Daily Archives: August 9, 2020

മൽസ്യതൊഴിലാളികൾ കടലിൽ പോകരുത്:ഉയർന്ന തിരമാലക്ക് സാധ്യത

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള - കർണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ...

തമിഴ്‌നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ പൂർണ്ണമായി അടച്ചു

തമിഴ്‌നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ പൂർണ്ണമായി അടച്ചു കേരള ഷോളയാറിലേക്ക് ജലമൊഴുക്കാനായി തുറന്ന തമിഴ്‌നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ ഞായറാഴ്ച രാവിലെ 7.15ഓടെ പൂർണമായി അടച്ചു. ജില്ലയിൽ...

തൃശ്ശൂരിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ജില്ലയിൽ കനത്ത മഴയെ തുടർന്ന് തൃക്കൂർ ഗ്രാമപഞ്ചായത്തിലും എടത്തിരുത്തി, പെരിഞ്ഞനം, മണത്തല, വാടാനപ്പിള്ളി, വടക്കേക്കാട് വില്ലേജുകളിലും വെള്ളം കയറിയതായി റിപ്പോർട്ട് ചെയ്തു. എന്നാൽ, വെള്ളപ്പൊക്കത്തിന്റെ ഭാഗമായി നാശനഷ്ടം റിപ്പോർട്ട്...

കനോലി കനാൽ നിറഞ്ഞു തീരദേശത്ത് കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു

കനത്ത മഴയിൽ കനോലി കനാൽ നിറഞ്ഞതോടെ തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഒഴുക്കില്ലാത്തതിനാൽ വെള്ളം കുറയാത്തത് ആശങ്ക കൂട്ടുന്നു. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, എറിയാട്, എടവിലങ്ങ്,...

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇരിങ്ങാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട - 9 പെൺകുട്ടി.ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ - 15 ആൺകുട്ടി.ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ - 21 സ്ത്രീ.ഇരിങ്ങാലക്കുട ക്ലസ്റ്റർ-...

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും,...

സിസ്റ്റർ മത്തയ ചാക്കേരി എഫ് എസ് എം(ലില്ലി) നിര്യാതയായി

കാറളം ഇളമ്പുഴ പരേതരായ ആലപ്പാടൻ ചാക്കേരി ജോസഫിന്റേയും വെറോനിക്കയുടേയും മകളായ സിസ്റ്റർ മത്തയ ചാക്കേരി എഫ് എസ് എം(ലില്ലി) നിര്യാതയായി. 81 വയസ്സായിരുന്നു. ബാംഗ്ലൂർ കൃഷ്ണഗിരി സെന്റ് ക്ലെയേഴ്സ് കോൺവെന്റ്...

കുഴിക്കാട്ടുശ്ശേരി തെക്കൂട്ട് ദാമോദരൻ മകൻ വിജയൻ (76 ) നിര്യാതനായി

കുഴിക്കാട്ടുശ്ശേരി തെക്കൂട്ട് ദാമോദരൻ മകൻ വിജയൻ (76 ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ:ഡോ . സന്തോഷ് ( അസോ: പ്രൊഫസർ, ഗവ.മെഡിക്കൽ കോളേജ്, തൃശൂർ) , അഡ്വ....

സെന്റ് ജോസഫ്സ് കോളേജിന്റെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിന്റെ കുരങ്ങു പനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി(DBT, Govt of India) ഡിപ്പാർട്ട് മെന്റിന്റെ അംഗീകാരം ലഭിച്ചു. ഇരിങ്ങാലക്കുട കമ്മ്യൂണിക്കബിൾ ഡീസീസസ് റിസർച്ച്...

ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിലെ 3 6 13 14 15 16 എന്നീ വാർഡുകളിൽ മാത്രമാണ് ഇപ്പോൾ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ളത് മറ്റു വാർഡുകൾ കണ്ടെയ്ൻമെന്റ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts