27.9 C
Irinjālakuda
Saturday, May 4, 2024
Home 2020 August

Monthly Archives: August 2020

കാട്ടൂർ ബാങ്കിൽ ഓണച്ചന്തയും ഉപ്പേരിമേളയും ആരംഭിച്ചു

കാട്ടൂർ :സർവീസ് സഹകരണ ബാങ്കിന് കീഴിൽ ഓണത്തോടനുബന്ധിച്ച് ഉപ്പേരിമേള ,ഓണവിപണി ,ഓണച്ചന്ത എന്നിവ ആരംഭിച്ചു .ഉപ്പേരി മേളയിൽ വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉപ്പേരിയും , തിരുവോണത്തിന് പാലടയും , ഓണച്ചന്തയിൽ നാടൻ നേന്ത്രക്കായയും...

‘കൊറോണ വൈറസിനോടൊപ്പമുള്ള ജീവിതം’ : വെബ്ബിനാർ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'കൊറോണവൈറസിനോടൊപ്പമുള്ള ജീവിതം ' എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 26 നു വൈകിട്ട് 3 മണിക്ക് വെബ്ബിനാർ ...

കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് (ആഗസ്റ്റ് 24)1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍...

തൃശ്ശൂർ ജില്ലയിൽ (ആഗസ്റ്റ് 24) 46 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 62 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ (ആഗസ്റ്റ് 24) 46 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 62 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 940 ആണ്. തൃശൂർ സ്വദേശികളായ 43 പേർ...

പ്രതിഷേധ പ്രകടനം നടത്തി യുവമോർച്ച

ഇരിങ്ങാലക്കുട:സ്വർണ്ണ കടത്ത് വിഷയത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ബി ജെ പി സംസ്ഥാന അദ്യക്ഷൻ കെ.സുരേന്ദ്രൻ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരത്തിനു നേരെയുണ്ടായ പോലീസ് അക്രമത്തിനെതിരെയും സംസ്ഥാന അധ്യക്ഷനെ...

കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട:കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ പരിധിയിലുള്ള കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകളും നിർദ്ദനരായ വിദ്യാർത്ഥികൾക്ക് TV യും വിതരണം ചെയ്തു. ഇരിങ്ങാലക്കുട ആർദ്രം പാലിയേറ്റീവ് കെയർ ചെയർമാൻ ഉല്ലാസ് കളക്കാട്ട് ഓണക്കിറ്റുകളുടെ വിതരണ...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി

പൊറത്തിശ്ശേരി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി സി ബി ഐ അന്വേഷിക്കുക തട്ടിപ്പിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും രാജി...

പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈൻ പ്രതിവാര പ്രഭാഷണ പരമ്പര നടത്തി

ഇരിങ്ങാലക്കുട:പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈനിൽ നടത്തിവരുന്ന പ്രതിവാര പ്രഭാഷണ പരമ്പരയിൽ ഈയാഴ്ചയിൽ ’മഹാമാരികളുടെ ചരിത്രം - ഒരു സാമൂഹിക ശാസ്ത്ര വീക്ഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി കൊടുങ്ങല്ലൂർ...

വാര്യർ സമാജം സംസ്ഥാന സമ്മേളനം നടന്നു

ഇരിങ്ങാലക്കുട :മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണം ഉന്നതവിദ്യാഭ്യാസം, തൊഴിൽ തുടങ്ങി സമസ്ത മേഖലകളിലും നടപ്പിലാക്കുക, കേരളത്തിലെ മുഴുവൻ ദേവസ്വം ബോർഡുകളിലെയും സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുക, കഴകക്കാർക്ക് പൂവ്, ദർഭ പുല്ല്...

ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 23 )116 പേർക്ക് കോവിഡ് 89 പേർക്കും രോഗം സമ്പര്‍ക്കത്തിലൂടെ

ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 23 )116 പേർക്ക് കോവിഡ് 89 പേർക്കും രോഗം സമ്പര്‍ക്കത്തിലൂടെ 70 പേർക്ക് രോഗമുക്തി സമ്പര്‍ക്കം - കുളങ്ങാട്ടുക്കര - 29 പുരുഷന്‍.സമ്പര്‍ക്കം -...

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 23 ) 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 23 ) 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200...

ഹിന്ദു ഐക്യവേദി ആചാര്യ ജയന്തി ദിനാചരണം

ഇരിങ്ങാലക്കുട : ഹൈന്ദവ ആചാര്യന്മാരും സാമൂഹ്യ പരിഷ് കർത്താക്കളുമായ മഹാത്മ അയ്യൻ‌കാളി, നാരായണ ഗുരുദേവൻ, ചട്ടമ്പി സ്വാമി തൃപാദങ്ങൾ എന്നീ ആചാര്യ ത്രയങ്ങളുടെ ജയന്തി ദിനാചരണം മുകുന്ദപുരം താലൂക്കിലെ 13 പഞ്ചായത്തുകളിലും, ഇരിങ്ങാലക്കുട...

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസസമരം നടത്തി

ഇരിങ്ങാലക്കുട :മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലം ഉപവാസസമരം നടത്തി.യുവമോർച്ച ഇരിങ്ങാലക്കുട നിയോജക...

തൃശൂർ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 22) 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 22) 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു അമല ക്ലസ്റ്റർ(സമ്പർക്കം)28 നടവരമ്പ് ക്ലസ്റ്റർ(സമ്പർക്കം )6 മറ്റു സമ്പർക്കം67 ചാലക്കുടി ക്ലസ്റ്റർ(സമ്പർക്കം)10 ആരോഗ്യപ്രവർത്തകർ9 ഫ്രൻ്റ് ലൈൻ വർക്ർ4 വിദേശത്തുനിന്ന്...

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 22 ) 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 22 ) 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും,...

ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്‌കാരം ചാലക്കുടി നഗരസഭ 20-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ ജോജിക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ചാലക്കുടി നഗരസഭ 20-ാം വാര്‍ഡ് (ഹൗസിംഗ് ബോര്‍ഡ്)കൗണ്‍സിലര്‍ വി.ജെ ജോജി അര്‍ഹനായി. പൊതുരംഗത്തും...

ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്‌ വീണ് ഡോക്ടർ മരിച്ചു

ഇരിങ്ങാലക്കുട: ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്‌ വീണ് ഡോക്ടർ മരിച്ചു. ചേലൂർ തെക്കേത്തല വീട്ടിൽ ഡോ. ജോസഫ് തോമസ് (47) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെ കാത്തലിക് സെന്ററിൽ ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്...

ഈ വര്‍ഷത്തെ പുലിക്കളി ആഘോഷം കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ഉപേക്ഷിച്ചു

ഇരിങ്ങാലക്കുട :വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ ആദ്യമായി 2019 സെപ്തംബര്‍ 12-ാതിയ്യതി (തിരുവോണ പിറ്റേന്ന്) അതിമനോഹരമായി സംഘടിപ്പിച്ച പുലിക്കളി ആഘോഷം ഈ വര്‍ഷം വേണ്ടെന്ന് വച്ചു. സര്‍ക്കാരിന്റെ കോവിഡ്-19നോടനുബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്...

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്‌കാരം 38-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഷിബിന്

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍സംഘടിപ്പിച്ച ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ഇരിങ്ങാലക്കുട നഗരസഭയിലെ41 കൗണ്‍സിലര്‍മാരില്‍ നിന്നും 38-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഷിബിന്‍അര്‍ഹനായി. നഗരസഭയിലും പ്രത്യേകിച്ച് വാര്‍ഡിലും നടത്തിയിട്ടുളളപ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണ് ബെസ്റ്റ്...

ഇ.കെ.എൻ അനുസ്മരണം നടത്തുന്നു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ ഭൗതികശാസ്ത്ര അധ്യാപകനും ശാസ്ത്ര പ്രചാരകനും ആയിരുന്ന പ്രൊഫ : ഇ.കെ നാരായണൻ അനുസ്മരണം ആചരിക്കുന്നു.2002 ആഗസ്റ്റ് 24 ന് ആണ് പ്രൊഫ : ഇ.കെ നാരായണനും ഭാര്യ നളിനിയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe