Thursday, July 23, 2026
28.7 C
Irinjālakuda

പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈൻ പ്രതിവാര പ്രഭാഷണ പരമ്പര നടത്തി

ഇരിങ്ങാലക്കുട:പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈനിൽ നടത്തിവരുന്ന പ്രതിവാര പ്രഭാഷണ പരമ്പരയിൽ ഈയാഴ്ചയിൽ ’മഹാമാരികളുടെ ചരിത്രം – ഒരു സാമൂഹിക ശാസ്ത്ര വീക്ഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി കൊടുങ്ങല്ലൂർ ഗവ. കെ.കെ.ടി. എം കോളേജിലെ ചരിത്ര വിഭാഗ മേധാവി പ്രൊഫസർ എ.എം.ഷിനാസ് പ്രഭാഷണം നടത്തി. പുകസ ഇരിങ്ങാലക്കുട ടൗൺ എന്ന ഫെയ്സ്ബുക്ക് എക്കൗണ്ടിലൂടെയാണ് പ്രഭാഷണ പരിപാടി നടത്തി വരുന്നത്. യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്യമണ്യൻ സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അടുത്ത ആഴ്ചയിലെ പ്രഭാഷണ പരമ്പരയിൽ ഡോ.എസ്.ശ്രീകുമാർ പങ്കെടുക്കുന്നതാണ്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img