23.9 C
Irinjālakuda
Saturday, September 24, 2022

Daily Archives: April 19, 2018

കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

ഇരിങ്ങാലക്കുട: കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ രണ്ട് സ്ഥലങ്ങളില്‍ നിന്നായി എക്സൈസ് സംഘം പിടികൂടി. തുറവ് കണ്ണംപുത്തൂര്‍ ദേശത്ത് പുനത്തൂക്കാടന്‍ വീട്ടില്‍ രഞ്ജിത്ത് (32), ചെങ്ങാലൂര്‍ ശാന്തിനഗറില്‍ മോളേക്കൂടി വീട്ടില്‍ കിളി എന്ന്...

കെ എസ് ഇ ലിമിറ്റഡ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ സി വിജയരാഘവന്‍ അന്തരിച്ചു.

ഇരിങ്ങാലക്കുട :എലൈറ്റ് ഗ്രൂപ്പ് സ്ഥാപകന് കെ എസ് ചാത്തുണ്ണിയുടെ മകനും കെ എസ് ഇ ലിമിറ്റഡ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ സി വിജയരാഘവന്‍ അന്തരിച്ചു.ഹൃദയസംതഭനത്തേ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.1990...

കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഒരുക്കള്‍ പൂര്‍ത്തിയാകുന്നു

ഇരിങ്ങാലക്കുട : സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റിലേയ്ക്ക് ഉയര്‍ത്തുന്ന കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഒരുക്കള്‍ പൂര്‍ത്തിയാകുന്നതായി ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു.പൗരാണിക കലകളുടെ സമ്മേളന വേദിയാണ് പത്ത് നാള്‍ കൂടല്‍മാണിക്യം ക്ഷേത്രം.ഇത്തവണ...

കാന്‍സര്‍ രോഗികള്‍കള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി നല്‍കാന്‍ പൂന്നെയില്‍ നിന്നൊരു വിദ്യാര്‍ത്ഥിനി.

ഇരിങ്ങാലക്കുട : സ്ത്രികളുടെ അഴകളവുകളുടെ പ്രധാനിയായ മുടി മുറിക്കുക എന്നത് അവരെ സംബ്ദധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ്.എന്നാല്‍ തന്റെ പനംങ്കുല കണക്കേ കിടന്നിരുന്ന മുടി നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കണം എന്ന ഒറ്റ ഉദ്യേശലക്ഷ്യത്തോടെ...

കളരിപ്പയറ്റില്‍ തളിയകോണം കളരിയിലെ ഗായത്രിക്ക് വീണ്ടും സ്വര്‍ണ്ണമെഡല്‍

ഇരിഞ്ഞാലക്കുട- ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ ഡല്‍ഹിയില്‍ വച്ച് നടത്തിയ കളരിപ്പയറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ തളിയക്കോണം കെ കെ ജി കളരി സം ഘത്തിലെ ഗായത്രി സീനിയര്‍ ഗേള്‍സ് ചവിട്ടി പൊങ്ങല്‍ വിഭാഗത്തില്‍ ഒന്നാം...

ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധനിര തീര്‍ക്കാന്‍ സര്‍ക്കാര്‍ജീവനക്കാരും തയ്യാറാകണം : കെ.കെ വത്സരാജ്

ഇരിങ്ങാലക്കുട : അവകാശങ്ങള്‍ക്കായി പോരാടുന്നതോടൊപ്പം സാമൂഹ്യപരമായി തങ്ങളിലര്‍പ്പിതമായ കടമകള്‍ വിസ്മരിക്കരുതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മപ്പെടുത്തി.രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധനിര തീര്‍ക്കാന്‍ സര്‍ക്കാര്‍ജീവനക്കാരും തയ്യാറാകണമെന്ന്...

മാപ്രാണം തിരുനാളിനോടനുബന്ധിച്ചു നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

മാപ്രാണം : ചരിത്രപ്രസിദ്ധമായ മാപ്രാണം കുരിശു മുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ചു പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി ഒരു ലക്ഷം രൂപ ധനസഹായം നല്‍കി. അറിയിച്ചു. 'ആഘോഷ ത്തോടൊപ്പം സാധുജനസംരക്ഷണം' എന്നതായിരുന്നു 2017 ലെ...

ജനങ്ങളെ വലച്ച് ആല്‍ത്തറ പരിസരം ടൈല്‍സ് വിരിയ്ക്കല്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : വ്യക്തമായ മുന്‍ധാരണകള്‍ ഇല്ലാതെ പൊതുമരാമത്ത് വകുപ്പ് ആല്‍ത്തറ പരിസരത്തേ തകര്‍ന്ന റോഡ് ശരിയാക്കുന്നതിനുള്ള ടൈല്‍സ് ഇടല്‍ ആരംഭിച്ചു.ആഴ്ച്ചകള്‍ക്ക് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു എന്നും ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുന്നു എന്നറിയിച്ച്...

ഫുട്‌ബോള്‍ കിറ്റ് വിതരണം ചെയ്തു

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 7 വയസ്സുമുതല്‍ 17 വയസ്സ് വരെയുള്ള 65 കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഫുട്‌ബോള്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സന്തോഷ് ട്രോഫി മുന്‍കളിക്കാരന്‍...

ട്രെയിന്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണമാല സ്റ്റേഷനില്‍ ഏല്‍പിച്ച് ഇരിങ്ങാലക്കുട സ്വദേശി മാതൃകയായി

ഇരിങ്ങാലക്കുട : ട്രെയിനുകളില്‍ മയക്കികിടത്തി മോഷണം പതിവാകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നെല്ലാം വ്യതസ്തമായ മാതൃകയാവുകയാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തിന് സമീപം താമസിക്കുന്ന കള്ളിവളപ്പില്‍ സദാനന്ദന്‍.കഴിഞ്ഞ ദിവസം ആലപ്പി എക്‌സ്പ്രസില്‍ യാത്രചെയ്യുമ്പോള്‍ ഇരിങ്ങാലക്കുട ഇറങ്ങുന്നതിന് മുമ്പായി...

ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ‘സ്റ്റില്‍ ആലീസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു

ഇരിങ്ങാലക്കുട : 87 മത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ് ഹോളിവുഡ് നടി ജൂലിയാന മൂറിന് നേടിക്കൊടുത്ത അമേരിക്ക ചിത്രമായ 'സ്റ്റില്‍ ആലീസ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍...

ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ

പുല്ലൂര്‍ : ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ ആഘോഷിക്കുന്നു.ഏപ്രില്‍ 21ന് രാവിലെ ലദീഞ്ഞ് ,പ്രസുദേന്തിവാഴ്ച്ച,നെവേന,കുര്‍ബാന എന്നിവയ്ക്ക് ഫാ.ജോയ് പാല്യേക്കര കാര്‍മ്മികത്വം വഹിയ്ക്കും.വൈകീട്ട്...

ഊരകം തേറാട്ടില്‍ വേലായുധന്‍ ഭാര്യ ഭാനുമതി (75) നിര്യാതയായി.

പുല്ലൂര്‍ : ഊരകം തേറാട്ടില്‍ വേലായുധന്‍ ഭാര്യ ഭാനുമതി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ സുരേഷ് ,ബിന,ഷാജി, ഷൈജു. മരുമക്കള്‍ ഉഷ, ശശിധരന്‍,ബോബി, അമ്പിളി.

ഇരിങ്ങാലക്കുടക്കാരിയായതില്‍ അഭിമാനിച്ച് ആശ സുരേഷ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയായ ആശ സുരേഷ് നായര്‍. എട്ടാം ക്ലാസ് മുതല്‍ അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനത്ത്...

റോഡരികിലെ അപകടകരമായ സ്ലാബില്‍ തട്ടി കാഴ്ച്ചകുറവുള്ള യാത്രക്കാരന് പരിക്ക്

ഇരിങ്ങാലക്കുട : ചന്തകുന്നില്‍ വീതികുറഞ്ഞ റോഡില്‍ അപകടകരമാംവിധം കമ്പികള്‍ പുറത്തായ നിലയില്‍ റോഡില്‍ കിടക്കുന്ന സ്ലാബില്‍ തട്ടി ലോട്ടറി വില്‍പനക്കാരന് പരിക്കേറ്റു.കുഴൂര്‍ സ്വദേശി ഹരികുട്ടനാണ് കാലിന് പരിക്കേറ്റത്.പ്രദേശത്തേ നാട്ടുക്കാരും പോലിസും ചേര്‍ന്നാണ് ഇയാളെ...

കടലായി പരേതനായ തരു പീടികയില്‍ ജെയ്‌നിയുടെ മകന്‍ ടി.ജെ.അബ്ദുല്‍ കരീം (76) ‘നിര്യാതനായി.

കടലായി: കടലായി പരേതനായ തരു പീടികയില്‍ ജെയ്‌നിയുടെ മകന്‍ ടി.ജെ.അബ്ദുല്‍ കരീം (76) നിര്യാതനായി.ഭാര്യ പരേതയായ ഷെരീഫ . മക്കള്‍: റഹീല, സത്താര്‍ (സൗദി), ഹാരിസ് , ഷംല  മരുമക്കള്‍: ബഷീര്‍ ,മുഹമ്മദ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts