Daily Archives: August 5, 2020
മുരിയാട് പഞ്ചായത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണം:വ്യാപാരി വ്യവസായി ഏകോപന സമിതി
മുരിയാട്: പഞ്ചായത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ,അവിട്ടത്തൂർ,തൊമ്മാന യൂണിറ്റ് ആവശ്യപ്പെട്ടു. മുരിയാട് പഞ്ചായത്തിൽ ഭൂരിഭാഗവും വരുന്ന ചെറുകിട കച്ചവടവുമായി മുന്നോട്ടു പോകുന്ന...
കാറളം പഞ്ചായത്തിലെ നാലാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ:വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
തൃശൂർ :ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് ഡിവിഷനുകൾ/ വാർഡുകളെ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 44, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ...
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണം: നഗരസഭാ ചെയർപേഴ്സൺ
ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്ത് നിലവിലുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നഗരസഭ പരിധിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ ...
തൃശൂർ ജില്ലയിൽ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തൃശൂർ ജില്ലയിൽ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേർ രോഗമുക്തരായി. ആകെ...
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 5 ) 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേർ രോഗ...
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 5 ) 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേർ രോഗ മുക്തി നേടി.7 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന്...
ആരോഗ്യ പ്രവർത്തകർക്ക് കരുതലുമായി റോട്ടറി സെൻട്രൽ ക്ലബ്ബ്
ഇരിങ്ങാലക്കുട: മുനിസിപ്പൽ പ്രദേശത്ത് കർമ്മ നിരതരായി അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തർക്ക് കോവിഡ് രംഗത്ത് മനോധൈര്യത്തോടെ പ്രവർത്തിക്കുന്നതിനായി റോട്ടറി സെൻട്രൽ ക്ലബ്ബ് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു മുനിസിപ്പൽ ഓഫിസിൽ...
കോവിഡ് ബാധിച്ചയാളുടെ മൃതസംസ്‌കാര ശുശ്രൂഷയ്ക്ക് ഇരിങ്ങാലക്കുട രൂപതയിലെ യുവവൈദികര്‍ വളണ്ടിയര്‍മാരായി
ഇരിങ്ങാലക്കുട : ചെമ്മണ്ടയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വ്യക്തിക്ക് മരണശേഷം നടന്ന പരിശോധനയില്‍ കോവിഡ് - 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോസ്റ്റുമാര്‍ട്ടത്തിനുശേഷം ഇയാളെ ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം വക...
സ്മാർട്ട് ഇന്ത്യാ ഹാക്കത്തോണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജ്
ഇരിങ്ങാലക്കുട:ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ സ്മാർട്ട് ഇന്ത്യാ ഹാക്കത്തോണിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ മുഴുവനായും ഓൺലൈൻ ആയി നടത്തിയ ഹാക്കത്തോണിൻ്റെ,...