാ.പോള്‍ സി അമ്പൂക്കന്‍ (71) നിര്യാതനായി.തിങ്കളാഴ്ച രാവിലെ 6.00 ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2...

പടിയൂര്‍ കുടിവെള്ളക്ഷാമം രൂക്ഷം : സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബഹുജന മാര്‍ച്ച്

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് എത്രയും വേഗം സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍ ജനകീയ ഗ്രാമവേദിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.നൂറ്...

ഒരു വഴിയും കുറെ നിഴലുകളും – സാഹിത്യത്തിലെ പുരുഷകേന്ദ്രീകൃതമായ ആധുനികതയ്ക്ക് ഒരു ബദല്‍ – ഡോ.എം.കൃഷ്ണന്‍ നമ്പൂതിരി.

പുരുഷകഥാപാത്രങ്ങളുടെ വൈയക്തികപ്രശ്‌നങ്ങളെ ആധുനികതയാമായി ബന്ധപ്പെടുത്തി സാഹിത്യസൃഷ്ടികള്‍ വന്നിരുന്ന ഒരു കാലഘട്ടത്തില്‍ സ്ത്രീയ്ക്കും അസ്തിത്വവ്യഥകളുണ്ടെന്നും വരച്ചുകാണിയ്ക്കുകയാണ് രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍. സാമൂഹികചുറ്റുപാടുകളും ജീവിത നിലവാരവുമെല്ലാെം മാറിയാലും അടിസ്ഥാനപരമായ മാനസിക...

എന്‍.എസ്.എസ്.കരയോഗം മൂര്‍ക്കനാട് പൊതുയോഗവും അദ്ധ്യാത്മിക പഠന ക്ലാസ്സും നടത്തി

മൂര്‍ക്കനാട് എന്‍.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുയോഗവും അദ്ധ്യാത്മിക പ0ന ക്ലാസ്സും നടത്തി കരയോഗം പ്രസിഡണ്ട് ശ്രീ.കെ.ബി.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു താലൂക്ക് എന്‍.എസ്.എസ് അധ്യാത്മിക പ0ന കേന്ദ്രം കോര്‍ഡിനേറ്റര്‍ ശ്രീ മോഹനന്‍ കോണ്ടോത്ത് ക്ലാസ്സ് നയിച്ചു.കരയോഗം...
75,111FansLike
3,427FollowersFollow
189FollowersFollow
2,350SubscribersSubscribe

Latest posts