34.9 C
Irinjālakuda
Thursday, April 25, 2024

Daily Archives: August 27, 2020

സ്വപ്ന സാക്ഷാത്കാരത്തിന്റെ നെറുകയിൽ മാടായിക്കോണം ഗവ: യു.പി സ്കൂൾ

മാപ്രാണം :സ്വപ്ന സാക്ഷാത്കാരത്തിന്റെ നെറുകയിൽ മാടായിക്കോണം ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് യു.പി സ്കൂൾ .സയൻസ് പാർക്ക് ,ആർട്ട് ഗാലറി ,ജൈവ വൈവിധ്യ ഉദ്യാനം ,കുട്ടികളുടെ പാർക്ക് ,സകലകല ടാലന്റ് ലാബ് ,ലീഡിങ്...

കാറളം ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം

കാറളം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് പഞ്ചായത്ത് ഭരണസമിതി പ്രസിദ്ധീകരിക്കുന്ന വികസന രേഖയുടെ പ്രകാശനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ കെ.യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്...

പടിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7 (സബ് സെന്റർ മുതൽ അരിപ്പാലം വെട്ടിച്ചിറ ഭാഗം വരെ) കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന്...

പടിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7 (സബ് സെന്റർ മുതൽ അരിപ്പാലം വെട്ടിച്ചിറ ഭാഗം വരെ) കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി....പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ: കുന്നംകുളം നഗരസഭ ഡിവിഷൻ 30 (കളരിപറമ്പിന്റെ എതിർവശത്തുളള വഴിയും...

ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 27) 162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു:95 പേർ രോഗമുക്തരായി

തൃശൂർ:ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 27) 162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.95 പേർ രോഗമുക്തരായി.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂർ സ്വദേശികളായ 46 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ...

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:2067 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന്(August 27) 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231...

രാജഭരണക്കാലത്തെ ഓർമകളുമായി അവിട്ടത്തൂർ കൊട്ടാരമഠത്തിൽ ഉത്രാടകിഴി എത്തി

അവിട്ടത്തൂര്‍: പഴയ രാജഭരണം ഇല്ലാതായെങ്കിലും രാജവാഴ്ചയുടെ ഓര്‍മ്മകളുണര്‍ത്തി ലീലതമ്പായിക്ക് ഇക്കുറിയും ഉത്രാടക്കാഴ്ചയെത്തി.രാജഭരണത്തിന്റെ അധികാരങ്ങളും അവകാശങ്ങളും ജനാധിപത്യസമ്പ്രദായമായതോടെ ഇല്ലാതായപ്പോള്‍ ഈ രാജ്യകുടുംബത്തിന് കിട്ടിയ അവകാശമാണ് ഉത്രാടക്കാഴ്ച. അവിട്ടത്തൂര്‍ കൊട്ടാരത്തുമഠത്തില്‍ രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ ഭാര്യയാണ്...

ജില്ലയിൽ ആദ്യത്തെ ശുചിത്വ ബ്ലോക്കായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ആദ്യത്തെ ശുചിത്വ ബ്ലോക്കായി പ്രഖ്യാപിക്കുന്നതിന്റേയും നിലവിലെ ഭരണസമിതിയുടെ വികസന നേട്ടങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ വികസനരേഖയുടെ പ്രകാശനവും വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടേയും വിവരങ്ങള്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കുന്ന...

ആരോഗ്യ പ്രവർത്തകരെ ഓണപ്പുടവ നൽകി ആദരിച്ചു

ഇരിഞ്ഞാലക്കുട :കോവിഡ് പ്രതിരോധ‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പടിയൂർ ഗ്രാമപഞ്ചായത്തിലെ ആരോഗ്യപ്രവർത്തകരെയും ജനപ്രതിനിധികളെയും എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.മണി ഓണപ്പുടവ നൽകി ആദരിച്ചു പടിയൂർഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധൻ അദ്ധ്യക്ഷത...

മുരിയാട് വികസന രേഖ പ്രകാശനം ചെയ്തു

മുരിയാട്: ഗ്രാമപഞ്ചായത്ത് 2015 മുതൽ 2020 വരെ നടത്തിയ വികസന പ്രവർത്തനങ്ങളെ അധികരിച്ചുള്ള വികസന രേഖയുടെ പ്രകാശനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ: കെ.യു അരുണൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരിത...

ഫുൾ A+ നേടിയ കുട്ടികളെ ആദരിച്ച് വോയ്സ് ഓഫ് കാട്ടൂർ കൂട്ടായ്‌മ

കാട്ടൂർ: പഞ്ചായത്തിലെ എസ്.എസ്.എൽ.സി ,പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികളെ "വോയ്സ് ഓഫ് കാട്ടൂർ " കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. നെടുമ്പുര കൊരട്ടി പറമ്പിൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന...

കോൺഗ്രസ്സ് സത്യാഗ്രഹ സമരം നടത്തി

ഇരിങ്ങാലക്കുട :ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുക, അഴിമതി വീരൻമാരായ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മൊയ്തീനും രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe