Daily Archives: August 11, 2020
തൃശൂർ ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്:68 പേർക്ക് രോഗമുക്തി
ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ...
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 11) 1417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു:1426 പേർക്ക് രോഗ മുക്തി
ഇന്ന് 1417 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
1426 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,721 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 24,046
ആർ.ഐ.എൽ.പി സ്കൂൾ കേരളത്തിന് മാതൃക:ജസ്റ്റീസ് സി.കെ അബ്ദുൾ റഹീം
എടതിരിഞ്ഞി:ആർ.ഐ.എൽ.പി സ്കൂളിൻറെ നവീകരിച്ച ബ്ലോക്കിൻ്റെ ഉദ്ഘാടനം ഹൈ കോർട്ട് ജഡ്ജി സി.കെ അബ്ദുൾ റഹീം ഗവ പ്രോട്ടോക്കോൾ അനുസരിച്ച് നിർവ്വഹിച്ചു. ആർ.ഐ.എൽ.പി സ്കൂളിന്റെ മാനേജ്മെൻറ് കേരളത്തിൽ തന്നെ മാതൃകയാണെന്നും...
നിർദ്ധനരായ രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ കൈമാറി കാട്ടൂർ ലയണസ് ക്ലബ്ബ്
കാട്ടൂർ :നിർദ്ധനരായ രോഗികൾക്ക് നൽകാൻ വേണ്ടിയുള്ള ഡയാലിസിസ് കൂപ്പൺ കാട്ടൂർ ലയണസ് ക്ലബ്ബ് ഭാരവാഹികൾ കരാഞ്ചിറ മിഷൻ ഹോസ്പിറ്റൽ അധികാരികൾക്ക് കൈമാറി.ലയണസ് ക്ലബ്ബ് പ്രസിഡന്റ് ലയ പ്രേംജോ ,സെക്രട്ടറി...