Daily Archives: August 2, 2020
ആക്രി കടയിലെ മോഷണം തമിഴ് മോഷ്ടാക്കൾ അറസ്റ്റിൽ
കിഴുത്താണി: ആക്രി ഗോഡൗണിൽ നിന്ന് അലുമിനിയം മോഷണം പോയ സംഭവത്തിൽ മൂന്നു തമിഴ് മോഷ്ടാക്കൾ അറസ്റ്റിലായി. തെങ്കാശി തെക്ക് പനവടലി സ്വദേശികളായ മാടസ്വാമി (37 വയസ്), വിജയരാജ് എന്ന...
തൃശ്ശൂർ 58 പേർക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.
കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 43 വയസ്സ് പുരുഷൻ.കെ.എസ്.ഇ ക്ലസ്റ്റർ - പുത്തൻച്ചിറ സ്വദേശി - 47 വയസ്സ് സ്ത്രീ.സമ്പർക്കത്തിലൂടെ...
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ്...
10% സംവരണ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണം-വാര്യർ സമാജം
ഇരിങ്ങാലക്കുട :10% സംവരണ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണം-വാര്യർ സമാജം.മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 10% സംവരണം ഹയർസെക്കൻഡറി പ്രവേശന വിഷയത്തിൽ നടപ്പിലാക്കുവാൻ വിദ്യാഭ്യാസവകുപ്പ് അടിയന്തിരമായി നടപടികളെടുക്കണമെന്ന്...
വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് കേസിൽ അച്ഛനും മകനും അറസ്റ്റിൽ
വെള്ളാങ്ങല്ലൂർ: ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കോണത്തുകുന്ന് വലിയവീട്ടിൽ സെയ്തു (68), മുഹമദ് ഫാസിൽ (36) എന്നിവരാണ് അറസ്റ്റിലായത്. കോവിഡ് മാനദണ്ഡങ്ങള്‍...
വർഗ്ഗീയ വാദികൾക്ക് വിഷം ചീറ്റാൻ നാട്ടിൽ അവസരമുണ്ടാക്കുത് എം.പി ജാക്സൺ
ഇരിങ്ങാലക്കുട :വർഗ്ഗീയ വാദികൾക്ക് വിഷം ചീറ്റാൻ നാട്ടിൽ അവസരമുണ്ടാക്കുത് എം.പി ജാക്സൺ. ഠാണാവിലെ സബ് ജയിൽ കെട്ടിടം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് വഴി ഒഴിവു വരുന്ന ദേവസ്വത്തിന്റെ സ്ഥലം...
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ലോക്ക് ഡൗണ്‍ പിന്‍വലിക്കണം-വ്യാപാരി വ്യവസായി ഏകോപന സമിതി
ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്തെ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നഗരസഭാ പ്രദേശത്ത് കഴിഞ്ഞ 16 ദിവസമായി ലോക്ക് ഡൗണും ട്രിപ്പില്‍ ലോക്ക് ഡൗണുമായി വ്യാപാര...
കോവിഡ് മുക്തമാകും വരെ കെ.എസ്.ഇ കമ്പനി തുറക്കാൻ അനുവദിക്കരുത് – സി പിഐ
ഇരിങ്ങാലക്കുട:കോവിഡ് മുക്തമാകും വരെ കെ.എസ്.ഇ കമ്പനി തുറക്കാൻ അനുവദിക്കരുത് - സി പിഐ കോവിഡ് മാനദണ്ഡങ്ങൾ മന:പൂർവ്വം ലംഘിച്ച് ഇരിങ്ങാലക്കുട പട്ടണത്തെയും പരിസരപ്രദേശങ്ങളെയും എല്ലാം ദീർഘകാലമായി കണ്ടെയ്ൻമെൻ്റ് സോണും, ട്രിപ്പിൾ...