26.9 C
Irinjālakuda
Saturday, April 20, 2024

Daily Archives: April 7, 2018

നഗരസഭയിലെ അംഗനവാടികള്‍ക്ക് വേനല്‍കാലത്ത് വെള്ളം സംഭരിക്കാന്‍ ജലസംഭരണികള്‍ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട : നഗരസഭയിലെ അംഗനവാടികള്‍ വേനല്‍കാലത്ത് വെള്ളം സംഭരിക്കാന്‍ ജലസംഭരണികളുടെ വിതരണോദ്ഘാടനം നടന്നു.32-ാം വാര്‍ഡിലെ ജവഹര്‍ അംഗനവാടിയില്‍ ജലസംഭരണി നല്‍കി കൊണ്ട് ചെയര്‍പേഴ്സണ്‍ നിമ്യാഷിജു പദ്ധതി ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ 60 അംഗനവാടികള്‍ക്ക് ജലസംഭരണി...

സബ് ആര്‍ ടി ഓ ഓഫീസില്‍ വെച്ച് ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം.

ഇരിങ്ങാലക്കുട : ടാക്സി പെര്‍മിറ്റില്ലാതെ കള്ളടാക്സി ഓടിയതുംമായി ബദ്ധപ്പെട്ട വിഷയത്തില്‍ ഇരിങ്ങാലക്കുട സബ് ആര്‍ ട്ടി ഓ ഓഫീസില്‍ വെച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനേസൈഷന്‍ ജില്ലാ പ്രസിഡന്റ് കെ ടി ഷാജനെ...

പൈങ്ങോട് അനധികൃത മദ്യം, അരിഷ്ടം വില്പന തകൃതിയായി നടക്കുന്നതായി പരാതി.

വെള്ളാങ്ങല്ലുര്‍ : പഞ്ചായത്തിലെ പൈങ്ങോട് എല്‍ എല്‍ പി സ്‌കൂള്‍, പാല്‍ സൊസൈറ്റി, കള്ള് ഷാപ്പ്, കുന്നുംപുറം, റേഷന്‍ കട പരിസരങ്ങളില്‍ ആണ് വന്‍ തോതില്‍ മദ്യവും, അരിഷ്ടം വില്പനയും നടക്കുന്നതായി നാട്ടുക്കാര്‍...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടന്നു.

പടിയൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്‌കൂളില്‍ ഡോ: കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.ബിജു അദ്ധ്യക്ഷത വഹിച്ചു.വി...

ഇരുട്ടു പരന്ന ജീവിതത്തിലേയ്ക്ക് കൈ തിരി വെളിച്ചവുമായി കാറളം ഗ്രാമ പഞ്ചായത്ത്.

കാറളം : ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 8 പേര്‍ക്ക് സഞ്ചരിച്ചു കൊണ്ട് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി മുചക്ര വാഹനം വിതരണം ചെയ്തു. സമൂഹത്തിലെ അടിത്തട്ടിലുള്ളതും ,ആശ്രയം അര്‍ഹിക്കുന്നവരേയും കൈ പിടിച്ച് ഉയര്‍ത്തുമ്പോഴാണ് യഥാര്‍ത്ഥ...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടതുറപ്പ് സമയമാറ്റം ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുലര്‍ച്ചേ 3 മണിക്ക് നടതുറക്കുന്നത് 3.30 ലേക്ക് മാറ്റിയതില്‍ ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. വേണ്ടത്രകൂടിയാലോചനകള്‍ നടത്താതെയാണ് മാറ്റം വരുത്തിയിരിക്കുന്നത്. നടതുറപ്പ് സമയം മാറ്റുന്നത്...

പ്രകൃതി ചികിത്സാ ക്ലാസ്സും പാചക പഠനക്കളരിയും

വള്ളിവട്ടം: എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങി വരണമെന്ന് ഫാ.ഡേവിസ് ചിറമ്മേല്‍ പറഞ്ഞു. വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പാചക പഠനക്കളരിയുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി...

പെന്‍ഷന്‍ സംരക്ഷണ സംഗമം നടത്തി

ഇരിങ്ങാലക്കുട - പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,പെന്‍ഷന്‍ പ്രായം 60 വയസ്സായി ഏകീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ പെന്‍ഷന്‍സംരക്ഷണ സംഗമം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍...

ഉത്സവനാളുകള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്രനഗരിയില്‍ ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ബഹുനില ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം കുട്ടംകുളം പരിസരത്തു വച്ച് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്മേനോന്‍ നിര്‍വ്വഹിച്ചു.ഇത്തവണത്തേ തിരുവുത്സവത്തോട് അനുബദ്ധിച്ച് കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള കച്ചേരി വളപ്പ്...

ഊരകം പള്ളി മൈതാനിയില്‍ അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച

ഇരിങ്ങാലക്കുട: രൂപത കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച ഉച്ചത്തിരിഞ്ഞ് 2.30 ന് ഊരകം സെന്റ് ജോസഫ്‌സ് പള്ളി മൈതാനിയില്‍ നടക്കും.എസ് ഐ കെ.എസ്.സുശാന്ത് ഉദ്ഘാടനം ചെയ്യും. മൂന്ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe