Daily Archives: August 15, 2020
ചാതേലി ഐപ്പ് മകൻ ലോനപ്പൻ നിര്യാതനായി
താഴേക്കാട് :ചാതേലി ഐപ്പ് മകൻ ലോനപ്പൻ കണ്ണിക്കര (കൊച്ചപ്പൻ 84 വയസ്സ് )നിര്യാതനായി.സംസ്കാരകർമ്മം ആഗസ്റ്റ് 16 ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2 മണിക്ക് താഴേക്കാട് സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ...
10 കുടുംബങ്ങൾക്ക് ടിവി നൽകി ബി.ജെ.പി
ഇരിങ്ങാലക്കുട :ഭാരതീയ ജനതാ പാർട്ടി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൊറോണ പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ വഴി പഠിക്കുന്നതിനു വേണ്ടി 10 കുടുംബങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടിയുടെ...
തൃശൂർ ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ്; 63 പേർക്ക് രോഗമുക്തി
തൃശൂർ:ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 15) 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 518 ആണ്. തൃശൂർ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന്(August 15) 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ...
എട്ടുമുറി റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.
ഇരിങ്ങാലക്കുട :എട്ടുമുറി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 74 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വൈസ് പ്രസിഡണ്ട് കെ.യു .ശശി ദേശീയ പതാക ഉയർത്തി. തുടർന്ന് പതാക വന്ദനം നടത്തി....
മാപ്രാണം നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ സ്വാതന്ത്ര്യ ദിനം ആചരിച്ചു
മാപ്രാണം:ഭാരതത്തിന്റെ 74 ആം സ്വാതന്ത്ര്യ ദിനം വളരെ ലളിതമായി ആചരിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് നക്ഷത്ര റസിഡൻസ് അസോസ്സിയേഷൻ മാപ്രാണം ,കോവിഡ് മാനദണ്ഡങ്ങൾക്കനുസ്യതമായി സ്വാതന്ത്ര്യ ദിനം ആചരിച്ചു . കോവിഡ്...
വാരിയർ സമാജം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഇരിങ്ങാലക്കുട :വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ആസ്ഥാന മന്ദിരം അങ്കണത്തിൽ യൂണിറ്റ് പ്രസിഡണ്ട് എ.എസ്. സതീശൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി എ.സി. സുരേഷ്, പ്രദീപ് വാരിയർ ,...
നഗരസഭ ആരോഗ്യ വിഭാഗത്തിനുവേണ്ടി ആപ്ലിക്കേഷൻ രൂപകൽപന ചെയ്ത് യൂണിവേഴ്സൽ എൻജിനീയറിംഗ് കോളേജ്
ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗത്തിനുവേണ്ടി നഗരസഭയിലെ 41 വാർഡുകളിലെ കോവിഡ് സംബന്ധമായ കണക്കെടുപ്പിനായി വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് നഗരസഭ ചെയർപേഴ്സൺ നിമ്യ...
കാട്ടുങ്ങച്ചിറ ജുമാ മസ്‌ജിദിൽ സ്വാതന്ത്രദിനത്തിൽ പതാകയുയർത്തി
ഇരിങ്ങാലക്കുട : മുസ്ലിം ജമാഅത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സിറാജുദീൻ ദേശീയ പതാകയുയർത്തി.മഹല്ല് സെക്രട്ടറി അലി...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രിന്റർ നൽകി കല്ലംകുന്ന് ബാങ്ക്
ഇരിങ്ങാലക്കുട :ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലേക്ക് പ്രിന്റർ നൽകി .സ്കാനർ,കോപ്പിയർ,പ്രിന്റർ എന്നീ സൗകര്യങ്ങളോട് കൂടിയ ഓൾ...