Daily Archives: August 31, 2020
യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി
ഇരിങ്ങാലക്കുട:പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അനു എന്ന ചെറുപ്പക്കാരൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും. പി.എസ്.സി ചെയർമാനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും...
അനധികൃതമായി സൂക്ഷിച്ച 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു
ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.സലില കുമാറും സംഘവും ചേർന്ന് ചാലക്കുടി താലൂക്കിൽ കൊടകര വില്ലേജിൽ ആനത്തടം ദേശത്ത് കൊളപ്രൻ വീട്ടിൽ സതീഷ് ബാബു (44)...
ആഗസ്റ്റ് 31 തിങ്കൾ തൃശൂർ ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ്;125 പേർക്ക് രോഗമുക്തി
തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 31) 85 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 125 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1309 ആണ്. തൃശൂർ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന്(August 31) 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(August 31) 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177...
നഗരസഭ പ്രദേശത്ത് ഇന്ന് (ആഗസ്റ്റ് 31) കോവിഡ് പോസിറ്റീവ് ഇല്ല
ഇരിങ്ങാലക്കുട: നഗരസഭ പ്രദേശത്ത് ഇന്ന് (ആഗസ്റ്റ് 31) കോവിഡ് പോസിറ്റീവ് ഇല്ല. ക്വാറന്റൈയിനിൽ 142 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.136 പേർ ഹോം ക്വാറന്റൈനിലും...
വാലത്ത് കെ ഗംഗാധരൻ യു.എസ്.എ യിൽ നിര്യാതനായി
കാട്ടൂർ :വാലത്ത് കെ ഗംഗാധരൻ (91) യു.എസ്.എ യിൽ നിര്യാതനായി.സംസ്കാരകർമ്മം സെപ്റ്റംബർ 1 ന് യു.എസ്.എ യിലെ പെൻസിൽവാനിയയിൽ വെച്ച് നടത്തും.ഭാര്യ:റോസലിൻഡ്.മക്കൾ :ശാന്ത ,വസന്ത .മരുമക്കൾ :കർണിൻ...