Daily Archives: August 22, 2020

തൃശൂർ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 22) 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 22) 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു അമല...

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 22 ) 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 22 ) 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള...

ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്‌കാരം ചാലക്കുടി നഗരസഭ 20-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ ജോജിക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ചാലക്കുടി നഗരസഭ 20-ാം വാര്‍ഡ് (ഹൗസിംഗ്...

ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്‌ വീണ് ഡോക്ടർ മരിച്ചു

ഇരിങ്ങാലക്കുട: ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്‌ വീണ് ഡോക്ടർ മരിച്ചു. ചേലൂർ തെക്കേത്തല വീട്ടിൽ ഡോ. ജോസഫ് തോമസ് (47) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെ കാത്തലിക് സെന്ററിൽ ഷട്ടിൽ...

ഈ വര്‍ഷത്തെ പുലിക്കളി ആഘോഷം കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ഉപേക്ഷിച്ചു

ഇരിങ്ങാലക്കുട :വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ ആദ്യമായി 2019 സെപ്തംബര്‍ 12-ാതിയ്യതി (തിരുവോണ പിറ്റേന്ന്) അതിമനോഹരമായി സംഘടിപ്പിച്ച പുലിക്കളി ആഘോഷം ഈ വര്‍ഷം വേണ്ടെന്ന് വച്ചു. സര്‍ക്കാരിന്റെ കോവിഡ്-19നോടനുബന്ധിച്ചുളള...

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്‌കാരം 38-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഷിബിന്

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍സംഘടിപ്പിച്ച ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ഇരിങ്ങാലക്കുട നഗരസഭയിലെ41 കൗണ്‍സിലര്‍മാരില്‍ നിന്നും 38-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഷിബിന്‍അര്‍ഹനായി. നഗരസഭയിലും പ്രത്യേകിച്ച് വാര്‍ഡിലും നടത്തിയിട്ടുളളപ്രവര്‍ത്തനങ്ങളെ...

ഇ.കെ.എൻ അനുസ്മരണം നടത്തുന്നു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ ഭൗതികശാസ്ത്ര അധ്യാപകനും ശാസ്ത്ര പ്രചാരകനും ആയിരുന്ന പ്രൊഫ : ഇ.കെ നാരായണൻ അനുസ്മരണം ആചരിക്കുന്നു.2002 ആഗസ്റ്റ് 24 ന് ആണ് പ്രൊഫ : ഇ.കെ നാരായണനും...

കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് ഡിവൈഎഫ്ഐ സർജിക്കൽ ഗൗൺ നൽകി

ഇരിങ്ങാലക്കുട:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ഞങ്ങളുണ്ട്' എന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെക്ക് ഡോക്ടർമാർക്കും നഴ്സുമാർക്കും ധരിക്കാനുള്ള സർജിക്കൽ ഗൗൺ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്...

കട്ടലാട്ട് കുഞ്ഞുമോൻ ഭാര്യ ജമീല നിര്യാതയായി

കരാഞ്ചിറ :പരേതനായ കട്ടലാട്ട് കുഞ്ഞുമോൻ ഭാര്യ ജമീല (87) നിര്യാതയായി. ആഗസ്റ്റ് 22 ശനി രാവിലെ 9 മണിക്ക് നെടുമ്പുര ജുമാ മസ്ജിദിൽ കബറടക്കം നടത്തി.മക്കൾ :ഉസ്മാൻ ,ആത്തിക്ക,കബീർ ,ഷാഹിദ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts