Daily Archives: April 9, 2018
എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് ഷോപ്പിംങ്ങ് ക്ലോംപ്ലക്‌സിന് ശിലസ്ഥാപനം നടത്തി
പടിയൂര്‍ : എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിക്കുന്ന ഷോപ്പിംങ്ങ് ക്ലോംപ്ലക്‌സിന് ബാങ്ക് പ്രസിഡന്റ് പി മണി ശിലസ്ഥാപനം നടത്തി. ചടങ്ങില്‍ ഡയാലീസിസിന് വിധേയരായ രോഗികള്‍ക്ക് 10000...
പൂട്ടി കിടന്ന വീട് കുത്തിതുറന്ന് മോഷണം
കടലായി : പൂട്ടികിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് അകത്ത് കയറി 4 പവന്‍ സ്വര്‍ണവും 10,000 രൂപയും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു . സ്‌കൂള്‍ മദ്രസ്സ അവധി പ്രമാണിച്ച്...
പൊതുമ്പുചിറ ജലസംഭരണിയാക്കുവാനുള്ള ആ രണ്ടുകോടി രൂപ എവിടെ …?
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വലിയ ജലാശയങ്ങളിലൊന്നായ പുല്ലൂര്‍ പൊതുമ്പുചിറ ജലസംഭരണിയാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം കടലാസിലൊതുങ്ങിയ അവസ്ഥയിലാണ്. 2015 ലെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലാണ് ഇതിനായി രണ്ടുകോടി രൂപ വകയിരുത്തിയത്. പൊതുമ്പുചിറയുടെ ആഴം കൂട്ടി നാലുവശവും...
നെല്ല് സംഭരണം അട്ടിമറിക്കാനുള്ള മില്ലുടമകളുടെ നീക്കം ചെറുക്കും- കര്‍ഷകസംഘം.
ഇരിങ്ങാലക്കുട : പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ കര്‍ഷകരില്‍ നിന്നും സപ്ലൈക്കോ അരി മില്ലുടമകള്‍ വഴി നെല്ല് സംഭരണം നടത്തുന്നതിന് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടും ചില മില്ലുടമകള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പല പാടശേഖരങ്ങളില്‍ നിന്നും നെല്ല്...
കിഡ്‌നി ദാനം നടത്തിയ സി.റോസ് ആന്റോയ്ക്ക് സ്വീകരണം
പുല്ലൂര്‍ : ഇരു കിഡ്‌നികളും തകരാറിലായ ആസാദ് റോഡ് സ്വദേശി വി വി തിലകന് കിഡ്‌നി ദാനം ചെയ്ത സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാമി ഡോ.സി.റോസ് ആന്റോയ്ക്ക് സ്വജന സമുദായ...
വൈദ്യൂതി മുടങ്ങും
ഇരിങ്ങാലക്കുട : 11 കെ വി ലൈനില്‍ പണി നടക്കുന്നതിനാല്‍ അരിപ്പാലം സെന്റര്‍,പതിയാംകുളങ്ങര,തോപ്പ്,പായമ്മല്‍,ചെറിയകുളം,എസ് എന്‍ നഗര്‍,നെറ്റിയാട്,എടക്കുളം,പുഞ്ചപ്പാടം,എലത്തലകാട്,ഐക്കരകുന്ന്,ചേലൂര്‍ എന്നിവിടങ്ങളില്‍ 10-04-2018 ചെവ്വാഴ്ച്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 വരെ വൈദ്യൂതി മുടങ്ങുമെന്ന്...
യുവമോര്‍ച്ച പടിയൂര്‍ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി
പടിയൂര്‍ : യുവമോര്‍ച്ച പടിയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 9 യൂണിറ്റ് സമ്മേളനങ്ങളും ഒരു യൂണിറ്റ് രൂപികരയോഗവും നടന്നു. ഏപ്രില്‍ മാസം തുടക്കം കുറിച്ച യുവമോര്‍ച്ച യൂണിറ്റ് സമ്മേളനങ്ങള്‍ എല്ലാം പൂര്‍ത്തിയായി മെയ്...
ഒരുമ റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ വാര്‍ഷികാഘോഷം നടത്തി
തൊമ്മാന : തെമ്മാനയിലെ സ്‌നേഹത്തിന്റെയും സാഹോദ്യര്യത്തിന്റെയും കൂട്ടായ്മ്മയായ ഒരുമ റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ വാര്‍ഷികാഘോഷം നടത്തി.തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി മാത്യു രാജ് കള്ളിക്കാടന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ...
ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം.
ഇരിങ്ങാലക്കുട : ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം. ചേലൂര്‍ പൂച്ചകുളത്തിന് സമീപം റോഡരികില്‍ ഒളിഞ്ഞിരുന്ന അക്രമികള്‍ കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു.ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മകളെ കൊണ്ട്...
പ്രഥമ എ പി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫി വോളീബോള്‍ ടൂര്‍ണമെന്റില്‍ എസ് എന്‍ എസ് സി ചെന്ത്രാപ്പിന്നി ജേതാക്കളായി
ഇരിങ്ങാലക്കുട : പ്രഥമ എ പി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി ആള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന വോളീബോള്‍ ടൂര്‍ണമെന്റില്‍,സൗഹൃദ പള്ളം ടീമിനെ തോല്‍പിച്ച്, എസ് എന്‍ എസ്...