എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പ്രതിഭാകേന്ദ്രം ക്യാമ്പ്

366
Advertisement

ഇരിങ്ങാലക്കുട : എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രതിഭാകേന്ദ്രം ക്യാമ്പ് ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ കെ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.മായ അധ്യക്ഷത വഹിച്ചു. വാസു മാഷ് മുഖ്യാതിഥിയായിരുന്നു.ബി ആര്‍ സി ട്രെയിനര്‍മാരായ ബിന്ദു,സ്മിതഎന്നിവര്‍ സന്നിഹിതരായിരുന്നു.നാടകം,നൃത്തം എന്നിവ ക്യാമ്പിന്റെ ആകര്‍ഷകങ്ങളായിരുന്നു

Advertisement