33.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: August 16, 2020

ജില്ലയിൽ ഇന്ന് (AUG 16)30 പേർക്ക് കൂടി കോവിഡ്; 63 പേർക്ക് രോഗമുക്തി

ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 16) 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് (August 16) 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍...

ഇരിങ്ങാലക്കുട സ്വദേശിനിക്ക് ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സ്വദേശിനിയും കേച്ചേരി വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ അഭിലാഷ പി എസിനു...

കാട്ടൂർ ലയൺസ് ക്ലബ്ബിന് പുതിയ സാരഥികൾ

കാട്ടൂർ :ലയൺസ് ക്ലബ്ബിൻറെ 2020 21 ലയണിസ്റ്റിക് ഇയറിലെ പുതിയ സാരഥികളുടെ സ്ഥാനാരോഹണം സെക്കൻഡ് വി ഡി ജി സുഷമ നന്ദകുമാർ പിഎംജെ എഫ് നിർവഹിച്ചു. പ്രസിഡൻറ് വിൻസൺ...

കലാഭവന്‍ ജോഷിയുടെ പിതാവ് നിര്യാതനായി

കോണത്ത്കുന്ന് : കലാഭവന്‍ ജോഷിയുടെ പിതാവ് പുലിക്കോട്ടില്‍ ജോസ് (76ജോസഫ് ഡോക്ടര്‍)നിര്യാതനായി.മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവും,പൂവ്വത്തുംകടവ് പാലം യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍ നിന്ന്പ്രവര്‍ത്തിച്ച ഒരാളുമാണ്.ഭാര്യ : ബേബി(ഏനമ്മാവ് കൊള്ളന്നൂര്‍കുടുംബാംഗം).മക്കള്‍ : ബെന്നി,ബാബു,ജെയിംസ്(മസ്‌ക്കറ്റ്),ഫ്‌ളമിന്‍(ചെന്നൈ),കലാഭവന്‍ ജോഷി,ജൂലി,പരേതനായജസ്റ്റിന്‍.മരുമക്കള്‍ : ലീന,ഷൈല,ബിന്ദു,ലക്‌സി,ബെന്‍സി(സഹൃദയ കോളജ്അഡ്വാന്‍സ്...

കരൾ മാറ്റ ശസ്തക്രിയക്കായി 150000/- രൂപ നൽകി

അവിട്ടത്തൂർ : സജിയുടെ കരൾ മാറ്റ ശസ്തക്രിയക്കായി പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതി യുടെ വകയായ150000/- രൂപയുടെ ചെക്ക് സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ്, തൃക്കൂർ സജി സഹായ...

കണ്ണൂക്കാട്ടില്‍ വേലപ്പക്കുട്ടിയുടെ ഭാര്യ തങ്കമണി(85) നിര്യാതയായി

താണിശ്ശേരി:കണ്ണൂക്കാട്ടില്‍ വേലപ്പക്കുട്ടിയുടെ ഭാര്യ തങ്കമണി(85) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍, അനുരാധ,അനില്‍കുമാര്‍, അജയകുമാര്‍, മിനി. മരുമക്കള്‍: ജീജ, പരേതനായ പുരുഷോത്തമന്‍,ബിജി,ലിജി, ചന്ദ്രശേഖരന്‍.

വ്യാപാരി ധർണ്ണ പിൻവലിച്ചു

ഇരിങ്ങാലക്കുട :വ്യാപാരി ധർണ്ണ പിൻവലിച്ചു ഇരിങ്ങാലക്കുടയിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന16,19,20,22 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതിനാൽ ഓഗസ്റ്റ് 17-ന് സിവിൽ സ്റ്റേഷന് മുൻഭാഗത്ത് വ്യാപാരികൾ നടത്താനിരുന്ന ധർണ്ണ പിൻവലിച്ചതായി...

വിവാഹ മംഗള ദിനാശംസകൾ

ഇരിങ്ങാലക്കുട ഡോട്ട് കോം എഡിറ്ററായ ഷിഹാബിനും റസിയക്കും വിവാഹ മംഗള ദിനാശംസകൾ

ഇരിങ്ങാലക്കുട യുടെ സ്വന്തം സോണിയ ഗിരിക്ക് ജന്മദിനാശംസകൾ

ഡി. സി. സി ജനറൽ സെക്രട്ടറിയും,ചലച്ചിത്ര താരവും,മുൻ മുനിസിപ്പൽ ചെയർപേഴ്സൺ,നിലവിലെ വാർഡ് കൗൺസിലർ,വിഷൻ ഇരിങ്ങാലക്കുട കോർഡിനേറ്റർ കൂടാതെ ഇരിങ്ങാലക്കുടയിലെ നിരവധി മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന ഇരിങ്ങാലക്കുട യുടെ സ്വന്തം സോണിയ ഗിരിക്ക് ജന്മദിനാശംസകൾ….
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe